University News
പി ​എ​ച്ച് ഡി ​പ്ര​വേ​ശ​ന പ​രീ​ക്ഷ 2019
കേ​ര​ള ആ​രോ​ഗ്യ​ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 2019 വ​ർ​ഷ​ത്തെ പി​എ​ച്ച്ഡി പ്ര​വേ​ശ​ന പ​രീ​ക്ഷാ അ​പേ​ക്ഷ​ക​ർ​ക്കു നി​ശ്ചി​ത ഫോ​ട്ടോ​യും മ​റ്റു വി​വ​ര​ങ്ങ​ളും 2019 മാ​ർ​ച്ച് നാ​ലുവ​രെ അ​പ്‌ലോ​ഡ് ചെ​യ്യാ​വു​ന്ന​താ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് [email protected]

റീ​ടോ​ട്ട​ലിം​ഗ് ഫ​ലം

2018 ഒ​ക്ടോ​ബ​റി​ൽ പ​രീ​ക്ഷ ന​ട​ത്തി ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ സെ​ക്ക​ന്‍റ് പ്ര​ഫ​ഷ​ണ​ൽ ബി​എ​എം​എ​സ് ഡി​ഗ്രി റെ​ഗു​ല​ർ (2016 സ്കീം) ​പ​രീ​ക്ഷാ റീ​ടോ​ട്ട​ലിം​ഗ് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷാ തി​യ​തി

2019 മാ​ർ​ച്ച് ഇ​രു​പ​ത്ത​ഞ്ചു മു​ത​ൽ ഏ​പ്രി​ൽ ഒ​ന്നുവ​രെ​യു​ള്ള തീ​യതി​ക​ളി​ലാ​യി ന​ട​ക്കു​ന്ന പോ​സ്റ്റ് എം​എ​സ്‌​സി ഡി​പ്ലോ​മ ഇ​ൻ റേ​ഡി​യോ​ള​ജി​ക്ക​ൽ ഫി​സി​ക്സ് സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

2019 മാ​ർ​ച്ച് 27 മു​ത​ൽ ഏ​പ്രി​ൽ 12 വ​രെ​യു​ള്ള തീ​യ​തി​ക​ളി​ലാ​യി ന​ട​ക്കു​ന്ന സെ​ക്ക​ൻഡ് പ്ര​ഫ​ഷ​ണ​ൽ ബി​എ​എം​എ​സ് പാ​ർ​ട്ട് രണ്ട് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2010 സ്കീം) ​തി​യ​റി പ​രീ​ക്ഷാ ടൈം ​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News