University News
ആ​റാം സെ​മ​സ്റ്റ​ർ യു​ജി റീ ​അ​ഡ്മി​ഷ​ൻ ലി​ങ്ക്
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ആ​റാം സെ​മ​സ്റ്റ​ർ യു​ജി റീ ​അ​ഡ്മി​ഷ​ൻ, സ്ട്രീം ​മാ​റ്റം എ​ന്നി​വ വ​ഴി പ്ര​വേ​ശ​നം നേ​ടാ​നു​ള്ള ലി​ങ്ക് 18 വ​രെ മാ​ത്ര​മേ ല​ഭ്യ​മാ​കൂ. പ്ര​വേ​ശ​നം നേ​ടി​യ​വ​ർ 20ന​കം ബ​ന്ധ​പ്പെ​ട്ട സെ​ക്‌​ഷ​നി​ൽ എ​ത്തി​ക്ക​ണം.

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക് പ​രീ​ക്ഷ മാ​റ്റി

18ന് ​ആ​രം​ഭി​ക്കാ​നി​രു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി ​ആ​ർ​ക് റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ മാ​റ്റി. പു​തു​ക്കി​യ തി​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2018 മേ​യി​ൽ ന​ട​ത്തി​യ പ്രീ​വി​യ​സ്/​ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ എം​എ ഇ​ക്ക​ണോ​മി​ക്സ് റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 27 വ​രെ അ​പേ​ക്ഷി​ക്കാം.

എ​ൽ​എ​ൽ​ബി ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ർ (ത്രി​വ​ത്സ​രം2008 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി ഏ​പ്രി​ൽ 2018 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് മാ​ർ​ച്ച് ര​ണ്ടു​വ​രെ അ​പേ​ക്ഷി​ക്കാം.
ഒ​ന്നാം സെ​മ​സ്റ്റ​ർ എം​പി​എ​ഡ് ഏ​പ്രി​ൽ 2018 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 25 വ​രെ അ​പേ​ക്ഷി​ക്കാം.

2018 ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​സ്റ്റാ​റ്റി​സ്റ്റി​ക്സ് (സി​സി​എ​സ് എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.
More News