University News
എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ടെ​ക് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി ബ്രാ​ഞ്ചി​ന്‍റെ പ്രാ​ക്ടി​ക്ക​ൽ
2018 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2013 സ്കീം ​സ​പ്ലി​മെ​ന്‍റ​റി) ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി ബ്രാ​ഞ്ചി​ന്‍റെ പ്രാ​ക്ടി​ക്ക​ൽ 14ന് ​യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ്, കാ​ര്യ​വ​ട്ട​ത്ത് ന​ട​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2018 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് ബി​എ​സ്‌​സി മൈ​ക്രോ​ബ​യോ​ള​ജി​യു​ടെ പ്രാ​ക്ടി​ക്ക​ൽ 18, 19 തീ​യ​തി​ക​ളി​ൽ എ​സ്ഡി കോ​ള​ജ് ആ​ല​പ്പു​ഴ​യി​ലും ബി​എ​സ്‌​സി ബ​യോ​കെ​മി​സ്ട്രി ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി​യ​ൽ മൈ​ക്രോ​ബ​യോ​ള​ജി (ബ​യോ​കെ​മി​സ്ട്രി കോ​ർ) കോ​ഴ്സി​ന്‍റെ പ്രാ​ക്ടി​ക്ക​ൽ 19 മു​ത​ലും ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ

ടൈം​ടേ​ബി​ൾ

25 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ബി​എ ആ​ന്വ​ൽ ബി​രു​ദ സ​പ്ലി​മെ​ന്‍റ​റി പാ​ർ​ട്ട് ഒ​ന്ന് & ര​ണ്ട് പ​രീ​ക്ഷ​ക​ളു​ടെ വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫീ​സ്

22 ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ (സി​എ​സ്എ​സ്) (2018 2020) പി.​ജി പ​രീ​ക്ഷ​യ്ക്ക് 15 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 18 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ 19 വ​രെ​യും അ​പേ​ക്ഷി​ക്കാം.
25 ന് ​ആ​രം​ഭി​ക്കു​ന്ന ബി​എ​ൽ​ഐ​എ​സ്‌​സി (ഒ​രു വ​ർ​ഷം2017 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യ്ക്ക് 16വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 18 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ 19 വ​രെ​യും അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ​ഫ​ലം

2018 ഒ​ക്ടോ​ബ​റി​ൽ ന​ട​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ ബി​സി​ന​സ് ഇ​ക്ക​ണോ​മി​ക്സ്, എം​എം​സി​ജെ, മ്യൂ​സി​ക്, മ്യൂ​സി​ക് (വ​യ​ലി​ൻ), ഡാ​ൻ​സ് (കേ​ര​ള ന​ട​നം), സം​സ്കൃ​തം സ്പെ​ഷ​ൽ, സം​സ്കൃ​തം സ്പെ​ഷ​ൽ (വേ​ദാ​ന്ത, ന്യാ​യ, വ്യാ​ക​ര​ണ, സാ​ഹി​ത്യ, ജ്യോ​തി​ഷ്യ) മ​ല​യാ​ളം ലാം​ഗ്വേ​ജ് & ലി​റ്റ​റേ​ച്ച​ർ, ഹി​ന്ദി ലാം​ഗ്വേ​ജ് & ലി​റ്റ​റേ​ച്ച​ർ, എം​എ​സ്‌​സി മൈ​ക്രോ​ബ​യോ​ള​ജി, ബ​യോ​ഇ​ൻ​ഫ​ർ​മാ​റ്റി​ക്സ്, പോ​ളി​മ​ർ കെ​മി​സ്ട്രി, ജ്യോ​ഗ്ര​ഫി എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ വി​ശ​ദ​മാ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ.

യോ​ഗ വ​ർ​ക്ഷോ​പ്പ്

വേ​ദാ​ന്ത പ​ഠ​ന കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ "യോ​ഗ സ​ന്പൂ​ർ​ണ ആ​രോ​ഗ്യ​ത്തി​ന് ’ എ​ന്ന പേ​രി​ൽ 16, 17 തീ​യ​തി​ക​ളി​ൽ യോ​ഗ വ​ർ​ക്ഷോ​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു. പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള​ള​വ​ർ 6282155861, 9400552206 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക.

തീ​യ​തി നീ​ട്ടി

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ ഇം​ഗ്ലീ​ഷ് ല​ക്ച​റ​റി​നെ നി​യ​മി​ക്കു​ന്ന​തി​നു​ള​ള ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി 21 വൈ​കു​ന്നേ​രം അ​ഞ്ച്‌​വ​രെ നീ​ട്ടി. വി​ശ​ദ​വി​വ​ര​ങ്ങ​ൾ recruit.keralauniversity.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ.