University News
വി​ര​മി​ച്ച ജീ​വ​ന​ക്കാ​ർ​ക്ക് റീ​വാ​ല്വേ​ഷ​ൻ ഓ​ഫീ​സ​റാ​വാം
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് വി​ര​മി​ച്ച സെ​ക്‌​ഷ​ൻ ഓ​ഫീ​സ​ർ റാ​ങ്കി​ൽ കു​റ​യാ​ത്ത ജീ​വ​ന​ക്കാ​രെ കു​റ്റി​പ്പു​റം എം​ഇ​എ​സ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള‌​ജി​ൽ റീ​വാ​ല്വേ​ഷ​ൻ ഡ്യൂ​ട്ടി​ക്ക് ഓ​ഫീ​സ​ർ ഇ​ൻ​ചാ​ർ​ജ്ജാ​യി താ​ത്കാ​ലി​ക​മാ​യി നി​യ​മി​ക്കു​ന്ന​തി​നു അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ 14ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം ല​ഭി​ക്ക​ണം.

റ​സി​ഡ​ന്‍റ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​ഭി​മു​ഖം

ഹെ​ൽ​ത്ത് സെ​ന്‍റ​റി​ൽ ദി​വ​സ വേ​ത​ന നി​ര​ക്കി​ൽ റ​സി​ഡ​ന്‍റ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ത​സ്തി​ക​യി​ൽ അ​പേ​ക്ഷി​ച്ച യോ​ഗ്യ​രാ​യ​വ​ർ​ക്കു​ള്ള അ​ഭി​മു​ഖം ഏ​ഴി​നു രാ​വി​ലെ പ​ത്തി​നു ഭ​ര​ണ​വി​ഭാ​ഗ​ത്തി​ൽ ന​ട​ക്കും. യോ​ഗ്യ​രാ​യ​വ​രു​ടെ ലി​സ്റ്റും നി​ർ​ദേ​ശ​ങ്ങ​ളും വെ​ബ്സൈ​റ്റി​ൽ.

അ​ദീ​ബെ ഫാ​സി​ൽ മാ​ർ​ക്ക് ലി​സ്റ്റ്

ജ​നു​വ​രി 25ന് ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ച അ​ദീ​ബെ ഫാ​സി​ൽ പ്രി​ലി​മി​ന​റി (സ​പ്ലി​മെ​ന്‍റ​റി), ഫൈ​ന​ൽ (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി) ഏ​പ്രി​ൽ 2018 പ​രീ​ക്ഷ​യു​ടെ മാ​ർ​ക്ക് ലി​സ്റ്റു​ക​ൾ അ​ത​ത് കേ​ന്ദ്ര​ങ്ങ​ളി​ൽ 11 മു​ത​ൽ വി​ത​ര​ണം ചെ​യ്യും. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 27 വ​രെ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ അ​പേ​ക്ഷ

ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ എം​പി​എ​ഡ് (2014 മു​ത​ൽ പ്ര​വേ​ശ​നം) റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 12 വ​രെ​യും 160 രൂ​പ പി​ഴ​യോ​ടെ 14 വ​രെ​യും ഫീ​സ​ട​ച്ച് 15 വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം.
മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി (2015 മു​ത​ൽ പ്ര​വേ​ശ​നം2009 സ്കീം) ​റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ എ​ട്ട് വ​രെ​യും 160 രൂ​പ പി​ഴ​യോ​ടെ 12 വ​രെ​യും ഫീ​സ​ട​ച്ച് 14 വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം.

അ​വ​സാ​ന വ​ർ​ഷ ബി​എ​ഫ്എ പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 12 വ​രെ​യും 160 രൂ​പ പി​ഴ​യോ​ടെ 14 വ​രെ​യും ഫീ​സ​ട​ച്ച് 16 വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം.

പ​രീ​ക്ഷ

ര​ണ്ടാം വ​ർ​ഷ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ പ്രി​ലി​മി​ന​റി 2016, 2017 പ്ര​വേ​ശ​നം റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി, 2015 പ്ര​വേ​ശ​നം സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ മാ​ർ​ച്ച് ഒ​ന്നി​ന് ആ​രം​ഭി​ക്കും.

പി​ജി ഡി​പ്ലോ​മ ഇ​ൻ കൗ​ണ്‍​സ​ലിം​ഗ് പ​രീ​ക്ഷ 22ന് ​ആ​രം​ഭി​ക്കും.
ആ​റാം സെ​മ​സ്റ്റ​ർ ബി​ബി​എ​എ​ൽ​എ​ൽ​ബി ഓ​ണേ​ഴ്സ് (2011 സ്കീം), ​ര​ണ്ടാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​ബി യൂ​ണി​റ്റ​റി (ത്രി​വ​ത്സ​രം, 2015 സ്കീം) ​റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 18ന് ​ആ​രം​ഭി​ക്കും.

എ​ൽ​എ​ൽ​ബി പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​ബി യൂ​ണി​റ്റ​റി, ര​ണ്ടാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​ബി ത്രി​വ​ത്സ​രം, ആ​റാം സെ​മ​സ്റ്റ​ർ ബി​ബി​എ​എ​ൽ​എ​ൽ​ബി, ആ​റാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​ബി പ​ഞ്ച​വ​ത്സ​രം (2008 പ്ര​വേ​ശ​നം), എ​ൽ​എ​ൽ​ബി ര​ണ്ട്, നാ​ല്, ആ​റ്, എ​ട്ട്, പ​ത്ത് സെ​മ​സ്റ്റ​ർ പ​ഞ്ച​വ​ത്സ​രം, ര​ണ്ട്, നാ​ല്, ആ​റ് സെ​മ​സ്റ്റ​ർ ത്രി​വ​ത്സ​രം (2007ഉം ​അ​തി​ന് മു​ന്പു​ള്ള പ്ര​വേ​ശ​നം) ന​വം​ബ​ർ 2017 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ.

എ​ൻ​വ​യോ​ണ്‍​മെ​ന്‍റ​ൽ സ​യ​ൻ​സ് റി​ഫ്ര​ഷ​ർ കോ​ഴ്സ്

ഹ്യൂ​മ​ണ്‍ റി​സോ​ഴ്സ് ഡ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​ർ കോ​ള​ജ്/​സ​ർ​വ​ക​ലാ​ശാ​ലാ അ​ധ്യാ​പ​ക​ർ​ക്കാ​യി ഏ​ഴ് മു​ത​ൽ 27 വ​രെ ന​ട​ത്താ​നി​രു​ന്ന എ​ൻ​വ​യോ​ണ്‍​മെ​ന്‍റ​ൽ സ​യ​ൻ​സ് റി​ഫ്ര​ഷ​ർ കോ​ഴ്സ് 28 മു​ത​ൽ മാ​ർ​ച്ച് 20 വ​രെ ന​ട​ത്തും. 12 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വെ​ബ്സൈ​റ്റ് ugchrdc.uoc.ac.in വി​വ​ര​ങ്ങ​ൾ​ക്ക്: 0494 2407350.

പ​രീ​ക്ഷാ​ഫ​ലം

2018 മേ​യി​ൽ ന​ട​ത്തി​യ പ്രീ​വി​യ​സ്/​ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ എം​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 16 വ​രെ അ​പേ​ക്ഷി​ക്കാം.
More News