University News
ര​​​​ണ്ടാം സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​ടി​​​​ടി​​​​എം, എം​​​​ടി​​​​എ ഫലം പ്രസിദ്ധികരിച്ചു
2018 ജൂ​​​​ണി​​ലെ ര​​​​ണ്ടാം സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​ടി​​​​ടി​​​​എം 2017 അ​​​​ഡ്മി​​​​ഷ​​​​ൻ റെ​​​​ഗു​​​​ല​​​​ർ, എം​​​​ടി​​​​ടി​​​​എം, എം​​​​ടി​​​​എ സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി പ​​​​രീ​​​​ക്ഷ​​​​ക​​​​ളു​​​​ടെ ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു. പു​​​​ന​​​​ർ​​​​മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​നും സൂ​​​​ക്ഷ്മ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കും മാ​​​​ർ​​​​ച്ച് ആ​​​​റു​​​​വ​​​​രെ അ​​​​പേ​​​​ക്ഷി​​​​ക്കാം.

2018 മേ​​​​യി​​ലെ പ​​​​ത്താം സെ​​​​മ​​​​സ്റ്റ​​​​ർ ബി​​​​ആ​​​​ർ​​​​ക് പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു.
2018 ഏ​​​​പ്രി​​​​ൽ, മേ​​​​യ് മാ​​​​സ​​​​ങ്ങ​​​​ളി​​​​ലെ ഒ​​​​ന്നു മു​​​​ത​​​​ൽ നാ​​​​ലു​​​​വ​​​​രെ സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​ബി​​​​എ ഓ​​​​ഫ് കാ​​​​ന്പ​​​​സ് സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി, മേ​​​​ഴ്സി ചാ​​​​ൻ​​​​സ് പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു. പു​​​​ന​​​​ർ​​​​മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​നും സൂ​​​​ക്ഷ്മ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കും മാ​​​​ർ​​​​ച്ച് 11 വ​​​​രെ അ​​​​പേ​​​​ക്ഷി​​​​ക്കാം.

ആ​​​​രോ​​​​ഗ്യ ഇ​​​​ൻ​​​​ഷ്വ​​റ​​​​ൻ​​​​സ്

പു​​​​തു​​​​താ​​​​യി ജോ​​​​ലി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​ച്ച അ​​​​ധ്യാ​​​​പ​​​​ക​​​​ർ​​​​ക്കും, ജീ​​​​വ​​​​ന​​​​ക്കാ​​​​ർ​​​​ക്കും മു​​​​ന്പു വി​​​​വ​​​​രം ന​​​​ൽ​​​​കാ​​​​ൻ ക​​​​ഴി​​​​യാ​​​​തി​​​​രു​​​​ന്ന​​​​വ​​​​ർ​​​​ക്കും പെ​​​​ൻ​​​​ഷ​​​​ൻ​​​​കാ​​​​ർ​​​​ക്കും കേ​​​​ര​​​​ള സ​​​​ർ​​​​ക്കാ​​​​റി​​​​ന്‍റെ ആ​​​​രോ​​​​ഗ്യ ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് പ​​​​ദ്ധ​​​​തി​​​​യി​​​​ൽ (മെ​​​​ഡി​​​​സെ​​​​പ്) 23 വ​​​​രെ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കാം. ഫോ​​ൺ: 04812733305,