Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ഒ​ന്നാം സെ​മ​സ്റ്റ​ര്‍ യു​ജി കോം​പ്ലി​മെ​ന്‍റ​റി/​കോ​ര്‍ പ​രീ​ക്ഷ
അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജ്/​വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം/​പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ന്‍ /വി​ദേ​ശ/​കേ​ര​ള​ത്തി​ന് പു​റ​ത്തെ കേ​ന്ദ്ര​ങ്ങ​ള്‍ എ​ന്നീ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് ബി​എ​സ്‌​സി/​ബി​എ​സ്‌​സി ഇ​ന്‍ ആ​ള്‍​ട്ട​ര്‍​നേ​റ്റ് പാ​റ്റേ​ണ്‍ /ബി​സി​എ/​ബി​എ മ​ള്‍​ട്ടി​മീ​ഡി​യ/​ബി​എം​എം​സി/​ബി​എ ടെ​ലി​വി​ഷ​ന്‍ ആ​ൻ​ഡ് ഫി​ലിം പ്രൊ​ഡ​ക്ഷ​ന്‍ /ബി​ടി​എ​ഫ്പി/​ബി​എ​സ്ഡ​ബ്ല്യൂ/​ബി​വി​സി/​ബി​എ വി​ഷ്വ​ല്‍ ക​മ്യൂ​ണി​ക്കേ​ഷ​ന്‍ കോം​പ്ലി​മെ​ന്‍റ​റി പേ​പ്പ​ര്‍ പ​രീ​ക്ഷ​യും ബി​വോ​ക് കോ​ര്‍ പ​രീ​ക്ഷ​യും മാ​ര്‍​ച്ച് 18ന് ​ആ​രം​ഭി​ക്കും. ടൈം​ടേ​ബി​ള്‍ വെ​ബ്സൈ​റ്റി​ല്‍ .

ബി​എ മ​ള്‍​ട്ടി​മീ​ഡി​യ

ബി​എ മ​ള്‍​ട്ടി​മീ​ഡി​യ പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ന്‍ പ്രോ​ഗ്രാ​മി​ലേ​ക്ക് പി​ഴ​കൂ​ടാ​തെ 25 വ​രെ​യും നൂ​റ് രൂ​പ പി​ഴ​യോ​ടെ 28 വ​രെ​യും ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. പ്രി​ന്‍റൗ​ട്ടും രേ​ഖ​ക​ള്‍ സ​ഹി​തം മാ​ര്‍​ച്ച് അ​ഞ്ച് വ​രെ സ്വീ​ക​രി​ക്കും. ഫോ​ണ്‍ : 0494 2407356.

ബി ​വോ​ക് ഡി​പ്ലോ​മ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ന് അ​പേ​ക്ഷി​ക്കാം

ബി​വോ​ക് 2014, 2015 പ്ര​വേ​ശ​നം വി​ദ്യാ​ർ​ഥി​ക​ളി​ല്‍ ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ര്‍ പാ​സാ​യ​വ​ര്‍​ക്ക് ഡി​പ്ലോ​മ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​നും, മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​റു​ക​ള്‍ പാ​സാ​യ​വ​ര്‍​ക്ക് അ​ഡ്വാ​ന്‍​സ്ഡ് ഡി​പ്ലോ​മ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​നും അ​പേ​ക്ഷി​ക്കാം. ഓ​രോ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​നു​മു​ള്ള അ​പേ​ക്ഷ​യോ​ടൊ​പ്പം 210 രൂ​പ​യു​ടെ ച​ലാ​ന്‍, എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു, ബി​വോ​ക് മാ​ര്‍​ക്ക് ലി​സ്റ്റു​ക​ളു​ടെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ര്‍​പ്പു​ക​ള്‍ എ​ന്നി​വ ഹാ​ജ​രാ​ക്ക​ണം.

പ​രീ​ക്ഷാ​ഫ​ലം

2018 ജൂ​ണി​ല്‍ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​എ പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സ് (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍ .

പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ​ഡ് ജൂ​ലൈ 2018 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ല്‍ . ഉ​ത്ത​ര​ക്ക​ട​ലാ​സ് തി​രി​ച്ച​റി​യാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ 15 ദി​വ​സ​ത്തി​ന​കം പ​രീ​ക്ഷാ​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

നീ​ന്ത​ൽ ട്രെ​യി​ന​ര്‍ അ​ഭി​മു​ഖം മാ​റ്റി

ഫി​സി​ക്ക​ല്‍ എ​ഡ്യു​ക്കേ​ഷ​ന്‍ പ​ഠ​ന​വ​കു​പ്പി​ല്‍ 21ന് ​ന​ട​ത്താ​നി​രു​ന്ന നീ​ന്ത​ൽ ട്രെ​യി​ന​ര്‍ ത​സ്തി​ക​യി​ലേ​ക്ക് അ​പേ​ക്ഷി​ച്ച യോ​ഗ്യ​രാ​യ​വ​ര്‍​ക്കു​ള്ള അ​ഭി​മു​ഖം മാ​ര്‍​ച്ച് ആ​റി​ലേ​ക്ക് മാ​റ്റി.

സ്വീ​പ്പ​ര്‍: നീ​ന്ത​ല്‍ പ്രാ​യോ​ഗി​ക പ​രീ​ക്ഷ

കാ​യി​ക വി​ഭാ​ഗ​ത്തി​ല്‍ സ്വീ​പ്പ​ര്‍ ത​സ്തി​ക​യി​ലേ​ക്ക് അ​പേ​ക്ഷി​ച്ച യോ​ഗ്യ​രാ​യ​വ​ര്‍​ക്ക് 22ന് ​ന​ട​ത്താ​നി​രു​ന്ന നീ​ന്ത​ല്‍ പ്രാ​യോ​ഗി​ക പ​രീ​ക്ഷ മാ​ര്‍​ച്ച് ഏ​ഴ്, എ​ട്ട് തി​യ​തി​ക​ളി​ലേ​ക്ക് മാ​റ്റി. വി​വ​ര​ങ്ങ​ള്‍ വെ​ബ്സൈ​റ്റി​ല്‍ .

സെ​ന​റ്റ് തെ​ര​ഞ്ഞെ​ടു​പ്പ്

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല സെ​ന​റ്റി​ലെ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ നാ​മ​നി​ര്‍​ദ്ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തി​യ​തി 25 വ​രെ നീ​ട്ടി​വ​ച്ച​താ​യി വ​ര​ണാ​ധി​കാ​രി അ​റി​യി​ച്ചു.

ബി​സി​ന​സ് അ​ന​ലി​സ്റ്റി​ക്സ് ശി​ല്‍​പ​ശാ​ല

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ കോ​മേ​ഴ്സ് ആ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റ് പ​ഠ​ന​വി​ഭാ​ഗ​ത്തി​ല്‍ ബി​സി​ന​സ് അ​ന​ലി​സ്റ്റി​ക്സ് എ​ന്ന വി​ഷ​യ​ത്തി​ല്‍ 19 മു​ത​ല്‍ 21 വ​രെ അ​ന്ത​ര്‍​ദേ​ശീ​യ ശി​ല്‍​പ​ശാ​ല സം​ഘ​ടി​പ്പി​ക്കു​ന്നു.

പ​ഠ​ന​വ​കു​പ്പ് സെ​മി​നാ​ര്‍ ഹാ​ളി​ല്‍ 19ന് ​രാ​വി​ലെ പ​ത്ത് മ​ണി​ക്ക് പ്രോ​വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ.​പി.​മോ​ഹ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.



ബി​രു​ദ പ്ര​വേ​ശ​നം: മൂ​ന്നാം അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
അ​ടി​സ്ഥാ​ന യോ​ഗ്യ​ത​യി​ല്ലാ​ത്ത​വ​ര്‍​ക്കു​ള്ള ഡി​ഗ്രി: 20 വ​രെ അ​പേ​ക്ഷി​ക്കാം
ര​ണ്ടാം സെ​മ​സ്റ്റ​ര്‍ യു​ജി കോ​ണ്‍​ടാ​ക്ട് ക്ലാ​സ്
സി​ല​ബ​സ് പ​രി​ഷ്ക​ര​ണ ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു
നെ​റ്റ് പ​രി​ശീ​ല​ന വീ​ഡി​യോ പ്രോ​ഗ്രാ​മു​ക​ൾ ചാ​ന​ലി​ൽ
കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്ക​റ്റ് രൂ​പീ​ക​രി​ച്ച് ഉ​ത്ത​ര​വാ​യി
പി​ജി പ്ര​വേ​ശ​ന ഒ​ന്നാം അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
എം​എ കം​പാ​ര​റ്റീ​വ് ലി​റ്റ​റേ​ച്ച​ർ: പ്ര​വേ​ശ​ന അ​ഭി​മു​ഖം
എം​സി​എ പ്ര​വേ​ശ​ന കൗ​ണ്‍​സ​ലിം​ഗ് 13, 14 തി​യ​തി​ക​ളി​ൽ
നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി പ​രീ​ക്ഷ​ക​ളി​ല്‍ മാ​റ്റം
ബി​രു​ദ പ്ര​വേ​ശ​നം: ഒ​ന്നാം അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
ജൂ​ണ്‍ ആ​റി​ന് തു​റ​ക്കും
കാ​ലി​ക്ക​ട്ടി​ൽ കൂ​ട്ട റി​ട്ട​യ​ർ​മെ​ന്‍റ്
അധ്യാപക പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
പി​ജി പ്ര​വേ​ശ​നം: ‌തി​യ​തി നീ​ട്ടി
ബി​രു​ദ പ്ര​വേ​ശ​ന ട്ര​യ​ല്‍ അ​ലോ​ട്ട്‌​മെ​ന്‍റ് ഇ​ന്ന്
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര പ്ര​വേ​ശ​നം
കാ​ലി​ക്ക​റ്റ് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ഫി​സി​ഷ്യ​ന്‍ ഒ​ഴി​വ്
കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല പി​ജി പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
നീ​ട്ടി​വ​ച്ച പ​രീ​ക്ഷ പെ​ട്ടെ​ന്നു ന​ട​ത്തും; ബി​കോം വി​ദ്യാ​ർ​ഥി​ക​ൾ ആ​ശ​ങ്ക​യി​ൽ
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.