University News
ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌സി സ്റ്റാ​​റ്റി​​സ്റ്റി​​ക്സ് ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
2018 ജൂ​​ണി​​ലെ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്സി സ്റ്റാ​​റ്റി​​സ്റ്റി​​ക്സ് (അ​​പ്ലൈ​​ഡ് റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി, ബെ​​റ്റ​​ർ​​മെ​​ന്‍റ്), അ​​പ്ലൈ​​ഡ് സ്റ്റാ​​റ്റി​​സ്റ്റി​​ക്സ് വി​​ത്ത് കം​​പ്യൂ​​ട്ട​​ർ ആ​​പ്ലി​​ക്കേ​​ഷ​​ൻ​​സ് (സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും മാ​​ർ​​ച്ച് 11 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2018 മേ​​യി​​ലെ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ബി​​ബി​​എ, ബി​​സി​​എ, ബി​​ബി​​എം, ബി​​എ​​സ്ഡ​​ബ്ല്യു, ബി​​ടി​​എ​​സ്, ബി​​എ​​ഫ്ടി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും മാ​​ർ​​ച്ച് 12 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2018 ജൂ​​ണി​ലെ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ‌്സി സ്റ്റാ​​റ്റി​​സ്റ്റി​​ക്സ് (പി​​ജി​​സി​​എ​​സ്എ​​സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും മാ​​ർ​​ച്ച് 11 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2018 ജൂ​​ണി​​ലെ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ പി​​ജി​​സി​​എ​​സ്എ​​സ് എം​​എ​​സ്‌​സി സൈ​​ക്കോ​​ള​​ജി പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും മാ​​ർ​​ച്ച് 11 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2018 ജൂ​​ണി​​ലെ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി ഓ​​പ്പ​​റേ​​ഷ​​ൻ​​സ് റി​​സ​​ർ​​ച്ച് ആ​​ന്‍റ​​ഡ് കം​​പ്യൂ​​ട്ട​​ർ ആ​​പ്ലി​​ക്കേ​​ഷ​​ൻ​​സ് (റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി, ബെ​​റ്റ​​ർ​​മെ​​ന്‍റ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും മാ​​ർ​​ച്ച് 11 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2018 ജൂ​​ണി​​ലെ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ‌സ‌്സി എ​​ൻ​​വ​​യോ​​ണ്‍​മെ​​ന്‍റ് സ​​യ​​ൻ​​സ് ആ​​ൻ​​ഡ് മാ​​നേ​​ജ്മെ​​ന്‍റ് (റെ​​ഗു​​ല​​ർ, ഇം​​പ്രൂ​​വ്മെ​​ന്‍റ്, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും മാ​​ർ​​ച്ച് 11 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2018 മേ​​യി​​ലെ നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി ഫൈ​​റ്റോ മെ​​ഡി​​ക്ക​​ൽ സ​​യ​​ൻ​​സ് ആ​​ൻ​​ഡ് ടെ​​ക്നോ​​ള​​ജി (റെ​​ഗു​​ല​​ർ) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും മാ​​ർ​​ച്ച് 11 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2018 ജൂ​​ണി​ലെ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി ഫു​​ഡ് ടെ​​ക്നോ​​ള​​ജി ആ​​ൻ​​ഡ് ക്വാ​​ളി​​റ്റി അ​​ഷ്വ​​റ​​ൻ​​സ് (പി​​ജി സി​​എ​​സ്എ​​സ് റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും മാ​​ർ​​ച്ച് 11 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2018 ജൂ​​ണി​​ലെ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ ആ​​നി​​മേ​​ഷ​​ൻ, സി​​നി​​മ ആ​​ൻ​​ഡ് ടെ​​ലി​​വി​​ഷ​​ൻ, ഗ്രാ​​ഫി​​ക് ഡി​​സൈ​​ൻ, മ​​ൾ​​ട്ടി​​മീ​​ഡി​​യ (റെ​​ഗു​​ല​​ർ, ഇം​​പ്രൂ​​വ്മെ​​ന്‍റ്, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും മാ​​ർ​​ച്ച് 11 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2018 ന​​വം​​ബ​​റി​ലെ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ മാ​​സ്റ്റ​​ർ ഓ​​ഫ് സ​​യ​​ൻ​​സ് മെ​​ഡി​​ക്ക​​ൽ ബ​​യോ​​കെ​​മി​​സ്ട്രി (നോ​​ണ്‍ സി​​എ​​സ്എ​​സ് റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്ക് മാ​​ർ​​ച്ച് 11 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2018 ഏ​​പ്രി​​ൽ, മേ​​യ് മാ​​സ​​ങ്ങ​​ളി​​ലെ ഒ​​ന്നു മു​​ത​​ൽ ആ​​റു​​വ​​രെ സെ​​മ​​സ്റ്റ​​ർ എം​​സി​​എ ഓ​​ഫ് കാ​​ന്പ​​സ് (സ​​പ്ലി​​മെ​​ന്‍റ​​റി, മേ​​ഴ്സി ചാ​​ൻ​​സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും മാ​​ർ​​ച്ച് 12 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

പ്രാക്ടിക്കൽ

2018 ഡി​​സം​​ബ​​റി​​ൽ തൃ​​പ്പൂ​​ണി​​ത്തു​​റ ആ​​ർ​​എ​​ൽ​​വി കോ​​ള​​ജി​​ലെ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ ചെ​​ണ്ട, മ​​ദ്ദ​​ളം സി​​ബി​​സി​​എ​​സ് (2018 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2017 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്), സി​​ബി​​സി​​എ​​സ്എ​​സ് (2013 2016 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ യ​​ഥാ​​ക്ര​​മം 27, 28, മാ​​ർ​​ച്ച് ഏ​​ഴ്, എ​​ട്ട് തീ​​യ​​തി​​ക​​ളി​​ൽ ആ​​ർ​​എ​​ൽ​​വി കോ​​ള​​ജി​​ൽ ന​​ട​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

എം​​എ​​ച്ച്എ റാ​​ങ്ക് പ​​ട്ടി​​ക

2018 ഒ​​ക്ടോ​​ബ​​റി​​ലെ നാ​​ല്, അ​​വ​​സാ​​ന സെ​​മ​​സ്റ്റ​​ർ എം​​എ​​ച്ച്എ പ​​രീ​​ക്ഷ​​യു​​ടെ അ​​ന്തി​​മ റാ​​ങ്ക് പ​​ട്ടി​​ക പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. ഗാ​​ന്ധി​​ന​​ഗ​​ർ എ​​സ്എം​​ഇ​​യി​​ലെ എ​​ൻ. ശാ​​ന്തി​​നി ദാ​​സ്, റോ​​സ​​ലീ​​മ ജോ​​സ​​ഫ്, ബ്ലെ​​സെ​​ന മേ​​രി വ​​ർ​​ഗീ​​സ് എ​​ന്നി​​വ​​ർ യ​​ഥാ​​ക്ര​​മം ഒ​​ന്നും ര​​ണ്ടും മൂ​​ന്നും റാ​​ങ്കു​​ക​​ൾ നേ​​ടി.

നാ​നോ കോ​ൺ​ഫ​റ​ൻ​സ്

എം​​ജി​​യി​​ൽ ഏ​​പ്രി​​ൽ 12 മു​​ത​​ൽ 16 വ​​രെ ന​​ട​​ക്കു​​ന്ന നാ​​ലാ​​മ​​ത് രാ​​ജ്യാ​​ന്ത​​ര നാ​​നോ മെ​​റ്റീ​​രി​​യ​​ൽ​​സ് കോ​​ണ്‍​ഫ​​റ​​ൻ​​സി​​ൽ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്താ​ൻ സം​​ഗ്ര​​ഹ​​ങ്ങ​​ൾ 28 വ​​രെ സ​​മ​​ർ​​പ്പി​​ക്കാം. nanomate [email protected] എ​​ന്ന ഇ​​മെ​​യി​​ൽ വി​​ലാ​​സ​​ത്തി​​ലേ​​ക്ക് വേ​​ഡ് ഫോ​​ർ​​മാ​​റ്റി​​ലാ​​ണ് ഒ​​രു പേ​​ജ് വ​​രു​​ന്ന സം​​ഗ്ര​​ഹം അ​​യ​​യ്ക്കേ​​ണ്ട​​ത്. macromol.in/ICN2019/in dex.html എ​​ന്ന വെ​​ബ്സൈ​​റ്റ് സ​​ന്ദ​​ർ​​ശി​​ക്കു​​ക.