University News
പ​​​ത്താം സെ​​​മ​​​സ്റ്റ​​​ർ എ​​​ൽ​​​എ​​​ൽ​​​ബി പ​​​രീ​​​ക്ഷ​​​യു​​​ടെ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു
2018 ഒ​​​ക്ടോ​​​ബ​​​റി​​​ൽ എ​​​റ​​​ണാ​​​കു​​​ളം ഗ​​​വ​​​ണ്‍മെ​​​ന്‍റ് ലോ ​​​കോ​​​ള​​​ജി​​​ൽ ന​​​ട​​​ന്ന പ​​​ത്താം സെ​​​മ​​​സ്റ്റ​​​ർ എ​​​ൽ​​​എ​​​ൽ​​​ബി (പ​​​ഞ്ച​​​വ​​​ത്സ​​​രം 20062010 അ​​​ഡ്മി​​​ഷ​​​ൻ സ​​​പ്ലി​​​മെ​​​ന്‍റ​​​റി, 2006ന് ​​​മു​​​ന്പു​​​ള്ള അ​​​ഡ്മി​​​ഷ​​​ൻ മേ​​​ഴ്സി ചാ​​​ൻ​​​സ്) പ​​​രീ​​​ക്ഷ​​​യു​​​ടെ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നും സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കും മാ​​​ർ​​​ച്ച് ഒ​​​ന്നു വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.
2018 ജൂ​​​ണി​​ലെ ര​​​ണ്ടാം സെ​​​മ​​​സ്റ്റ​​​ർ പി​​​ജി​​​സി​​​എ​​​സ്എ​​​സ് എം​​​എ​​​സ്‌​​സി ഹോം ​​​സ​​​യ​​​ൻ​​​സ് ബ്രാ​​​ഞ്ച് (എ), (​​​ഡി) പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നും സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കും മാ​​​ർ​​​ച്ച് അ​​​ഞ്ചു​​​വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.

2018 ഏ​​​പ്രി​​​ലി​​​ലെ നാ​​​ലാം സെ​​​മ​​​സ്റ്റ​​​ർ എം​​​എ​​​സ്‌​​സി കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ് നോ​​​ണ്‍ സി​​​എ​​​സ്എ​​​സ് (മേ​​​ഴ്സി ചാ​​​ൻ​​​സ്) പ​​​രീ​​​ക്ഷ​​​യു​​​ടെ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നും സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കും മാ​​​ർ​​​ച്ച് അ​​​ഞ്ചു​​​വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.

2018 ഏ​​​പ്രി​​​ൽ, മേ​​​യ് മാ​​​സ​​​ങ്ങ​​​ളി​​ലെ ന​​​ട​​​ന്ന ഒ​​​ന്ന്, ര​​​ണ്ട് സെ​​​മ​​​സ്റ്റ​​​ർ ബി​​​എ​​​ൽ​​​ഐ​​​എ​​​സ്‌സി (സെ​​​മ​​​സ്റ്റ​​​ർ ഓ​​​ഫ് കാ​​​ന്പ​​​സ് സ​​​പ്ലി​​​മെ​​​ന്‍റ​​​റി, മേ​​​ഴ്സി ചാ​​​ൻ​​​സ്) പ​​​രീ​​​ക്ഷ​​​യു​​​ടെ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നും സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കും മാ​​​ർ​​​ച്ച് അ​​​ഞ്ചു​​​വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.

2018 ഏ​​​പ്രി​​​ൽ, മേ​​​യ് മാ​​​സ​​​ങ്ങ​​​ളി​​​ലെ അ​​​വ​​​സാ​​​ന വ​​​ർ​​​ഷ എ​​​ൽ​​​എ​​​ൽ​​​എം (ആ​​​നു​​​വ​​​ൽ സ്കീം ​​​ഓ​​​ഫ് കാ​​​ന്പ​​​സ് സ​​​പ്ലി​​​മെ​​​ന്‍റ​​​റി, മേ​​​ഴ്സി ചാ​​​ൻ​​​സ്) പ​​​രീ​​​ക്ഷ​​​യു​​​ടെ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.
പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നും സൂ​​​ക്ഷ്മ​ പ​​രി​​​ശോ​​​ധ​​​ന​​​യ്ക്കും മാ​​​ർ​​​ച്ച് ര​​​ണ്ടു​​​വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.

ബി​​​ടെ​​​ക് പു​​​തു​​​ക്കി​​​യ സ​​​മ​​​യ​​​ക്ര​​​മം

നാ​​​ലാം സെ​​​മ​​​സ്റ്റ​​​ർ ബി​​​ടെ​​​ക് പ​​​ഴ​​​യ സ്കീം (19972009 ​​​അ​​​ഡ്മി​​​ഷ​​​ൻ മേ​​​ഴ്സി ചാ​​​ൻ​​​സ്) പ​​​രീ​​​ക്ഷ​​​യു​​​ടെ ’മെ​​​ഷീ​​​ൻ ഡ്രോ​​​യിം​​​ഗ് ര​​​ണ്ട്’ എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ന്‍റെ സ​​​മ​​​യ​​​ക്ര​​​മം മാ​​​ർ​​​ച്ച് 28ന് ​​​രാ​​​വി​​​ലെ 9.30 മു​​​ത​​​ൽ 1.30 വ​​​രെ​​​യാ​​​ക്കി പു​​​തു​​​ക്കി. പു​​​തു​​​ക്കി​​​യ ടൈം​​​ടേ​​​ബി​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.

പ്രാ​​​ക്ടി​​​ക്ക​​​ൽ

നാ​​​ലാം സെ​​​മ​​​സ്റ്റ​​​ർ ബി​​​വോ​​​ക് ആ​​​നി​​​മേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് ഗ്രാ​​​ഫി​​​ക് ഡി​​​സൈ​​​ൻ (2016 അ​​​ഡ്മി​​​ഷ​​​ൻ റെ​​​ഗു​​​ല​​​ർ, 2014, 2015 അ​​​ഡ്മി​​​ഷ​​​ൻ സ​​​പ്ലി​​​മെ​​​ന്‍റ​​​റി) ന​​​വം​​​ബ​​​ർ 2018 പ​​​രീ​​​ക്ഷ​​​യു​​​ടെ പ്രാ​​​ക്ടി​​​ക്ക​​​ൽ 19ന് ​​​ആ​​​രം​​​ഭി​​​ക്കും.

ടൈം​​​ടേ​​​ബി​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ

ഒ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ ബി​​​എ​​​സ്‌​​സി ഇ​​​ല​​​ക്‌​​ട്രോ​​ണി​​​ക്സ്, ബി​​​എ​​​സ്‌​​സി കം​​​പ്യൂ​​​ട്ട​​​ർ മെ​​​യി​​​ന്‍റ​​​ന​​​ൻ​​​സ് ആ​​​ൻ​​​ഡ് ഇ​​​ല​​​ക്‌​​ട്രോ​​ണി​​​ക്സ് (മോ​​​ഡ​​​ൽ മൂ​​​ന്ന് പു​​​തി​​​യ സ്കീം2018 ​​​അ​​​ഡ്മി​​​ഷ​​​ൻ റെ​​​ഗു​​​ല​​​ർ, 2017 അ​​​ഡ്മി​​​ഷ​​​ൻ റീ​​​അ​​​പ്പി​​​യ​​​റ​​​ൻ​​​സ്, സി​​​ബി​​​സി​​​എ​​​സ്എ​​​സ് 20132016 അ​​​ഡ്മി​​​ഷ​​​ൻ റീ​​​അ​​​പ്പി​​​യ​​​റ​​​ൻ​​​സ്, 2013 ന് ​​​മു​​​ന്പു​​​ള്ള അ​​​ഡ്മി​​​ഷ​​​ൻ മേ​​​ഴ്സി ചാ​​​ൻ​​​സ്) ജ​​​നു​​​വ​​​രി 2019 പ​​​രീ​​​ക്ഷ​​​യു​​​ടെ പ്രാ​​​ക്ടി​​​ക്ക​​​ൽ 20, 21 തീ​​​യ​​​തി​​​ക​​​ളി​​​ൽ കോ​​​ള​​​ജു​​ക​​ളി​​​ൽ ന​​​ട​​​ക്കും.