University News
പ്രാ​ക്ടി​ക്ക​ൽ
2018 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് ബോ​ട്ട​ണി, സൈ​ക്കോ​ള​ജി വി​ഷ​യ​ങ്ങ​ളു​ടെ പ്രാ​ക്ടി​ക്ക​ൽ യ​ഥാ​ക്ര​മം 11, 12 മു​ത​ൽ അ​ത​തു കോ​ള​ജു​ക​ളി​ൽ ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

2018 ഡി​സം​ബ​റി​ൽ ന​ട​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് കെ​മി​സ്ട്രി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 18 മു​ത​ൽ 22 വ​രെ അ​ത​തു കോ​ള​ജു​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.
2018 ന​വം​ബ​ർ, ഡി​സം​ബ​ർ, 2019 ജ​നു​വ​രി എ​ന്നീ മാ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ ബി​എ​സ്‌​സി ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് ഒ​ന്ന്, അ​ഞ്ച്, മൂ​ന്ന് സെ​മ​സ്റ്റ​റു​ക​ളു​ടെ പ്രാ​ക്ടി​ക്ക​ൽ 2019 ഫെ​ബ്രു​വ​രി 13 മു​ത​ൽ മാ​ർ​ച്ച് 13വ​രെ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

അ​ഞ്ചാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് ബി​എ മ്യൂ​സി​ക് പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 11 മു​ത​ൽ 22 വ​രെ അ​ത​തു കോ​ള​ജു​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

വൈ​വ വോ​സി

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം 14ന് ​ന​ട​ത്താ​നി​രു​ന്ന എം​എ അ​റ​ബി​ക് സ​പ്ലി​മെ​ന്‍റ​റി വൈ​വ വോ​സി പ​രീ​ക്ഷ 2019 15ന് ​രാ​വി​ലെ 11മു​ത​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് അ​റ​ബി​ക്, കാ​ര്യ​വ​ട്ട​ത്ത് വ​ച്ചും എം​എ ഇം​ഗ്ലീ​ഷ്, എം​എ ഇ​ക്ക​ണോ​മി​ക്സ് സ​പ്ലി​മെ​ന്‍റ​റി വൈ​വ വോ​സി പ​രീ​ക്ഷ 21ന് ​രാ​വി​ലെ 10മു​ത​ൽ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പാ​ള​യ​ത്തു​ള​ള എ​സ്ഡി​ഇ കേ​ന്ദ്ര​ത്തി​ലും ന​ട​ത്തും.​വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം ന​ട​ത്തു​ന്ന എം​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് സ​പ്ലി​മെ​ന്‍റ​റി വൈ​വ വോ​സി പ​രീ​ക്ഷ 14ന് ​ഉ​ച്ച​യ്ക്ക് 2.30 മു​ത​ൽ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പാ​ള​യ​ത്തു​ള​ള എ​സ്ഡി​ഇ കേ​ന്ദ്ര​ത്തി​ൽ ന​ട​ത്തും.​വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ

ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ

യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ്, കാ​ര്യ​വ​ട്ടം ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക് ഡി​ഗ്രി പ​രീ​ക്ഷ (2013 സ്കീം) ​ഫെ​ബ്രു​വ​രി 2019 (ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി, 2015 അ​ഡ്മി​ഷ​ൻ) ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. പി​ഴ കൂ​ടാ​തെ 15 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 18 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ 21വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

2018 ഓ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2013 സ്കീം) ​ഇ​ല​ക്ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക്സ് എ​ൻ​ജി​നി​യ​റിം​ഗ് പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 25 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. ക​ര​ട് മാ​ർ​ക്ക് ലി​സ്റ്റ് വെ​ബ്സൈ​റ്റി​ൽ.