University News
സ്കൂ​ൾ ഓ​ഫ് ഹെ​ൽ​ത്ത് പോ​ളി​സി ആ​ൻ​ഡ് പ്ലാ​നിം​ഗ് സ്റ്റ​ഡീ​സി​ൽ റി​സ​ർ​ച്ച് അ​സി​സ്റ്റ​ന്‍റ് ഒ​ഴി​വ്
കേ​ര​ള ആ​രോ​ഗ്യ​ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല​ക്കു കീ​ഴി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന സ്കൂ​ൾ ഓ​ഫ് ഹെ​ൽ​ത്ത് പോ​ളി​സി ആ​ൻ​ഡ് പ്ലാ​നിം​ഗ് സ്റ്റ​ഡീ​സി​ൽ റി​സ​ർ​ച്ച് അ​സി​സ്റ്റ​ന്‍റ് ആ​യി ക​രാ​ർ വ്യ​വ​സ്ഥ​യി​ൽ നി​യ​മ​നം ന​ട​ത്തു​ന്ന​തി​ന് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ക്കു​ന്നു. അ​പേ​ക്ഷാ ഫാ​റ​ത്തി​നും, വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത, വേ​ത​നം, പ്രാ​യം തു​ട​ങ്ങി​യ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും സ​ർ​വ്വ​ക​ലാ​ശാ​ലാ വെ​ബ് സൈ​റ്റ് www.kuhs.ac.in സ​ന്ദ​ർ​ശി​ക്കു​ക. അ​പേ​ക്ഷ​ക​ൾ ര​ജി​സ്ട്രാ​ർ, കേ​ര​ള ആ​രോ​ഗ്യ​ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല, മെ​ഡി​ക്ക​ൽ കോ​ള​ജ് പി, ​തൃ​ശൂ​ർ 680596 എ​ന്ന മേ​ൽ​വി​ലാ​സ​ത്തി​ൽ 2019 ഫെ​ബ്രു​വ​രി 15ന് ​അ​ഞ്ചി​ന​കം ല​ഭി​ച്ചി​രി​ക്ക​ണം.

പ​രീ​ക്ഷാ അ​പേ​ക്ഷ

കേ​ര​ള ആ​രോ​ഗ്യ​ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല 2019 മാ​ർ​ച്ച് 13 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന സെ​ക്ക​ന്‍റ് പ്ര​ഫ​ഷ​ണ​ൽ ബി​യു​എം എ​സ് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് ഫെ​ബ്രു​വ​രി 12 മു​ത​ൽ 19 വ​രെ​യു​ള്ള തീ​യ​തി​ക​ളി​ൽ ഓ​ൺ​ലൈ​ൻ ആ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. പേ​പ്പ​റൊ​ന്നി​നു 105 രൂ​പ ഫൈ​നോ​ടു​കൂ​ടി ഫെ​ബ്രു​വ​രി 21 വ​രേ​യും 315 രൂ​പ സൂ​പ്പ​ർ ഫൈ​നോ​ടു​കൂ​ടി ഫെ​ബ്രു​വ​രി 23 വ​രേ​യും ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

2019 മാ​ർ​ച്ച് 18 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം വ​ർ​ഷ പോ​സ്റ്റ് ബേ​സി​ക് ബി​എ​സ്‌​സി ന​ഴ്സിം​ഗ് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2010 & 2016 സ്കീം) ​പ​രീ​ക്ഷ​ക്ക് ഫെ​ബ്രു​വ​രി 11 മു​ത​ൽ 22 വ​രെ ഓ​ൺ​ലൈ​ൻ ആ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. പേ​പ്പ​റൊ​ന്നി​നു 105 രൂ​പ ഫൈ​നോ​ടു​കൂ​ടി ഫെ​ബ്രു​വ​രി 26 വ​രേ​യും 315 രൂ​പ സൂ​പ്പ​ർ ഫൈ​നോ​ടു​കൂ​ടി ഫെ​ബ്രു​വ​രി 27 വ​രേ​യും ഓ​ൺ​ലൈ​ൻ രെ​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ

2019 ഫെ​ബ്രു​വ​രി 11 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം വ​ർ​ഷ ഫാം ​ഡി സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ ടൈം ​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷാ തി​യ​തി

2019 ഫെ​ബ്രു​വ​രി 22 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ഫൈ​ന​ൽ ബി​എ​ച്ച്എം​എ​സ് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2010 സ്കീം) ​തി​യ​റി പ​രീ​ക്ഷാ ടൈം ​ടേ​ബി​ൾ പു​നഃ​ക്ര​മീ​ക​രി​ച്ച് പ്ര​സി​ദ്ധ​പ്പെ​ടു​ത്തി.
2019 മാ​ർ​ച്ച് ഒ​ന്ന് മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം​വ​ർ​ഷ എം​എ​സ്‌​സി ന​ഴ്സിം​ഗ് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2010&2016 സ്കീം) ​തി​യ​റി പ​രീ​ക്ഷാ ടൈം ​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News