Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
അ​ക്ക​ഡേ​മി​ക് കൗ​ണ്‍​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്
ജ​നു​വ​രി 31ന് ​പ്ര​സി​ദ്ധീ​ക​രി​ച്ച കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ അ​ക്ക​ഡേ​മി​ക് കൗ​ണ്‍​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​ന പ്ര​കാ​രം വി​വി​ധ മ​ണ്ഡ​ല​ങ്ങ​ളു​ടെ വോ​ട്ട​ർ പ​ട്ടി​ക​ക​ൾ മാ​ർ​ച്ച് ര​ണ്ടി​നാ​ണ് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത്.

ഉ​റു​ദു അ​ധ്യാ​പ​ക​രു​ടെ​യും പി​ജി (ഫു​ൾ​ടൈം) വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും പേ​രു​ക​ൾ ഇ​നി​യും അ​യ​ച്ചു​ത​രാ​ത്ത എ​ല്ലാ കോ​ള​ജു​ക​ളും അ​വ 15ന് ​മു​ന്പാ​യി ഡെ​പ്യൂ​ട്ടി ര​ജി​സ്ട്രാ​ർ, ഇ​ല​ക്ഷ​ൻ വി​ഭാ​ഗം, യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് കാ​ലി​ക്ക​ട്ട് എ​ന്ന വി​ലാ​സ​ത്തി​ൽ അ​യ​ക്ക​ണം. ഇ​മെ​യി​ൽ: [email protected]

പ​രീ​ക്ഷ

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​കൗ​ണ്‍​സ​ലിം​ഗ് സൈ​ക്കോ​ള​ജി (2014 പ്ര​വേ​ശ​നം) പ​രീ​ക്ഷ 27ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ അ​പേ​ക്ഷ

എം​എ​സ് സി ​ബ​യോ​ടെ​ക്നോ​ള​ജി (നാ​ഷ​ണ​ൽ സ്ട്രീം) ​ഒ​ന്നാം സെ​മ​സ്റ്റ​ർ (2018 പ്ര​വേ​ശ​നം), മൂ​ന്നാം സെ​മ​സ്റ്റ​ർ (2017 പ്ര​വേ​ശ​നം) പ​രീ​ക്ഷ​ക്ക് പി​ഴ​കൂ​ടാ​തെ 14 വ​രെ​യും 160 രൂ​പ പി​ഴ​യോ​ടെ 16 വ​രെ​യും അ​പേ​ക്ഷി​ക്കാം.

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് സ്പെ​ഷ​ൽ എ​ഡ്യു​ക്കേ​ഷ​ൻ (ഹി​യ​റിം​ഗ് ഇം​പ​യ​ർ​മെ​ന്‍റ്, 2017 പ്ര​വേ​ശ​നം) റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക്ക് 16 വ​രെ അ​പേ​ക്ഷി​ക്കാം.


പ​രീ​ക്ഷാ​ഫ​ലം

‌ഒ​ന്നാം വ​ർ​ഷ ബി​എ​സ് മെ​ഡി​ക്ക​ൽ ബ​യോ​കെ​മി​സ്ട്രി, മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി, മെ​ഡി​ക്ക​ൽ ലാ​ബ​റ​ട്ട​റി ടെ​ക്നോ​ള​ജി മാ​ർ​ച്ച് 2018 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 20 വ​രെ അ​പേ​ക്ഷി​ക്കാം.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി.​വോ​ക് ന​വം​ബ​ർ 2017 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ. ഉ​ത്ത​ര​ക്ക​ട​ലാ​സ് തി​രി​ച്ച​റി​യാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 15 ദി​വ​സ​ത്തി​ന​കം പ​രീ​ക്ഷാ​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ടു​ക.



ആ​റാം സെ​മ​സ്റ്റ​ര്‍ യു​ജി മൂ​ല്യ​നി​ര്‍​ണ​യ ക്യാ​മ്പ്
26-ലെ ​ബി​കോം പു​നഃ​പ​രീ​ക്ഷ മാ​റ്റി
ബി​ടെ​ക് ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷാ കേ​ന്ദ്രം
പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ളു​ള്ള ബി​രു​ദ​കോ​ഴ്സു​ക​ള്‍​ക്ക് അ​പേ​ക്ഷി​ക്കാം
പരീക്ഷാ അപേക്ഷ
സെ​ന​റ്റ് തെ​ര​ഞ്ഞെ​ടു​പ്പ്
എംഎ പൊളിറ്റിക്കല്‍ സയന്‍സ് പ്രവേശനം
നാ​ലാം സെ​മ​സ്റ്റ​ര്‍ പി​ജി പ​രീ​ക്ഷാ അ​പേ​ക്ഷ
ഗ​വേ​ഷ​ണ ലേ​ഖ​ന ര​ച​നാ ശി​ല്‍​പ​ശാ​ല
ആ​റാം സെ​മ​സ്റ്റ​ര്‍ ബി​എ/​ബി​എ​സ് സി ​പ്രോ​ജ​ക്ടു​ക​ള്‍ സ​മ​ര്‍​പ്പി​ക്കേ​ണ്ട കേ​ന്ദ്ര​ങ്ങ​ള്‍
പ​രീ​ക്ഷ
എ​ല്‍​എ​ല്‍​എം പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
പുനര്‍മൂല്യനിര്‍ണയ ഫലം
അ​വ​ധി​ക്കാ​ല റെ​മ​ഡി​യ​ൽ ട്രെ​യി​നിം​ഗ് ക്യാ​മ്പ്
സമ്മർ കോച്ചിംഗ് ക്യാന്പ് ഏപ്രിൽ മൂന്നിന് ആരംഭിക്കും
9380 ബി​രു​ദ​ങ്ങ​ള്‍ ന​ല്‍​കാ​ന്‍ തീ​രു​മാ​നം
ഫോ​ട്ടോ​ഗ്ര​ഫി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് പ​രീ​ക്ഷ
ബി​എ​സ് സി ​ന​ഴ്സിം​ഗ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ
ബി​കോം സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 27 മു​ത​ൽ
ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​അ​പ്ലൈ​ഡ് കെ​മി​സ്ട്രി പ​രീ​ക്ഷാ​ഫ​ലം
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.