Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ര​ണ്ടാം വ​ര്‍​ഷ പി​ജി കോ​ണ്‍​ടാ​ക്ട് ക്ലാ​സ്
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ര​ണ്ടാം വ​ര്‍​ഷ എം​എ ഫി​ലോ​സ​ഫി, സം​സ്കൃ​തം, പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സ് (2017 പ്ര​വേ​ശ​നം) വി​ദ്യാ​ർ​ഥി​ക​ള്‍​ക്കു​ള്ള കോ​ണ്‍​ടാ​ക്ട് ക്ലാ​സു​ക​ള്‍ 16 മു​ത​ല്‍ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ല്‍ ന​ട​ക്കും. വി​വ​ര​ങ്ങ​ള്‍ വെ​ബ്സൈ​റ്റി​ല്‍ . ഫോ​ണ്‍ : 0494 2407494, 2407356.

എം​സി​എ സ്പെ​ഷ​ല്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ

നാ​ലാം സെ​മ​സ്റ്റ​ര്‍ എം​സി​എ (2010, 2011 പ്ര​വേ​ശ​നം) സ്പെ​ഷ​ല്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 18ന് ​ആ​രം​ഭി​ക്കും. ഹാ​ള്‍​ടി​ക്ക​റ്റ് വെ​ബ്സൈ​റ്റി​ല്‍ . പ​രീ​ക്ഷാ​ഭ​വ​നാ​ണ് പ​രീ​ക്ഷാ കേ​ന്ദ്രം.

എ​ല്‍​എ​ല്‍​ബി പ​രീ​ക്ഷ മാ​റ്റി

18ന് ​ആ​രം​ഭി​ക്കാ​നി​രു​ന്ന ആ​റാം സെ​മ​സ്റ്റ​ര്‍ ബി​ബി​എ​എ​ല്‍​എ​ല്‍​ബി ഓ​ണേ​ഴ്സ് (2011 സ്കീം), ​ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എ​ല്‍​എ​ല്‍​ബി യൂ​ണി​റ്റ​റി (ത്രി​വ​ത്സ​രം, 2015 സ്കീം) ​റ​ഗു​ല​ര്‍ /സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ മാ​റ്റി. പു​തു​ക്കി​യ തി​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

സംരംഭകത്വ മികവ് പ്രദര്‍ശിപ്പിക്കാന്‍ വിദ്യാർഥികള്‍ക്ക് അവസരം

കാലിക്കട്ട് സര്‍വകലാശാലയ്ക്ക് കീഴിലെ പഠനവകുപ്പുകളിലെയും അഫിലിയേറ്റഡ് കോളജുകളിലെയും വിദ്യാർഥികളുടെ സംരംഭകത്വ മികവ് പ്രദര്‍ശിപ്പിക്കുന്നതിന് കേരള സ്റ്റാര്‍ട്ടപ്പ് മിഷനും കാലിക്കട്ട് മാനേജ്മെന്‍റ് അസോസിയേഷനും ചേര്‍ന്ന് അവസരമൊരുക്കുന്നു. താല്‍പ്പര്യമുള്ള വിദ്യാർഥികള്‍ സര്‍വകലാശാലാ വെബ്സൈറ്റിലെ ന്യൂ ഇവന്‍റ്സില്‍ കാലിക്കട്ട് യൂണിവേഴ്സിറ്റി ഐഡിയ ഫെസ്റ്റ് എന്ന ലിങ്കില്‍ 25നകം വിവരങ്ങള്‍ അപ്ലോഡ് ചെയ്യണം.

എന്‍ഡോവ്മെന്‍റുകള്‍ വിതരണം ചെയ്തു

തേഞ്ഞിപ്പലം: കാലിക്കട്ട് സര്‍വകലാശാലാ കോമേഴ്സ് ആൻഡ് മാനേജ്മെന്‍റ് സ്റ്റഡീസിന്‍റെ ആഭിമുഖ്യത്തില്‍ മികച്ച വിദ്യാർഥികള്‍ക്ക് നല്‍കുന്ന വി.കെ.സി എന്‍ഡോവ്മെന്‍റ്, ലീലാ സക്കറിയ എന്‍ഡോവ്മെന്‍റ്, കൃഷ്ണദാസ് മെമ്മോറിയല്‍ എന്‍ഡോവ്മെന്‍റ് എന്നീ അവാര്‍ഡുകള്‍ യഥാക്രമം എസ്.മഹാലക്ഷ്മി, ടി.അമൃത, ഡി.എസ്.അശ്വതി എന്നിവര്‍ക്ക് വിതരണം ചെയ്തു.

പ്രോവൈസ് ചാന്‍സലര്‍ ഡോ.പി.മോഹന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിദ്യാർഥികള്‍ സാമൂഹിക പ്രതിബദ്ധത ഉള്ളവരാകണമെന്നും പഠനത്തിന്‍റെ ഗുണഫലങ്ങള്‍ സമൂഹത്തിന്ന് പ്രയോജനകരമാവണമെന്നും അദ്ദേഹം പറഞ്ഞു. പഠനവകുപ്പ് മേധാവി പ്രഫ.ബി.ജോണ്‍സണ്‍ അധ്യക്ഷത വഹിച്ചു.

സ്റ്റുഡന്‍റ്സ് പാര്‍ലമെന്‍റ്

തേഞ്ഞിപ്പലം: ഇന്ത്യന്‍ ഭരണഘടന, പാര്‍ലമെന്‍ററി ജനാധിപത്യം, രാഷ്ട്രമീമാംസ, ജനാധിപത്യമൂല്യം എന്നിവ സംബന്ധിച്ച് യുവജനങ്ങളില്‍ അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ കേരള നിയമസഭയും സംസ്ഥാന സര്‍ക്കാരിന്‍റെ പാര്‍ലമെന്‍ററി വകുപ്പും സംയുക്തമായി നാഷണല്‍ സ്റ്റുഡന്‍റ്സ് പാര്‍ലമെന്‍റ് സംഘടിപ്പിക്കുന്നു.
23 മുതല്‍ 25 വരെ കേരള നിയമസഭാ സമുച്ചയത്തിലാണ് പരിപാടി. വിവരങ്ങള്‍ക്കും ഓണ്‍ലൈന്‍ രജിസ്ട്രേഷനും സന്ദര്‍ശിക്കുക. സര്‍വകലാശാലാ വെബ്സൈറ്റിലെ ന്യൂ ഇവന്‍റ്സിലും ലിങ്ക് ലഭ്യമാണ്.26-ലെ ​ബി​കോം പു​നഃ​പ​രീ​ക്ഷ മാ​റ്റി
ബി​ടെ​ക് ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷാ കേ​ന്ദ്രം
പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ളു​ള്ള ബി​രു​ദ​കോ​ഴ്സു​ക​ള്‍​ക്ക് അ​പേ​ക്ഷി​ക്കാം
പരീക്ഷാ അപേക്ഷ
സെ​ന​റ്റ് തെ​ര​ഞ്ഞെ​ടു​പ്പ്
എംഎ പൊളിറ്റിക്കല്‍ സയന്‍സ് പ്രവേശനം
നാ​ലാം സെ​മ​സ്റ്റ​ര്‍ പി​ജി പ​രീ​ക്ഷാ അ​പേ​ക്ഷ
ഗ​വേ​ഷ​ണ ലേ​ഖ​ന ര​ച​നാ ശി​ല്‍​പ​ശാ​ല
ആ​റാം സെ​മ​സ്റ്റ​ര്‍ ബി​എ/​ബി​എ​സ് സി ​പ്രോ​ജ​ക്ടു​ക​ള്‍ സ​മ​ര്‍​പ്പി​ക്കേ​ണ്ട കേ​ന്ദ്ര​ങ്ങ​ള്‍
പ​രീ​ക്ഷ
എ​ല്‍​എ​ല്‍​എം പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
പുനര്‍മൂല്യനിര്‍ണയ ഫലം
അ​വ​ധി​ക്കാ​ല റെ​മ​ഡി​യ​ൽ ട്രെ​യി​നിം​ഗ് ക്യാ​മ്പ്
സമ്മർ കോച്ചിംഗ് ക്യാന്പ് ഏപ്രിൽ മൂന്നിന് ആരംഭിക്കും
9380 ബി​രു​ദ​ങ്ങ​ള്‍ ന​ല്‍​കാ​ന്‍ തീ​രു​മാ​നം
ഫോ​ട്ടോ​ഗ്ര​ഫി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് പ​രീ​ക്ഷ
ബി​എ​സ് സി ​ന​ഴ്സിം​ഗ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ
ബി​കോം സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 27 മു​ത​ൽ
ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​അ​പ്ലൈ​ഡ് കെ​മി​സ്ട്രി പ​രീ​ക്ഷാ​ഫ​ലം
പ്ര​വേ​ശ​ന പ​രീ​ക്ഷ മു​ഖേ​ന​യു​ള്ള യു​ജി/​പി​ജി പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.