University News
കുസാറ്റ്: ഫെലോഷിപ്പിന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
കൊ​​​ച്ചി: കൊ​​​ച്ചി ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല (കു​​സാ​​റ്റ്) ഇ​​​ന്‍റ​​​ർ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി സെ​​​ന്‍റ​​​ർ ഫോ​​​ർ ഇ​​​ന്‍റ​​​ല​​​ക്ച്വ​​​ൽ പ്രോ​​​പ്പ​​​ർ​​​ട്ടി റൈ​​​റ്റ്സ് സ്റ്റ​​​ഡീ​​​സ് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ (ഐ​​​യു​​​സി​​​ഐ​​​പി​​​ആ​​​ർ​​​എ​​​സ്) ജ​​​സ്റ്റി​​​സ് രാ​​​ജ​​​ഗോ​​​പാ​​​ൽ അ​​​യ്യ​​​ങ്കാ​​​ർ സ​​​മ്മ​​​ർ ഫേ​​​ലോ​​​ഷി​​​പ്പി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ഇ​​​ന്ത്യ​​​യി​​​ലെ ബൗ​​​ദ്ധി​​​ക സ്വ​​​ത്ത​​​വ​​​കാ​​​ശ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്ക് വി​​​ഷ​​​യ​​​ത്തെ​​​പ്പ​​​റ്റി ആ​​​ഴ​​​ത്തി​​​ൽ പ​​​ഠി​​​ക്കാ​​​ൻ മി​​​ക​​​ച്ച അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കു​​​ക എ​​​ന്ന​​​താ​​​ണ് ര​​​ണ്ടു മാ​​​സ​​​ത്തെ വേ​​​ന​​​ൽ​​​ക്കാ​​​ല കോ​​​ഴ്സ് ല​​​ക്ഷ്യം വ​​​യ്ക്കു​​​ന്ന​​​ത്. അ​​​പേ​​​ക്ഷാ​​ഫോ​​​മി​​നും കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ​​ക്കും ciprs.cusat.ac.in സ​​ന്ദ​​ർ​​ശി​​ക്കു​​ക. ഫോ​​​ണ്‍: 0484 2575074, 2575174.
More News