Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
നാ​​​ലാം സെ​​​മ​​​സ്റ്റ​​​ർ ബി​​​എ എ​​​ൽ​​​എ​​​ൽ​​​ബി ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു
2018 മാ​​​ർ​​​ച്ചി​​​ൽ ന​​​ട​​​ന്ന നാ​​​ലാം സെ​​​മ​​​സ്റ്റ​​​ർ ബി​​​എ എ​​​ൽ​​​എ​​​ൽ​​​ബി (പ​​​ഞ്ച​​​വ​​​ത്സ​​​രം) ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് (റെ​​​ഗു​​​ല​​​ർ, സ​​​പ്ലി​​​മെ​​​ന്‍റ​​​റി) പ​​​രീ​​​ക്ഷ​​​യു​​​ടെ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നും സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കും മാ​​​ർ​​​ച്ച് 11 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.

2018 ജൂ​​​ണി​​​ൽ ന​​​ട​​​ന്ന ആ​​​റാം സെ​​​മ​​​സ്റ്റ​​​ർ ബി​​​എ എ​​​ൽ​​​എ​​​ൽ​​​ബി (പ​​​ഞ്ച​​​വ​​​ത്സ​​​രം) ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് (റെ​​​ഗു​​​ല​​​ർ, സ​​​പ്ലി​​​മെ​​​ന്‍റ​​​റി) പ​​​രീ​​​ക്ഷ​​​യു​​​ടെ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നും സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കും മാ​​​ർ​​​ച്ച് 11 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.

2018 ഒ​​​ക്ടോ​​​ബ​​​റി​​​ൽ ന​​​ട​​​ന്ന ഒ​​​ൻ​​​പ​​​താം സെ​​​മ​​​സ്റ്റ​​​ർ ബി​​​എ എ​​​ൽ​​​എ​​​ൽ​​​ബി (പ​​​ഞ്ച​​​വ​​​ത്സ​​​രം) ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് (റെ​​​ഗു​​​ല​​​ർ, സ​​​പ്ലി​​​മെ​​​ന്‍റ​​​റി) പ​​​രീ​​​ക്ഷ​​​യു​​​ടെ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നും സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കും മാ​​​ർ​​​ച്ച് 12 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.

2018 സെ​​​പ്റ്റം​​​ബ​​​റി​​​ൽ സ്കൂ​​​ൾ ഓ​​​ഫ് മാ​​​നേ​​​ജ്മെ​​​ന്‍റ് ആ​​​ൻ​​​ഡ് ബി​​​സി​​​ന​​​സ് സ്റ്റ​​​ഡീ​​​സി​​​ൽ ന​​​ട​​​ത്തി​​​യ ര​​​ണ്ടാം സെ​​​മ​​​സ്റ്റ​​​ർ എം​​​ബി​​​എ (റെ​​​ഗു​​​ല​​​ർ, ഇം​​​പ്രൂ​​​വ്മെ​​​ന്‍റ്, റീ​​​അ​​​പ്പി​​​യ​​​റ​​​ൻ​​​സ് സി​​​എ​​​സ്എ​​​സ്) പ​​​രീ​​​ക്ഷ​​​യു​​​ടെ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

2018 ഡി​​​സം​​​ബ​​​റി​​​ൽ ന​​​ട​​​ന്ന പ​​​ത്താം സെ​​​മ​​​സ്റ്റ​​​ർ ബി​​​എ എ​​​ൽ​​​എ​​​ൽ​​​ബി (പ​​​ഞ്ച​​​വ​​​ത്സ​​​രം) ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് (റെ​​​ഗു​​​ല​​​ർ, സ​​​പ്ലി​​​മെ​​​ന്‍റ​​​റി) പ​​​രീ​​​ക്ഷ​​​യു​​​ടെ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നും സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കും മാ​​​ർ​​​ച്ച് 13 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.

2017 ഏ​​​പ്രി​​​ൽ, മേ​​​യ് മാ​​​സ​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ന്ന ഒ​​​ന്നു മു​​​ത​​​ൽ ആ​​​റു വ​​​രെ സെ​​​മ​​​സ്റ്റ​​​ർ ബി​​​എ​​​സ്സി കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ് ഓ​​​ഫ് കാ​​​ന്പ​​​സ് സി​​​ബി​​​സി​​​എ​​​സ്എ​​​സ് സ​​​പ്ലി​​​മെ​​​ന്‍റ​​​റി, പ്രീ ​​​സി​​​ബി​​​സി​​​എ​​​സ്എ​​​സ് സ​​​പ്ലി​​​മെ​​​ന്‍റ​​​റി, മേ​​​ഴ്സി ചാ​​​ൻ​​​സ് പ​​​രീ​​​ക്ഷ​​​യു​​​ടെ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നും സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കും മാ​​​ർ​​​ച്ച് 13 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.

പ്രാ​​​ക്ടി​​​ക്ക​​​ൽ

2018 ന​​​വം​​​ബ​​​റി​​​ൽ തൃ​​​പ്പൂ​​​ണി​​​ത്തു​​​റ ആ​​​ർ​​​എ​​​ൽ​​​വി കോ​​​ള​​​ജി​​​ൽ ന​​​ട​​​ത്തി​​​യ മൂ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ ബി​​​എ മ്യൂ​​​സി​​​ക്​​​വോ​​​ക്ക​​​ൽ (സി​​​ബി​​​സി​​​എ​​​സ് പു​​​തി​​​യ സ്കീം 2017 ​​​അ​​​ഡ്മി​​​ഷ​​​ൻ റെ​​​ഗു​​​ല​​​ർ, 2013 2016 അ​​​ഡ്മി​​​ഷ​​​ൻ സി​​​ബി​​​സി​​​എ​​​സ്എ​​​സ് റീ​​​അ​​​പ്പി​​​യ​​​റ​​​ൻ​​​സ് കോ​​​ർ, കോം​​​പ്ലി​​​മെ​​​ന്‍റ​​​റി) പ​​​രീ​​​ക്ഷ​​​യു​​​ടെ പ്രാ​​​ക്ടി​​​ക്ക​​​ൽ മാ​​​ർ​​​ച്ച് ആ​​​റു മു​​​ത​​​ൽ 12 വ​​​രെ ആ​​​ർ​​​എ​​​ൽ​​​വി കോ​​​ള​​​ജി​​​ൽ ന​​​ട​​​ക്കും. വി​​​ശ​​​ദ​​​മാ​​​യ ടൈം​​​ടേ​​​ബി​​​ൾ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭി​​​ക്കും.

മൂ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ ബി​​​വോ​​​ക് ടൂ​​​റി​​​സം ആ​​​ൻ​​​ഡ് ഹോ​​​സ്പി​​​റ്റാ​​​ലി​​​റ്റി (2016 അ​​​ഡ്മി​​​ഷ​​​ൻ റെ​​​ഗു​​​ല​​​ർ, 2014, 2015 അ​​​ഡ്മി​​​ഷ​​​ൻ സ​​​പ്ലി​​​മെ​​​ന്‍റ​​​റി) ഒ​​​ക്ടോ​​​ബ​​​ർ 2018 പ​​​രീ​​​ക്ഷ​​​യു​​​ടെ പ്രാ​​​ക്ടി​​​ക്ക​​​ൽ 28ന് ​​​കാ​​​ല​​​ടി ശ്രീ​​​ശ​​​ങ്ക​​​രാ കോ​​​ള​​​ജി​​​ൽ ന​​​ട​​​ക്കും.

വൈ​​​വാ​​​വോ​​​സി

നാ​​​ലാം സെ​​​മ​​​സ്റ്റ​​​ർ ബി​​​വോ​​​ക് ടൂ​​​റി​​​സം ആ​​​ൻ​​​ഡ് ഹോ​​​സ്പി​​​റ്റാ​​​ലി​​​റ്റി (2016 അ​​​ഡ്മി​​​ഷ​​​ൻ റെ​​​ഗു​​​ല​​​ർ) ന​​​വം​​​ബ​​​ർ 2018 പ​​​രീ​​​ക്ഷ​​​യു​​​ടെ വൈ​​​വാ​​​വോ​​​സി മാ​​​ർ​​​ച്ച് അ​​​ഞ്ചി​​​ന് കാ​​​ല​​​ടി ശ്രീ ​​​ശ​​​ങ്ക​​​രാ കോ​​​ള​​​ജി​​​ൽ ന​​​ട​​​ക്കും.

എം​​​ഫി​​​ൽ റാ​​​ങ്ക് ലി​​​സ്റ്റ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു

സ്കൂ​​​ൾ ഓ​​​ഫ് ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ റി​​​ലേ​​​ഷ​​​ൻ​​​സ് ആ​​​ൻ​​​ഡ് പൊ​​​ളി​​​റ്റി​​​ക്സി​​​ന്‍റെ 2018 അ​​​ഡ്മി​​​ഷ​​​ൻ എം​​​ഫി​​​ൽ കോ​​​ഴ്സി​​​ലേ​​​ക്കു​​​ള്ള റാ​​​ങ്ക് ലി​​​സ്റ്റ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. 04812731040.

ബി​​​എ​​​സ്‌​​​സി ന​​​ഴ്സിം​​​ഗ്; തു​​​ട​​​ർ വി​​​ജ്ഞാ​​​പ​​​നം

നാ​​​ളെ മു​​​ത​​​ൽ ആ​​​രം​​​ഭി​​​ക്കു​​​ന്ന ഒ​​​ന്നു മു​​​ത​​​ൽ നാ​​​ലു​​​വ​​​രെ വ​​​ർ​​​ഷ ബി​​​എ​​​സ്‌​​​സി ന​​​ഴ്സിം​​​ഗ് (2007 2009 അ​​​ഡ്മി​​​ഷ​​​ൻ) പ​​​രീ​​​ക്ഷ ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വ​​​നു​​​സ​​​രി​​​ച്ച് ന​​​ന്പ​​​ർ 33864/2018) എ​​​ഴു​​​തു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കൊ​​​പ്പം സ​​​മാ​​​ന​​​ത​​​ര​​​ത്തി​​​ലു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും എ​​​ഴു​​​താം. മേ​​​ൽ​​​പ്പ​​​റ​​​ഞ്ഞ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ന​​​ഴ്സിം​​​ഗ് കൗ​​​ണ്‍സി​​​ൽ ന​​​ട​​​ത്തു​​​ന്ന ഒ​​​രു ബേ​​​സി​​​ക് പ​​​രീ​​​ക്ഷ പാ​​​സാ​​​ക​​​ണ​​​മെ​​​ന്ന് ഇ​​​ന്ത്യ​​​ൻ ന​​​ഴ്സിം​​​ഗ് കൗ​​​ണ്‍സി​​​ൽ വ്യ​​​വ​​​സ്ഥ ചെ​​​യ്യു​​​ന്നു.

ബി​​​ടെ​​​ക് സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന

2018 മേ​​​യി​​​ൽ ന​​​ട​​​ന്ന ഒ​​​ന്ന്, ര​​​ണ്ട്, നാ​​​ല് സെ​​​മ​​​സ്റ്റ​​​ർ ബി​​​ടെ​​​ക് വി​​​വി​​​ധ പേ​​​പ്പ​​​റു​​​ക​​​ളു​​​ടെ സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് അ​​​പേ​​​ക്ഷി​​​ച്ച വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ മാ​​​ർ​​​ച്ച് ഒ​​​ന്ന്, ര​​​ണ്ട് തീ​​​യ​​​തി​​​ക​​​ളി​​​ൽ സി​​​ൽ​​​വ​​​ർ ജൂ​​​ബി​​​ലി പ​​​രീ​​​ക്ഷാ​​​ഭ​​​വ​​​നി​​​ലെ 223ാം ന​​​ന്പ​​​ർ മു​​​റി​​​യി​​​ൽ അ​​​സ​​​ൽ രേ​​​ഖ​​​ക​​​ളു​​​മാ​​​യി എ​​​ത്ത​​​ണം.

’അ​​​ല​​​ത്താ​​​ളം 2019’; സ്പോ​​​ട്ട് ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ

നാ​​​ളെ മു​​​ത​​​ൽ മാ​​​ർ​​​ച്ച് നാ​​​ലു​​​വ​​​രെ ന​​​ട​​​ക്കു​​​ന്ന എം​​​ജി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല യു​​​വ​​​ജ​​​നോ​​​ത്സ​​​വം ’അ​​​ല​​​ത്താ​​​ളം 2019’ ൽ ​​​വി​​​വി​​​ധ ക​​​ലാ​​​പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ൽ അ​​​ക്ക​​​ന്പ​​​നി​​​സ്റ്റ് ആ​​​യി ഓ​​​ണ്‍ലൈ​​​ൻ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ചെ​​​യ്യാ​​​ത്ത​​​വ​​​ർ​​​ക്ക് സ്പോ​​​ട്ട് ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ സൗ​​​ക​​​ര്യം ഉ​​​ണ്ടാ​​​യി​​​രി​​​ക്കും. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ പ്രി​​​ൻ​​​സി​​​പ്പ​​​ലി​​​ന്‍റെ സാ​​​ക്ഷ്യ​​​പ​​​ത്ര​​​വും തി​​​രി​​​ച്ച​​​റി​​​യ​​​ൽ രേ​​​ഖ​​​ക​​​ളു​​​മാ​​​യി സ്പോ​​​ട്ട് ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ചെ​​​യ്യ​​​ണം.



ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​ആ​​ർ​​ക് പ​​രീ​​ക്ഷ​​ക​​ൾ മേ​​യ് 15ന് തുടങ്ങും
ഒ​​ന്നും ര​​ണ്ടും സെ​​മ​​സ്റ്റ​​ർ എം​​എ സോ​​ഷ്യോ​​ള​​ജി, പൊ​​ളി​​റ്റി​​ക്സ്, മ​​ല​​യാ​​ളം ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ മാ​​സ്റ്റ​​ർ ഓ​​ഫ് ഹ്യൂ​​മ​​ൻ റി​​സോ​​ഴ്സ് മാ​​നേ​​ജ്മെ​​ന്‍റ് പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
ഇന്നത്തെ ബിടെക് പരീക്ഷകൾ മാറ്റി: പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട്
ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ യു​​ജി പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് 10 വ​​രെ​​ അപേക്ഷിക്കാം
ഏ​​പ്രി​​ൽ 11ന് ​​ന​​ട​​ത്താ​​ൻ നി​​ശ്ച​​യി​​ച്ചി​​രു​​ന്ന ബി​​ടെ​​ക് പ​​രീ​​ക്ഷ​​ക​​ൾ 12നും ബി​​എ​​ഡ് പ​​രീ​​ക്ഷ​​ക​​ൾ 17നും ​​ന​​ട​​ത്തു​​ം
നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​ച്ച്ആ​​ർ​​എം പ​​രീ​​ക്ഷ​​ക​​ൾ മേ​​യ് 14ന് ​തു​ട​ങ്ങും
ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ച്ച്എം (2015 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​എ​​സ്‌​സി സ്റ്റാ​​റ്റി​​സ്റ്റി​​ക്സ് പ്രോ​​ജ​​ക്ട് മൂ​​ല്യ​​നി​​ർ​​ണ​​യ​​വും വൈ​​വാ​​വോ​​സി​​യും 11ന്
എം​​എ/​​എം​​എ​​സ്‌​സി/​​എം​​കോം/​​എം​​സി​​ജെ പരീക്ഷകളുടെ അപേക്ഷാ തീയതി നീട്ടി
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ‌്സി മെ​​ഡി​​ക്ക​​ൽ ബ​​യോ​​കെ​​മി​​സ്ട്രി പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് അ​​ഞ്ചു​​വ​​രെ​​ അപേക്ഷിക്കാം
പ്രോ​​ജ​​ക്ട് മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും വൈ​​വാ​​വോ​​സി​​ക്കും മൂ​​ന്നു​​വ​​രെ​​ അപേക്ഷിക്കാം
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ‌്സി മെ​​ഡി​​ക്ക​​ൽ ബ​​യോ​​കെ​​മി​​സ്ട്രി പ​​രീ​​ക്ഷ​​ക​​ൾ മേ​​യ് ഏ​​ഴി​​ന്
എ​​ൽ​​എ​​ൽ​​ബി പ​​രീ​​ക്ഷ​​ക​​ൾ മേ​​യ് 16ന്
ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്്സി മൈ​​ക്രോ​​ബ​​യോ​​ള​​ജി
എം​​​സി​​​ജെ ര​​​ണ്ടാം സെ​​​മ​​​സ്റ്റ​​​ർ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു
ബി​​ബി​​എ എ​​ൽ​​എ​​ൽ​​ബി പ​​രീ​​ക്ഷ ഏ​​പ്രി​​ൽ 10ന്
ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ബി​​എ മോ​​ഡ​​ൽ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​കോം പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ 27 മു​​ത​​ൽ
എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ൾ ഏ​പ്രി​ൽ 10ന് ​ആ​രം​ഭി​ക്കും
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.