University News
ഒ​ന്നാം സെ​മ​സ്റ്റ​ര്‍ യു​ജി പ​രീ​ക്ഷാ കേ​ന്ദ്രം
ഫെ​ബ്രു​വ​രി എ​ട്ടി​ന് ആ​രം​ഭി​ക്കു​ന്ന വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഒ​ന്നാം സെ​മ​സ്റ്റ​ര്‍ (സി​യു​സി​ബി​സി​എ​സ്എ​സ്) ബി​എ/​ബി​എ അ​ഫ്സ​ല്‍​ഉ​ല്‍ ഉ​ല​മ/​ബി​എ​സ്‌​സി/​ബി​എം​എം​സി പ​രീ​ക്ഷ​യ്ക്ക് മൂ​ത്തേ​ടം ഫാ​ത്തി​മ ആ​ര്‍​ട്സ് ആ​ൻ​ഡ് സ​യ​ന്‍​സ് കോ​ള​ജ് പ​രീ​ക്ഷാ കേ​ന്ദ്ര​മാ​യി ഹാ​ള്‍​ടി​ക്ക​റ്റ് ല​ഭി​ച്ച​വ​ര്‍ ക​രു​വാ​ര​ക്കു​ണ്ട് ന​ജാ​ത്ത് കോ​ള​ജ് ഓ​ഫ് സ​യ​ന്‍​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ലും ചു​ങ്ക​ത്ത​റ മാ​ര്‍​ത്തോ​മ കോ​ള​ജ് പ​രീ​ക്ഷാ കേ​ന്ദ്ര​മാ​യി ഹാ​ള്‍​ടി​ക്ക​റ്റ് ല​ഭി​ച്ച​വ​ര്‍ ക​രു​വാ​ര​ക്കു​ണ്ട് കെ​ടി​എം (ദാ​റു​ന്ന​ജാ​ത്ത് അ​റ​ബി​ക് കോ​ള​ജ്) കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ന്‍​സ്ഡ് സ്റ്റ​ഡീ​സ് പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ലും ഒ​റ്റ​പ്പാ​ലം മ​ണി​ശേ​രി എ​എം​സി ഗ്രൂ​പ്പ് ഓ​ഫ് എ​ഡു​ക്കേ​ഷ​ണ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ന്‍ പ​രീ​ക്ഷാ കേ​ന്ദ്ര​മാ​യി ഹാ​ള്‍​ടി​ക്ക​റ്റ് ല​ഭി​ച്ച​വ​ര്‍ ആ​ല​ത്തൂ​ര്‍ എ​സ്എ​ന്‍​ജി കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ന്‍​സ്ഡ് സ്റ്റ​ഡീ​സി​ലും അ​തേ ഹാ​ള്‍​ടി​ക്ക​റ്റു​മാ​യി ഹാ​ജ​രാ​ക​ണം.

പ​രീ​ക്ഷാ അ​പേ​ക്ഷ

ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ര്‍ എ​ല്‍​എ​ല്‍​എം (2015 മു​ത​ല്‍ പ്ര​വേ​ശ​നം) റ​ഗു​ല​ര്‍ /സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ ഫെ​ബ്രു​വ​രി 14 വ​രെ​യും 160 രൂ​പ പി​ഴ​യോ​ടെ ഫെ​ബ്രു​വ​രി 18 വ​രെ​യും ഫീ​സ​ട​ച്ച് ഫെ​ബ്രു​വ​രി 20 വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

റി​ക്കാ​ർ​ഡ് സ​മ​ര്‍​പ്പി​ക്ക​ണം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം എം​എ​സ്‌​സി കൗ​ണ്‍​സ​ലിം​ഗ് സൈ​ക്കോ​ള​ജി (2014 പ്ര​വേ​ശ​നം) മൂ​ന്നാം സെ​മ​സ്റ്റ​ര്‍ പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​യു​ടെ റി​ക്കാ​ർ​ഡു​ക​ൾ ഫെ​ബ്രു​വ​രി 16ന് ​സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണം.

പ​രീ​ക്ഷാ​ഫ​ലം

2018 മേ​യി​ല്‍ ന​ട​ത്തി​യ പ്രീ​വി​യ​സ്/​ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ര്‍ എം​എ സോ​ഷ്യോ​ള​ജി/​എം​എ ഹി​സ്റ്റ​റി റ​ഗു​ല​ര്‍ /സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍ . പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് എം​എ സോ​ഷ്യോ​ള​ജി​ക്ക് ഫെ​ബ്രു​വ​രി 18 വ​രെ​യും എം​എ ഹി​സ്റ്റ​റി​ക്ക് ഫെ​ബ്രു​വ​രി 19 വ​രെ​യും അ​പേ​ക്ഷി​ക്കാം.

ത്രി​ദി​ന ഹി​ന്ദി ദേ​ശീ​യ സെ​മി​നാ​ര്‍

ഹി​ന്ദി പ​ഠ​ന​വി​ഭാ​ഗ​ത്തി​ന്‍റെ​യും വാ​ര്‍​ധ മ​ഹാ​ത്മാ​ഗാ​ന്ധി അ​ന്താ​രാ​ഷ്ട്ര ഹി​ന്ദി സ​ര്‍​വ​ക​ലാ​ശാ​ലാ​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ത്രി​ദി​ന ദേ​ശീ​യ സെ​മി​നാ​ര്‍ ഇ​ന്ന് ആ​രം​ഭി​ക്കും. സ​ര്‍​വ​ക​ലാ​ശാ​ലാ ആ​ര്യ​ഭ​ട്ട ഹാ​ളി​ല്‍ ന​ട​ക്കു​ന്ന സെ​മി​നാ​ര്‍ വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ.​കെ.​മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള പ്ര​മു​ഖ​ര്‍ പ​ങ്കെ​ടു​ക്കും.

പ്ലാ​ന്‍റ് ഓ​പ്പ​റേ​റ്റ​ര്‍ അ​ഭി​മു​ഖം

ഫി​സി​ക്ക​ല്‍ എ​ഡ്യു​ക്കേ​ഷ​ന്‍ പ​ഠ​ന​വ​കു​പ്പി​ല്‍ പ്ലാ​ന്‍റ് ഓ​പ്പ​റേ​റ്റ​ര്‍ ത​സ്തി​ക​യി​ലേ​ക്ക് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ച്ച യോ​ഗ്യ​രാ​യ​വ​ര്‍​ക്ക് നീ​ന്ത​ല്‍ പ്രാ​വീ​ണ്യം തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള പ്രാ​യോ​ഗി​ക പ​രീ​ക്ഷ 21ന് ​രാ​വി​ലെ 9.30നും ​അ​തി​ല്‍ യോ​ഗ്യ​രാ​യ​വ​ര്‍​ക്കു​ള്ള അ​ഭി​മു​ഖം അ​ന്ന് 11.30നും ​ന​ട​ക്കും. വി​വ​ര​ങ്ങ​ള്‍ വെ​ബ്സൈ​റ്റി​ല്‍ . ഫോ​ണ്‍ : 0494 2407106.

സ്റ്റേ​റ്റ് മോ​ട്ടി​വേ​ഷ​ന്‍ ക്യാ​മ്പ് സ​മാ​പി​ച്ചു

ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ന്ന ത്രി​ദി​ന സം​സ്ഥാ​ന മോ​ട്ടി​വേ​ഷ​ന്‍ ക്യാ​മ്പ് സ​മാ​പി​ച്ചു. കാ​ലി​ക്ക​ട്ട്, ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ല്‍ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ത്ത​ത്.

സ​മാ​പ​ന സ​മ്മേ​ള​നം പ്രോ​വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ.​പി.​മോ​ഹ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ര​ജി​സ്ട്രാ​ര്‍ ഡോ.​ടി.​എ.​അ​ബ്ദു​ൾ മ​ജീ​ദ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക്യാ​മ്പി​ല്‍ ന​ട​ന്ന വി​വി​ധ മ​ത്സ​ര​വി​ജ​യി​ക​ള്‍​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ള്‍ പ്രോ​വൈ​സ് ചാ​ന്‍​സ​ല​ര്‍ , ര​ജി​സ്ട്രാ​ര്‍ എ​ന്നി​വ​ര്‍ വി​ത​ര​ണം ചെ​യ്തു. ബെ​സ്റ്റ് പെ​ര്‍​ഫോ​ര്‍​മ​റാ​യി സാ​ന്ദ്ര മ​റി​യ ജോ​സ​ഫി​നെ തെ​ര​ഞ്ഞെ​ടു​ത്തു. ക്യാ​മ്പ് അം​ഗ​ങ്ങ​ള്‍ ത​യ്യാ​റാ​ക്കി​യ ക​യ്യെ​ഴു​ത്ത് മാ​ഗ​സി​ന്‍ പ്രോ​വൈ​സ് ചാ​ന്‍​സ​ല​ര്‍ പ്ര​കാ​ശ​നം ചെ​യ്തു.
More News