2018 ഒക്ടോബറിൽ സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ നടന്ന രണ്ടാം സെമസ്റ്റർ എൽഎൽഎം (സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2018 ഏപ്രിൽ, മേയ് മാസങ്ങളിൽ നടന്ന ഒന്നു മുതൽ നാലു വരെ സെമസ്റ്റർ എംകോം ഓഫ് കാന്പസ് (സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാർച്ച് ഒന്നു വരെ അപേക്ഷിക്കാം.
2017 ഡിസംബറിലെ മൂന്നാം സെമസ്റ്റർ എംഎ സംസ്കൃതം സ്പെഷൽ സാഹിത്യ (റെഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 28 വരെ അപേക്ഷിക്കാം.
2018 മേയിലെ നാലാം സെമസ്റ്റർ എംഎ സംസ്കൃതം സ്പെഷൽ സാഹിത്യ (റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 28 വരെ അപേക്ഷിക്കാം.
2018 ഒക്ടോബറിലെ ഒന്നാം വർഷ മാസ്റ്റർ ഓഫ് സയൻസ് മെഡിക്കൽ അനാട്ടമി റെഗുലർ, സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 28 വരെ അപേക്ഷിക്കാം.
2018 ജൂണിലെ രണ്ടാം സെമസ്റ്റർ എംഎസ്സി പ്ലാന്റ് ബയോടെക്നോളജി (റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാർച്ച് ഒന്നു വരെ അപേക്ഷിക്കാം.
2018 ജൂണിൽ നടന്ന രണ്ടാം സെമസ്റ്റർ എംഎസ്സി ബയോസ്റ്റാറ്റിസ്റ്റിക്സ് (റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാർച്ച് ഒന്നു വരെ അപേക്ഷിക്കാം.
2018 ഏപ്രിൽ, മേയ് മാസങ്ങളിലെ ഒന്നു മുതൽ നാലുവരെ സെമസ്റ്റർ എംഎ ഇംഗ്ലീഷ് (ഓഫ് കാന്പസ് സപ്ലിമെന്ററി, മേഴ്സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാർച്ച് ഒന്നു വരെ അപേക്ഷിക്കാം.
റിസർച്ച് ഫെല്ലോ സ്കൂൾ ഓഫ് പ്യുവർ ആൻഡ് അപ്ലൈഡ് ഫിസിക്സിലെ ഇന്റർനാഷണൽ ആൻഡ് ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ നാനോസയൻസ് ആൻഡ് നാനോടെക്നോളജിയിൽ കരാറടിസ്ഥാനത്തിൽ രണ്ട് ജൂനിയർ റിസർച്ച് ഫെല്ലോ ഒഴിവുണ്ട്. രണ്ടുവർഷത്തേക്കാണ് നിയമനം. വിലാസം: ഡോ. നന്ദകുമാർ കളരിക്കൽ, പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ, സ്കൂൾ ഓഫ് പ്യുവർ ആൻഡ് അപ്ലൈഡ് ഫിസിക്സ്, ഐഐയുസിഎൻഎൻ, മഹാത്മാ ഗാന്ധി സർവകലാശാല, കോട്ടയം, കേരള 686560 എന്ന വിലാസത്തിലോ ഇ മെയിലിലോ 22നകം സമർപ്പിക്കണം. ഇ മെയിൽ:
[email protected].