University News
ടൈം​ടേ​ബി​ൾ
ഫെ​ബ്രു​വ​രി 18ന് ​ന​ട​ത്താ​നി​രു​ന്ന പ​രീ​ക്ഷ​ക​ളു​ടെ പു​തു​ക്കി​യ തീ​യ​തി​ക​ൾ വെ​ബ്സൈ​റ്റി​ൽ.
2019 ഫെ​ബ്രു​വ​രി മാ​ർ​ച്ചി​ൽ ന​ട​ക്കു​ന്ന റെ​ഗു​ല​ർ ബി​ടെ​ക് ആ​റാം സെ​മ​സ്റ്റ​ർ (2013 സ്കീം) ​കോ​ഴ്സ് കോ​ഡി​ൽ വ​രു​ന്ന ആ​റും, നാ​ലും സെ​മ​സ്റ്റ​ർ ബി​ടെ​ക് പാ​ർ​ട്ട് ടൈം ​റീ​സ്ട്ര​ക്ച്ചേ​ർ​ഡ് 2013 സ്കീം ​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ്രാ​ക്ടി​ക്ക​ൽ

ഫെ​ബ്രു​വ​രി 18 ന് ​ന​ട​ത്താ​നി​രു​ന്ന സി​ബി​സി​എ​സ്എ​സ് അ​ഞ്ചാം സെ​മ​സ്റ്റ​ർ ബ​യോ​കെ​മി​സ്ട്രി, പോ​ളി​മ​ർ കെ​മി​സ്ട്രി വി​ഷ​യ​ങ്ങ​ളു​ടെ പ്രാ​ക്ടി​ക്ക​ൽ ഇ​ന്ന് അ​ത​തു കോ​ള​ജു​ക​ളി​ൽ ന​ട​ത്തും

പ​രീ​ക്ഷാ​ഫീ​സ്

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ പ​ഠ​ന കേ​ന്ദ്രം 2019 ഏ​പ്രി​ൽ 24 മു​ത​ൽ ന​ട​ത്തു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ, മേ​യ് 20 മു​ത​ൽ ന​ട​ത്തു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​ബി​എ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് മാ​ർ​ച്ച് 25 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ മാ​ർ​ച്ച് 28 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ ഏ​പ്രി​ൽ ഒ​ന്നു​വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2018 ന​വം​ബ​റി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ യൂ​ണി​റ്റ​റി എ​ൽ​എ​ൽ​ബി (റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി & ഈ​വ​നിം​ഗ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും മാ​ർ​ച്ച് ഏ​ഴു​വ​രെ​യും പി​ഴ​യോ​ടെ മാ​ർ​ച്ച് 14 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2019 മാ​ർ​ച്ചി​ൽ ന​ട​ത്തു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ 2018 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ ബി​എ/​ബി​എ​സ്‌​സി/
ബി​കോം/​ബി​പി​എ/​ബി​ബി​എ/​ബി​സി​എ/​ബി​എം​എ​സ്/​ബി​എ​സ്ഡ​ബ്യൂ/​ബി​വോ​ക് ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ് പ​രീ​ക്ഷ​ക​ളു​ടെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. 27 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ മാ​ർ​ച്ച് ര​ണ്ടു​വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ മാ​ർ​ച്ച് ആ​റു​വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​കേ​ന്ദ്രം

25ന് ​ആ​രം​ഭി​ക്കു​ന്ന ബി​എ​സ്‌​സി (ആ​ന്വ​ൽ സ്കീം) ​പാ​ർ​ട്ട് ഒ​ന്ന്, ര​ണ്ട് & മൂ​ന്ന് സ​ബ്സി​ഡി​യ​റി സ്റ്റാ​റ്റി​സ്റ്റി​ക്സ് & അ​ക്കൗ​ണ്ടിം​ഗ് (2018 ഒ​ക്ടോ​ബ​ർ സെ​ഷ​ൻ) പ​രീ​ക്ഷ​യ്ക്ക് തി​രു​വ​ന​ന്ത​പു​രം ഗ​വ​ണ്‍​മെ​ന്‍റ് ആ​ർ​ട്സ് കോ​ള​ജ്, കൊ​ല്ലം എ​സ്.​എ​ൻ കോ​ള​ജ്, ആ​ല​പ്പു​ഴ എ​സ്ഡി കോ​ള​ജ് എ​ന്നി​വ മാ​ത്ര​മാ​യി​രി​ക്കും പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ൾ.

തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ്, പെ​രി​ങ്ങ​മ​ല ഇ​ക്ബാ​ൽ കോ​ള​ജ്, ആ​റ്റി​ങ്ങ​ൽ ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം ഗ​വ​ണ്‍​മെ​ന്‍റ് വി​മ​ൻ​സ് കോ​ള​ജ്, കാ​ഞ്ഞി​രം​കു​ളം കെ​എ​ൻ​എം ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ൾ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ തി​രു​വ​ന​ന്ത​പു​രം ഗ​വ​ണ്‍​മെ​ന്‍റ് ആ​ർ​ട്സ് കോ​ള​ജി​ൽ നി​ന്നും ഹാ​ൾ​ടി​ക്ക​റ്റ് വാ​ങ്ങി അ​വി​ടെ​ത്ത​ന്നെ പ​രീ​ക്ഷ എ​ഴു​ത​ണം.

പു​ന​ലൂ​ർ എ​സ്.​എ​ൻ കോ​ള​ജ്, പ​ന്ത​ളം എ​ൻ​എ​സ്എ​സ് കോ​ള​ജ്, കാ​യം​കു​ളം എം​എ​സ്എം കോ​ള​ജ്, കൊ​ട്ടാ​ര​ക്ക​ര എ​സ്.​ജി കോ​ള​ജ്, ശാ​സ്താം​കോ​ട്ട ഡി.​ബി കോ​ള​ജ്, ചാ​ത്ത​ന്നൂ​ർ എ​സ്.​എ​ൻ കോ​ള​ജ്, കൊ​ല്ലം എ​സ്.​എ​ൻ വി​മ​ൻ​സ് കോ​ള​ജ്, കൊ​ല്ലം എ​ഫ്എം​എ​ൻ കോ​ള​ജ്, അ​ഞ്ച​ൽ സെ​ന്‍റ് ജോ​ണ്‍​സ് എ​ന്നി​വി​ട​ങ്ങ​ൾ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ കൊ​ല്ലം എ​സ്.​എ​ൻ കോ​ള​ജി​ൽ നി​ന്നും ഹാ​ൾ​ടി​ക്ക​റ്റ് വാ​ങ്ങി അ​വി​ടെ​ത്ത​ന്നെ പ​രീ​ക്ഷ എ​ഴു​ത​ണം.

പി​എ​ച്ച്ഡി പ്ര​വേ​ശ​ന പ​രീ​ക്ഷ

2019 ലെ ​പി​എ​ച്ച്ഡി പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്ക് ഇ​ന്നു​മു​ത​ൽ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി മാ​ർ​ച്ച് ര​ണ്ട്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് www.research.keralauniversity.ac.in എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.

പ​രീ​ക്ഷാ​ഫ​ലം

2018 ഒ​ക്ടോ​ബ​റി​ൽ ന​ട​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ ഇ​ക്ക​ണോ​മി​ക്സ്, ഹി​സ്റ്റ​റി, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, എം​എ​സ്‌​സി ഇ​ല​ക്ട്രോ​ണി​ക്സ് പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ.

തീ​യ​തി നീ​ട്ടി

2018 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ബോ​ട്ട​ണി ആ​ൻ​ഡ് ബ​യോ​ടെ​ക്നോ​ള​ജി പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും അ​പേ​ക്ഷി​ക്കാ​നു​ള​ള അ​വ​സാ​ന തീ​യ​തി 23 വ​രെ നീ​ട്ടി.

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് ല​ക്ച​റ​റി​നെ നി​യ​മി​ക്കു​ന്ന​തി​നു​ള​ള ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി 22നു ​വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ നീ​ട്ടി. വി​ശ​ദ​വി​വ​ര​ങ്ങ​ൾ recruit.keralauniversity.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ.