University News
എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ടെ​ക് ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ന്‍​ഡ് എ​ൻ​ജി​യ​റിം​ഗ് ബ്രാ​ഞ്ചി​ന്‍റെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ
ഒ​ക്ടോ​ബ​റി​ൽ ന​ട​ന്ന എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2008 സ്കീം ​സ​പ്ലി​മെ​ന്‍റ​റി) ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ന്‍​ഡ് എ​ൻ​ജി​യ​റിം​ഗ് ബ്രാ​ഞ്ചി​ന്‍റെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 5, 6 തീ​യ​തി​ക​ളി​ൽ യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​യ​റിം​ഗ് , കാ​ര്യ​വ​ട്ടം, യൂ​ന​സ് കോ​ളേ​ജ് ഓ​ഫ് എ​ൻ​ജി​യ​റിം​ഗ് ആ​ന്‍​ഡ് ടെ​ക്നോ​ള​ജി, വ​ട​ക്കേ​വി​ള എ​ന്നീ സെ​ന്‍റ​റു​ക​ളി​ൽ ന​ട​ക്കു​ന്ന​താ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.


മാ​ർ​ക്ക് ലി​സ്റ്റ് കൈ​പ്പ​റ്റാം

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​ബി​എ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ മാ​ർ​ക്ക് ലി​സ്റ്റു​ക​ൾ അ​താ​ത് സെ​ന്‍റ​റു​ക​ളി​ൽ നി​ന്ന് കൈ​പ്പ​റ്റേ​ണ്ട താ​ണ്.


പെ​ൻ​ഷ​ൻ​കാ​രു​ടെ ശ്ര​ദ്ധ​ക്ക്

സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നും പെ​ൻ​ഷ​ൻ കൈ​പ്പ​റ്റു​ന്ന​വ​ർ 201819 സാ​ന്പ​ത്തി​ക വ​ർ​ഷം ആ​ദാ​യ നി​കു​തി​യു​ടെ പ​രി​ധി​യി​ൽ വ​രു​ന്നു​ണ്ടെ ങ്കി​ൽ 15 ന​കം നി​ർ​ബ​ന്ധ​മാ​യും നി​ർ​ദി​ഷ്ട ഫോ​ർ​മാ​റ്റി​ൽ ആ​ദാ​യ നി​കു​തി സ്റ്റേ​റ്റ്മെ​ന്‍റും അ​നു​ബ​ന്ധ രേ​ഖ​ക​ളും (ഇ​തു​വ​രെ സ​മ​ർ​പ്പി​ച്ചി​ട്ടി​ല്ലെ​ങ്കി​ൽ) പെ​ൻ​ഷ​ൻ സെ​ക്ഷ​നി​ൽ സ​മ​ർ​പ്പി​ക്ക​ണം. കൂ​ടാ​തെ ആ​ദാ​യ​നി​കു​തി ഇ​ള​വി​നാ​യി ഭ​വ​ന​വാ​യ്പാ​തി​രി​ച്ച​ട​വ് ര​സീ​ത് സ​മ​ർ​പ്പി​ച്ച​വ​രും, 80ഇ ​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന ടാ​ക്സ് സേ​വിം​ഗ്സ് സ്കീ​മു​ക​ളി​ൽ ആ​ദാ​യ നി​കു​തി ഇ​ള​വ് ല​ഭി​ക്കു​ന്ന​വ​രും 12 ആ​ആ ഫോ​റം കൂ​ടി ന​ൽ​കേ​ണ്ട താ​ണ്. സ്റ്റേ​റ്റ്മെ​ന്‍റ്, 12 ആ​ആ മാ​തൃ​ക​യും വി​വ​ര​ങ്ങ​ളും വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പെ​ൻ​ഷ​ൻ​ന​ന്പ​രും ജ​ന​ന​ത്തീ​യ​തി​യും ഉ​പ​യോ​ഗി​ച്ച് പെ​ൻ​ഷ​ൻ സ്പോ​ട്ട് സൈ​റ്റി​ൽ ലോ​ഗി​ൻ ചെ​യ്ത് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​വു​ന്ന​താ​ണ്.

ടൈം​ടേ​ബി​ൾ

ഫെ​ബ്രു​വ​രി​യി​ൽ ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​സി​എ (2015 സ്കീം), ​ര​ണ്ടാം സെ​മ​സ്റ്റ​ർ എം​സി​എ (2011 സ്കീം) ​പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫീ​സ്

നാ​ലാം സെ​മ​സ്റ്റ​ർ ബി​ടെ​ക് പാ​ർ​ട്ട് ടൈം ​റീ​സ്ട്ര​ക്ച്ചേ​ർ​ഡ് 2013 സ്കീം ​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. പ​രീ​ക്ഷ​യ്ക്ക് എ​ട്ടു വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 12 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ 14 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

ജൂ​ണി​ൽ ന​ട​ന്ന ക​ന്പ​യ്ൻ​ഡ് ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ, നാ​ലാം സെ​മ​സ്റ്റ​ർ, ആ​റാം സെ​മ​സ്റ്റ​ർ, എ​ട്ടാം സെ​മ​സ്റ്റ​ർ, ഒ​ൻ​പ​താം സെ​മ​സ്റ്റ​ർ ബി.​ആ​ർ​ക്ക് (2008 സ്കീം) ​പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ എം​ഫി​ൽ കെ​മി​സ്ട്രി, ഇ​സ്ലാ​മി​ക് ഹി​സ്റ്റ​റി, ഫി​ലോ​സ​ഫി (2017 18 ബാ​ച്ച് റെ​ഗു​ല​ർ), ഫി​ലോ​സ​ഫി (2016 17 ബാ​ച്ച് സ​പ്ലി​മെ​ന്‍റ​റി) യൂ​ണി​വേ​ഴ്സി​റ്റി കോ​ളേ​ജ് തി​രു​വ​ന​ന്ത​പു​രം വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

ഒ​ക്ടോ​ബ​റി​ൽ ന​ട​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം.​എ ഫി​ലോ​സ​ഫി, സം​സ്കൃ​തം ലാം​ഗ്വേ​ജ് ആ​ന്‍​ഡ് ലി​റ്റ​റേ​ച്ച​ർ, ത​മി​ഴ് ലാം​ഗ്വേ​ജ് ആ​ന്‍​ഡ് ലി​റ്റ​റേ​ച്ച​ർ, അ​റ​ബി​ക് ലാം​ഗ്വേ​ജ് ആ​ന്‍​ഡ് ലി​റ്റ​റേ​ച്ച​ർ, ഇ​സ്ലാ​മി​ക് ഹി​സ്റ്റ​റി, സോ​ഷ്യോ​ള​ജി, പ​ബ്ലി​ക് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ, ഹ്യൂ​മ​ൻ റി​സോ​ഴ്സ് മാ​നേ​ജ്മെ​ന്‍റ്, എം​എ​സ്‌​സി എ​ൻ​വ​യ​ണ്‍​മെ​ന്‍റ​ൽ സ​യ​ൻ​സ്, സ്റ്റാ​റ്റി​സ്റ്റി​ക്സ്, ഹോം ​സ​യ​ൻ​സ് (ഫാ​മി​ലി റി​സോ​ഴ്സ് മാ​നേ​ജ്മെ​ന്‍റ്, എ​ക്സ്റ്റ​ൻ​ഷ​ൻ എ​ഡ്യൂ​ക്കേ​ഷ​ൻ, ഫു​ഡ് & ന്യൂ​ട്രീ​ഷ്യ​ൻ, ന്യൂ​ട്രീ​ഷ​ൻ ആ​ന്‍​ഡ് ഡ​യ​റ്റ​റ്റി​ക്സ്) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.