University News
പ​രീ​ക്ഷാ അ​പേ​ക്ഷ
ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ര്‍ ബി​ടെ​ക് (2014 മു​ത​ല്‍ പ്ര​വേ​ശ​നം2014 സ​കീം​ഐ​ഇ​ടി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മാ​ത്രം) റ​ഗു​ല​ര്‍ /സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്‌​മെ​ന്‍റ്, ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ര്‍ ബി​ടെ​ക് (2014 പ്ര​വേ​ശ​നം2014 സ്‌​കീം) സ​പ്ലി​മെ​ന്‍റ​റി, ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ര്‍ ബി​ടെ​ക് പാ​ര്‍​ട്ട്‌​ടൈം/​ബി​ടെ​ക് (2011 മു​ത​ല്‍ 2013 വ​രെ പ്ര​വേ​ശ​നം2009 സ്‌​കീം) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ള്‍​ക്ക് പി​ഴ​കൂ​ടാ​തെ മാ​ര്‍​ച്ച് 15 വ​രെ​യും 160 രൂ​പ പി​ഴ​യോ​ടെ മാ​ര്‍​ച്ച് 19 വ​രെ​യും ഫീ​സ​ട​ച്ച് മാ​ര്‍​ച്ച് 21 വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

ആ​റാം സെ​മ​സ്റ്റ​ര്‍ ബി​വോ​ക് ടൂ​റി​സം ആ​ൻ​ഡ് ഹോ​സ്പി​റ്റാ​ലി​റ്റി മാ​നേ​ജ്‌​മെ​ന്‍റ്, അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ബി​വോ​ക് ഫാ​ര്‍​മ​സ്യൂ​ട്ടി​ക്ക​ല്‍ കെ​മി​സ്ട്രി (2015 പ്ര​വേ​ശ​നം) സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ മാ​ര്‍​ച്ച് എ​ട്ട് വ​രെ​യും 160 രൂ​പ പി​ഴ​യോ​ടെ മാ​ര്‍​ച്ച് 12 വ​രെ​യും ഫീ​സ​ട​ച്ച് മാ​ര്‍​ച്ച് 15 വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

പ​രീ​ക്ഷാ​ഫ​ലം

അ​ഞ്ച്, ഏ​ഴ് സെ​മ​സ്റ്റ​ര്‍ ബി​ബി​എ​എ​ല്‍​എ​ല്‍​ബി (ഓ​ണേ​ഴ്‌​സ്), അ​ഞ്ച്, ഏ​ഴ് സെ​മ​സ്റ്റ​ര്‍ എ​ല്‍​എ​ല്‍​ബി (പ​ഞ്ച​വ​ത്സ​രം), മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എ​ല്‍​എ​ല്‍​ബി (യൂ​ണി​റ്റ​റി) റ​ഗു​ല​ര്‍ /സ​പ്ലി​മെ​ന്‍റ​റി ഏ​പ്രി​ല്‍ 2018 പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍ . പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 16 വ​രെ അ​പേ​ക്ഷി​ക്കാം.
2018 ന​വം​ബ​റി​ല്‍ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ ഹി​ന്ദി, എം​എ ഫം​ഗ്ഷ​ണ​ല്‍ ഹി​ന്ദി (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍ .

വ​ള​ര്‍​ച്ചാ പ്ര​ശ്‌​ന​ങ്ങ​ള്‍ നേ​രി​ടു​ന്ന കു​ട്ടി​ക​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ : മൂ​ന്നാം ദേ​ശീ​യ സ​മ്മേ​ള​നം

മ​നഃ​ശാ​സ്ത്ര പ​ഠ​ന​വി​ഭാ​ഗ​ത്തി​ന് കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സി​ഡി​എം​ആ​ര്‍​പി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി റീ​ഹാ​ബി​ലി​റ്റേ​ഷ​ന്‍ മെ​ന്‍റ​ല്‍ ഹെ​ല്‍​ത്ത് പ്ര​ഫ​ഷ​ണ​ലു​ക​ള്‍​ക്കും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ഗ​വേ​ഷ​ക​ര്‍​ക്കു​മാ​യി ത്രി​ദി​ന ദേ​ശീ​യ സ​മ്മേ​ള​നം നാ​ളെ​മു​ത​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ന​ട​ക്കും. വി​വി​ധ നാ​ഷ​ണ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടു​ക​ളി​ല്‍ നി​ന്നു​ള്ള അ​ക്ക​ഡ​മീ​ഷ്യ​ന്‍​മാ​രും ഗ​വേ​ഷ​ക​രും വി​ദ്യാ​ര്‍​ഥി​ക​ളും പ​ങ്കെ​ടു​ക്കും.


ക​ലാ​കാ​യി​ക മേ​ള മാ​റ്റി

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ആ​റ്, ഏ​ഴ് തി​യ​തി​ക​ളി​ല്‍ ന​ട​ത്താ​നി​രു​ന്ന ആ​ര്‍​ട്‌​സ്, സ്‌​പോ​ര്‍​ട്‌​സ് ഫെ​സ്റ്റ് മാ​റ്റി. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കാ​നു​ള്ള അ​പേ​ക്ഷ​ക​ള്‍ 15 വ​രെ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ല്‍ സ​മ​ര്‍​പ്പി​ക്കാം.

അ​ഭി​മു​ഖം

ല​ക്ഷ​ദ്വീ​പ് ആ​ന്ത്രോ​ത്ത് കേ​ന്ദ്ര​ത്തി​ലെ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍ (അ​ക്വാ​ക​ള്‍​ച്ച​ര്‍) അ​ഭി​മു​ഖം 14നും ​ഹെ​ല്‍​ത്ത് സെ​ന്‍റ​റി​ല്‍ ഫാ​ര്‍​മ​സി​സ്റ്റ് (നൈ​റ്റ് ഷി​ഫ്റ്റ്) 12ന് ​രാ​വി​ലെ 9.30നും ​സ്‌​പെ​സി​മെ​ന്‍ ക​ള​ക്ട​ര്‍ (ബോ​ട്ട​ണി) മാ​ര്‍​ച്ച് 11ന് ​രാ​വി​ലെ 9.30നും ​ന​ട​ക്കും. അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ച യോ​ഗ്യ​രാ​യ​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍ .
More News