University News
അ​ക്ക​ഡേ​മി​ക് കൗ​ണ്‍​സി​ൽ 28-ന്
അ​ക്ക​ഡേ​മി​ക് കൗ​ണ്‍​സി​ൽ പ്ര​ത്യേ​ക യോ​ഗം 28ന് ​രാ​വി​ലെ പ​ത്ത് മ​ണി​ക്ക് സെ​ന​റ്റ് ഹൗ​സി​ൽ ചേ​രും.

പ​രീ​ക്ഷ

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ടെ​ക്/​പാ​ർ​ട്ട്ടൈം ബി​ടെ​ക് (2009 സ്കീം2009 ​മു​ത​ൽ 2013 വ​രെ പ്ര​വേ​ശ​നം) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ മാ​ർ​ച്ച് 22ന് ​ആ​രം​ഭി​ക്കും.

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (ഐ​ഇ​ടി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ത്രം, 2014 സ്കീം2014 ​മു​ത​ൽ പ്ര​വേ​ശ​നം) റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ്, ബി​ടെ​ക് (2014 സ്കീം2014 ​പ്ര​വേ​ശ​നം മാ​ത്രം) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ മാ​ർ​ച്ച് 22ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2018 ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.
More News