University News
അ​ധ്യാ​പ​ക പ​രി​ശീ​ല​ന​ത്തി​ന് 20 വ​രെ അ​പേ​ക്ഷി​ക്കാം
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ന് കേ​ന്ദ്ര മാ​ന​വ​ശേ​ഷി വി​ക​സ​ന വ​കു​പ്പ് അ​നു​വ​ദി​ച്ച അ​ധ്യാ​പ​ക പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ സ​ർ​വ​ക​ലാ​ശാ​ലാ/​കോ​ള​ജ് ശാ​സ്ത്ര, സാ​മൂ​ഹി​ക ശാ​സ്ത്ര വി​ഭാ​ഗം അ​ധ്യാ​പ​ക​ർ​ക്ക് 23 മു​ത​ൽ മാ​ർ​ച്ച് ഒ​ന്ന് വ​രെ മൂ​ല്യ​നി​ർ​ണ​യം ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ൽ എ​ന്ന വി​ഷ​യ​ത്തി​ൽ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ക്കു​ന്നു. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തി​യ​തി 20. അ​പേ​ക്ഷാ ഫോ​റ​വും മ​റ്റ് വി​വ​ര​ങ്ങ​ളും വെ​ബ്സൈ​റ്റി​ൽ. ഫോ​ൺ: 9495657594, 9446244359.

പ​രീ​ക്ഷ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം നാ​ലാം സെ​മ​സ്റ്റ​ർ ബി​എ/ ബി​എ​സ് സി/ ​ബി​കോം/ ബി​ബി​എ/ ബി​എം​എം​സി/ ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ (സി​സി​എ​സ്എ​സ്2012, 2013 പ്ര​വേ​ശ​നം മാ​ത്രം) സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ മാ​ർ​ച്ച് 25ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം നാ​ലാം സെ​മ​സ്റ്റ​ർ ബി​എ/ ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ/ ബി​എ​സ് സി/ ​ബി​എം​എം​സി (സി​യു​സി​ബി​സി​എ​സ്എ​സ്) ഏ​പ്രി​ൽ 2018 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് മാ​ർ​ച്ച് ഒ​ന്ന് വ​രെ അ​പേ​ക്ഷി​ക്കാം. പ്രി​ന്‍റൗ​ട്ട്, ച​ലാ​ൻ സ​ഹി​തം മാ​ർ​ച്ച് അ​ഞ്ചി​ന​കം ല​ഭി​ക്ക​ണം.

എം​ഫി​ൽ സ്റ്റാ​റ്റി​സ്റ്റി​ക്സ് ഒ​ന്നാം സെ​മ​സ്റ്റ​ർ (ഒ​ക്ടോ​ബ​ർ 2017), ര​ണ്ടാം സെ​മ​സ്റ്റ​ർ (ജൂ​ണ്‍ 2018) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

എം​സി​എ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

അ​ഞ്ചാം സെ​മ​സ്റ്റ​ർ എം​സി​എ ഏ​പ്രി​ൽ 2018 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ.
More News