University News
ര​​​ണ്ടാം സെ​​​മ​​​സ്റ്റ​​​ർ എം​​​പി​​​എ​​​ഡ് ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു
2018 സെ​​​പ്റ്റം​​​ബ​​​റി​​​ൽ ന​​​ട​​​ന്ന ര​​​ണ്ടാം സെ​​​മ​​​സ്റ്റ​​​ർ എം​​​പി​​​എ​​​ഡ് (റെ​​​ഗു​​​ല​​​ർ, സ​​​പ്ലി​​​മെ​​​ന്‍റ​​​റി) പ​​​രീ​​​ക്ഷ​​​യു​​​ടെ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നും സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കും മാ​​​ർ​​​ച്ച് എ​​​ട്ടു​​​വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.

2018 ജൂ​​​ണി​​​ൽ ന​​​ട​​​ന്ന ര​​​ണ്ടാം സെ​​​മ​​​സ്റ്റ​​​ർ എം​​​എ​​​സ്‌​​സി ക്ലി​​​നി​​​ക്ക​​​ൽ ന്യൂ​​​ട്രി​​​ഷ​​​ൻ ആ​​​ൻ​​​ഡ് ഡ​​​യ​​​റ്റെ​​​റ്റി​​​ക്സ് (റെ​​​ഗു​​​ല​​​ർ, സ​​​പ്ലി​​​മെ​​​ന്‍റ​​​റി, ബെ​​​റ്റ​​​ർ​​​മെ​​​ന്‍റ്) പ​​​രീ​​​ക്ഷ​​​യു​​​ടെ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നും സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കും മാ​​​ർ​​​ച്ച് 11 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.

പ​​​രീ​​​ക്ഷാ കേ​​​ന്ദ്രം മാ​​​റ്റി

25ന് ​​​ച​​​ങ്ങ​​​നാ​​​ശേ​​​രി എ​​​ൻ​​​എ​​​സ്എ​​​സ് കോ​​​ള​​​ജി​​​ൽ ന​​​ട​​​ക്കേ​​​ണ്ട മൂ​​​ന്ന്, നാ​​​ല് സെ​​​മ​​​സ്റ്റ​​​ർ പി​​​ജി പ്രൈ​​​വ​​​റ്റ് പ​​​രീ​​​ക്ഷ ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​സം​​​പ്ഷ​​​ൻ കോ​​​ള​​​ജി​​​ലേ​​​ക്കു മാ​​​റ്റി. എ​​​ൻ​​​എ​​​സ്എ​​​സി​​​ൽ പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​തേ​​​ണ്ട​​​വ​​​ർ അ​​​സം​​​പ്ഷ​​​ൻ കോ​​​ള​​​ജി​​​ൽ ഹാ​​​ജ​​​രാ​​​ക​​​ണം. പ​​​രീ​​​ക്ഷാ ​സ​​​മ​​​യ​​​ത്തി​​​ൽ മാ​​​റ്റ​​​മി​​​ല്ല. 25 ഒ​​​ഴി​​​കെ​​​യു​​​ള്ള ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലെ പ​​​രീ​​​ക്ഷ​​​ക​​​ൾ മു​​​ൻ നി​​​ശ്ച​​​യ​​​പ്ര​​​കാ​​​രം എ​​​ൻ​​​എ​​​സ്എ​​​സ് കോ​​​ള​​​ജി​​​ൽ​​​ത്ത​​​ന്നെ ന​​​ട​​​ക്കും.

ന​​​ഴ്സിം​​​ഗ് പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്രം

28ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന ഒ​​​ന്നു മു​​​ത​​​ൽ നാ​​​ലു വ​​​രെ വ​​​ർ​​​ഷ ബി​​​എ​​​സ്‌സി ന​​​ഴ്സിം​​​ഗ് മേ​​​ഴ്സി ചാ​​​ൻ​​​സ് (20072009 അ​​​ഡ്മി​​​ഷ​​​ൻ) പ​​​രീ​​​ക്ഷ​​​ക​​​ൾ ഗാ​​​ന്ധി​​​ന​​​ഗ​​​ർ എ​​​സ്എം​​​ഇ (സീ​​​പാ​​​സ്)​​​യി​​​ൽ ന​​​ട​​​ക്കും.

ഉ​​​ത്ത​​​ര​​​ക്ക​​​ട​​​ലാ​​​സ്

മൂ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ പി​​​ജി സി​​​എ​​​സ്എ​​​സ് ന​​​വം​​​ബ​​​ർ 2018 പ​​​രീ​​​ക്ഷ​​​യു​​​ടെ ഉ​​​ത്ത​​​ര​​​ക്ക​​​ട​​​ലാ​​​സ് മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നാ​​​യി 26ന് ​​​എ​​​ട്ട് മേ​​​ഖ​​​ലാ ക്യാ​​​ന്പു​​​ക​​​ളി​​​ലൂ​​​ടെ അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കു വി​​​ത​​​ര​​​ണം ചെ​​​യ്യും. കോ​​​ട്ട​​​യം ബി​​​സി​​​എം കോ​​​ള​​​ജ്, ച​​​ങ്ങ​​​നാ​​​ശേ​​​രി ക്രി​​​സ്തു​​​ജ്യോ​​​തി കോ​​​ള​​​ജ്, പാ​​​ലാ അ​​​ൽ​​​ഫോ​​​ണ്‍സ കോ​​​ള​​​ജ്, മൂ​​​വാ​​​റ്റു​​​പു​​​ഴ നി​​​ർ​​​മ്മ​​​ല കോ​​​ള​​​ജ്, തൃ​​​പ്പൂ​​​ണി​​​ത്തു​​​റ ചി​​ന്മ​​യ കോ​​​ള​​​ജ്, ആ​​​ലു​​​വ യു​​​സി കോ​​​ള​​​ജ്. ക​​​ട്ട​​​പ്പ​​​ന ജെ​​​പി​​​എം കോ​​​ള​​​ജ്, കോ​​​ഴ​​​ഞ്ചേ​​​രി സെ​​​ന്‍റ് തോ​​​മ​​​സ് കോ​​​ള​​​ജ് എ​​​ന്നി​​​വ​​​യാ​​​ണ് മേ​​​ഖ​​​ലാ കേ​​​ന്ദ്ര​​​ങ്ങ​​​ൾ. രാ​​​വി​​​ലെ 10 മു​​​ത​​​ലാ​​​ണ് വി​​​ത​​​ര​​​ണം. അ​​​ധ്യാ​​​പ​​​ക​​​ർ ക്യാ​​​ന്പു​​​ക​​​ളി​​​ൽ എ​​​ത്തി ഉ​​​ത്ത​​​ര​​​ക്ക​​​ട​​​ലാ​​​സ് കൈ​​​പ്പ​​​റ്റ​​​ണം.

പ്രി​​​ൻ​​​സി​​​പ്പ​​​ൽ​​​മാ​​​രു​​​ടെ യോ​​​ഗം

യു​​​ജി, പി​​​ജി പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ ഓ​​​ണ്‍ലൈ​​​ൻ ചോ​​​ദ്യ​​​പേ​​​പ്പ​​​ർ ട്രാ​​​ൻ​​​സാ​​​ക്ഷ​​​ൻ, സി​​​വി ക്യാ​​​ന്പ്, ടീ​​​ച്ചേ​​​ഴ്സ് പോ​​​ർ​​​ട്ട​​​ൽ എ​​​ന്നി​​​വ സം​​​ബ​​​ന്ധി​​​ച്ച വി​​​ഷ​​​യ​​​ങ്ങ​​​ൾ ച​​​ർ​​​ച്ച ചെ​​യ്യാ​​ൻ പ്രി​​​ൻ​​​സി​​​പ്പ​​​ൽ​​​മാ​​​രു​​​ടെ സം​​​യു​​​ക്ത​​​യോ​​​ഗം ഇ​​ന്നു ന​​​ട​​​ക്കും. അ​​​സം​​​ബ്ലി ഹാ​​​ളി​​​ൽ രാ​​​വി​​​ലെ 10.30നാ​​​ണ് യോ​​​ഗം.