University News
പു​തു​ക്കി​യ പ​രീ​ക്ഷ തീ​യ​തി
കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല ഫെ​ബ്രു​വ​രി 18ന് ​ന​ട​ത്തേ​ണ്ടി​യി​രു​ന്ന പ​രീ​ക്ഷ​ക​ളു​ടെ പു​തു​ക്കി​യ തി​യ​തി​ക​ള്‍

എം​ടെ​ക് ഒ​ന്നാം സെ​മ​സ്റ്റ​ര്‍ സ​പ്ലി​മെ​ന്‍റ​റി (ഫെ​ബ്രു​വ​രി 27), എം​ടെ​ക് നാ​നോ സ​യ​ന്‍​സ് ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി മൂ​ന്നാം സെ​മ​സ്റ്റ​ര്‍ റ​ഗു​ല​ര്‍ /സ​പ്ലി​മെ​ന്‍റ​റി (ഫെ​ബ്രു​വ​രി 27), ബി​ടെ​ക് 2014 സ്‌​കീം ഏ​ഴാം സെ​മ​സ്റ്റ​ര്‍ (മാ​ര്‍​ച്ച് ഒ​ന്ന്), എം​സി​എ 2012 മു​ത​ല്‍ പ്ര​വേ​ശ​നം നാ​ലാം സെ​മ​സ്റ്റ​ര്‍ റ​ഗു​ല​ര്‍ /സ​പ്ലി​മെ​ന്‍റെ​റി (മാ​ര്‍​ച്ച ഒ​ന്ന്), എം​ഫി​ല്‍ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ (ഫെ​ബ്രു​വ​രി 21).

പ​രീ​ക്ഷാ അ​പേ​ക്ഷ

ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ച ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​പി​എ​ഡ് (2014 മു​ത​ല്‍ പ്ര​വേ​ശ​നം) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 21 വ​രെ അ​പേ​ക്ഷി​ക്കാം.

അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ എം​സി​എ സ​പ്ലി​മെ​ന്‍റ​റി (2012 മു​ത​ല്‍ പ്ര​വേ​ശ​നം) പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ ഫെ​ബ്രു​വ​രി 26 വ​രെ​യും 160 രൂ​പ പി​ഴ​യോ​ടെ മാ​ര്‍​ച്ച് ഒ​ന്ന് വ​രെ​യും ഫീ​സ​ട​ച്ച് മാ​ര്‍​ച്ച് അ​ഞ്ച് വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

പ​രീ​ക്ഷ

ബി​പി​എ​ഡ് റ​ഗു​ല​ര്‍ /സ​പ്ലി​മെ​ന്‍റ​റി ഒ​ന്നാം സെ​മ​സ്റ്റ​ര്‍ മാ​ര്‍​ച്ച് ഏ​ഴി​നും, മൂ​ന്നാം സെ​മ​സ്റ്റ​ര്‍ മാ​ര്‍​ച്ച് ആ​റി​നും ആ​രം​ഭി​ക്കും.

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എ​ല്‍​എ​ല്‍​ബി യൂ​ണി​റ്റ​റി (ത്രി​വ​ത്സ​രം2015 സ്‌​കീം) റ​ഗു​ല​ര്‍ /സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 27ന് ​ആ​രം​ഭി​ക്കും.

ആ​റാം സെ​മ​സ്റ്റ​ര്‍ ബി​ബി​എ​എ​ല്‍​എ​ല്‍​ബി ഓ​ണേ​ഴ്‌​സ് (2011 സ്‌​കീം) റ​ഗു​ല​ര്‍ /സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 27ന് ​ആ​രം​ഭി​ക്കും.


പ​രീ​ക്ഷാ​ഫ​ലം

2016 ഡി​സം​ബ​റി​ല്‍ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ബി​ടെ​ക് (2004 സ്‌​കീം) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍ . പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് മാ​ര്‍​ച്ച് ര​ണ്ട് വ​രെ അ​പേ​ക്ഷി​ക്കാം.
2018 ജൂ​ണി​ല്‍ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​എ ഹി​സ്റ്റ​റി (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍ .

ര​ണ്ടാം വ​ര്‍​ഷ ബി​എ​സ്‌​സി മെ​ഡി​ക്ക​ല്‍ ബ​യോ​കെ​മി​സ്ട്രി, മെ​ഡി​ക്ക​ല്‍ മൈ​ക്രോ​ബ​യോ​ള​ജി, മെ​ഡി​ക്ക​ല്‍ ല​ബോ​റ​ട്ട​റി ടെ​ക്‌​നോ​ള​ജി പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് മാ​ര്‍​ച്ച് ഒ​ന്ന് വ​രെ അ​പേ​ക്ഷി​ക്കാം.

എം​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്‌​സ് മാ​ര്‍​ക്ക് ലി​സ്റ്റ്

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം എം​എ​സ്സി മാ​ത്ത​മാ​റ്റി​ക്‌​സ് പ്രീ​വി​യ​സ് (മേ​യ് 2017), ഫൈ​ന​ല്‍ (ഏ​പ്രി​ല്‍ 2018) പ​രീ​ക്ഷ​യു​ടെ മാ​ര്‍​ക്ക് ലി​സ്റ്റു​ക​ള്‍ പ​രീ​ക്ഷ​യ്ക്ക് ര​ജി​സ്റ്റ​ര്‍ ചെ​യ്ത മെ​യി​ന്‍ കേ​ന്ദ്ര​ത്തി​ല്‍ നി​ന്നും ‌25 മു​ത​ല്‍ വി​ത​ര​ണം ചെ​യ്യും.
More News