University News
പ്രാ​ക്ടി​ക്ക​ൽ
2018 ന​വം​ബ​ർ ഡി​സം​ബ​റി​ലും 2019 ജ​നു​വ​രി​യി​ലും ന​ട​ത്തി​യ ഒ​ന്ന്, മൂ​ന്ന്, അ​ഞ്ച് സെ​മ​സ്റ്റ​ർ ബി​എ​സ്ഡ​ബ്ല്യൂ പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 15 മു​ത​ൽ അ​ത​തു കോ​ള​ജു​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

2018 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2008 സ്കീം ​സ​പ്ലി​മെ​ന്‍റ​റി) ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നി​യ​റിം​ഗ് ബ്രാ​ഞ്ചി​ന്‍റെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 8, 11 തീ​യ​തി​ക​ളി​ൽ യൂ​ന​സ് കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ്, വ​ട​ക്കേ​വി​ള, വി​ദ്യ അ​ക്കാ​ദ​മി ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി, കി​ളി​മാ​നൂ​ർ, സെ​ന്‍റ് തോ​മ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി, കാ​ട്ടാ​യി​ക്കോ​ണം, ലൂ​ർ​ദ് മാ​താ കോ​ള​ജ് ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി, കു​റ്റി​ച്ച​ൽ എ​ന്നീ സെ​ന്‍റ​റു​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2018 ഡി​സം​ബ​റി​ൽ ന​ട​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ബി​സി​എ ഡി​ഗ്രി കോ​ഴ്സി​ന്‍റെ (2016 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ & 2013 2015 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ്രാ​ക്ടി​ക്ക​ൽ 11ന് ​അ​ത​തു കോ​ള​ജു​ക​ളി​ൽ ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

വൈ​വ വോ​സി

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം 14ന് ​ന​ട​ത്താ​നി​രു​ന്ന എം​എ ഇം​ഗ്ലീ​ഷ്, എം​എ ഇ​ക്ക​ണോ​മി​ക്സ് സ​പ്ലി​മെ​ന്‍റ​റി വൈ​വ വോ​സി പ​രീ​ക്ഷ​ക​ൾ 21 ന് ​രാ​വി​ലെ 10 മു​ത​ൽ തി​രു​വ​ന​ന്ത​പു​രം പാ​ള​യ​ത്തു​ള്ള വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​ത്തി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

അ​ദാ​ല​ത്ത്

ഏ​ഴി​ന് രാ​വി​ലെ 10ന് ​സി​ൻ​ഡി​ക്കേ​റ്റ് റൂ​മി​ൽ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച പി​എ​ച്ച്ഡി തീ​സി​സ് സ​മ​ർ​പ്പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ദാ​ല​ത്ത് അ​ന്നേ​ദി​വ​സം പ്രാ​ദേ​ശി​ക അ​വ​ധി​യാ​യി പ്ര​ഖ്യാ​പി​ച്ചാ​ലും മാ​റ്റ​മി​ല്ലാ​തെ ന​ട​ത്തും.

പ​രീ​ക്ഷാ​ഫ​ലം

2018 സെ​പ്റ്റം​ബ​ർ/​ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ റെ​ഗു​ല​ർ ബി​ടെ​ക് കോ​ഴ്സ് കോ​ഡി​ൽ വ​രു​ന്ന ര​ണ്ടും നാ​ലും സെ​മ​സ്റ്റ​ർ ബി​ടെ​ക് പാ​ർ​ട്ട് ടൈം ​റീ​സ്ട്ര​ക്ച്ചേ​ർ​ഡ് (2008 സ്കീം) ​പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.