University News
ഒ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ ബി​​​​വോ​​​​ക് ടൂ​​​​റി​​​​സം ആ​​​​ൻ​​​​ഡ് ഹോ​​​​സ്പി​​​​റ്റാ​​​​ലി​​​​റ്റി വൈ​​​​വാ​​​​വോ​​​​സി
ഒ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ ബി​​​​വോ​​​​ക് ടൂ​​​​റി​​​​സം ആ​​​​ൻ​​​​ഡ് ഹോ​​​​സ്പി​​​​റ്റാ​​​​ലി​​​​റ്റി (2017 അ​​​​ഡ്മി​​​​ഷ​​​​ൻ റെ​​​​ഗു​​​​ല​​​​ർ, 2016 അ​​​​ഡ്മി​​​​ഷ​​​​ൻ സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി) ന​​​​വം​​​​ബ​​​​ർ 2018 പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ വൈ​​​​വാ​​​​വോ​​​​സി അ​​​​ഞ്ചി​​​​ന് ശ്രീ​​​​ശ​​​​ങ്ക​​​​ര കോ​​​​ള​​​​ജി​​​​ൽ ന​​​​ട​​​​ക്കും.

പ്രാ​​​ക്‌​​​ടി​​​​ക്ക​​​​ൽ

2018 ഡി​​​​സം​​​​ബ​​​​റി​​​​ൽ ന​​​​ട​​​​ന്ന അ​​​​ഫി​​​​ലി​​​​യേ​​​​റ്റ​​​​ഡ് കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ലെ ര​​​​ണ്ടാം സെ​​​​മ​​​​സ്റ്റ​​​​ർ ബി​​​​എ​​​​ൽ​​​​ഐ​​​​എ​​​​സ്‌​​​സി (2017 അ​​​​ഡ്മി​​​​ഷ​​​​ൻ റെ​​​​ഗു​​​​ല​​​​ർ, 2014, 2016 അ​​​​ഡ്മി​​​​ഷ​​​​ൻ റീ​​​​അ​​​​പ്പി​​​​യ​​​​റ​​​​ൻ​​​​സ്, സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി) പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ പ്രാ​​​ക്‌​​​ടി​​​ക്ക​​​​ൽ ആ​​​​റ്, ഏ​​​​ഴ് തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ ഏ​​​റ്റു​​​മാ​​​നൂ​​​രി​​​ലെ ഏ​​​​റ്റു​​​​മാ​​​​നൂ​​​​ര​​​​പ്പ​​​​ൻ കോ​​​​ള​​​​ജ്, കോ​​​​ല​​​​ഞ്ചേ​​​​രി​​​യി​​​ലെ സെ​​​​ന്‍റ് പീ​​​​റ്റേ​​​​ഴ്സ് കോ​​​​ള​​​​ജ് എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ ന​​​​ട​​​​ക്കും. വി​​​​ശ​​​​ദ​​​​മാ​​​​യ ടൈം​​​​ടേ​​​​ബി​​​​ൾ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല വെ​​​​ബ്സൈ​​​​റ്റി​​​​ൽ. മൂ​​​​ന്ന്, അ​​​​ഞ്ച്, ഏ​​​​ഴ്, എ​​​​ട്ട് സെ​​​​മ​​​​സ്റ്റ​​​​ർ ബി​​​​ടെ​​​​ക് (സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി, മേ​​​​ഴ്സി ചാ​​​​ൻ​​​​സ്) ജ​​​​നു​​​​വ​​​​രി 2019 പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ പ്രാ​​​ക്‌​​​ടി​​​​ക്ക​​​​ൽ അ​​​​ഞ്ചു മു​​​​ത​​​​ൽ ആ​​​​രം​​​​ഭി​​​​ക്കും. സി​​​​വി​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​യ​​​​റിം​​​​ഗ് (സോ​​​​ണ്‍ ഒ​​​​ന്ന് ആ​​​​ർ​​​​ഐ​​​​ടി പാ​​​​ന്പാ​​​​ടി), കം​​​​പ്യൂ​​​​ട്ട​​​​ർ സ​​​​യ​​​​ൻ​​​​സ് ആ​​​​ൻ​​​​ഡ് എ​​​​ൻ​​​​ജി​​​​നി​​​യ​​​​റിം​​​​ഗ്, ഇ​​​​ല​​​​ക്‌​​​ട്രോ​​​ണി​​​​ക്സ് ആ​​​​ൻ​​​​ഡ് ക​​​​മ്യൂ​​​ണി​​​​ക്കേ​​​​ഷ​​​​ൻ എ​​​​ൻ​​​​ജി​​​​നി​​​യ​​​​റിം​​​​ഗ്, മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് ഇ​​​​ൻ​​​​ഫ​​​​ർ​​​​മേ​​​​ഷ​​​​ൻ ടെ​​​​ക്നോ​​​​ള​​​​ജി (സോ​​​​ണ്‍ ര​​​​ണ്ട് എം​​​​എ​​​​സി​​​​ഇ കോ​​​​ത​​​​മം​​​​ഗ​​​​ലം), ഇ​​​​ല​​​​ക്‌​​​ട്രോ​​​​ണി​​​​ക്സ് ആ​​​​ൻ​​​​ഡ് ക​​​​മ്യൂ​​​ണി​​​​ക്കേ​​​​ഷ​​​​ൻ എ​​​​ൻ​​​​ജി​​​​നി​​​യ​​​​റിം​​​​ഗ്, കം​​​​പ്യൂ​​​​ട്ട​​​​ർ സ​​​​യ​​​​ൻ​​​​സ് ആ​​​​ൻ​​​​ഡ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് (സോ​​​​ണ്‍ മൂ​​​​ന്ന് എ​​​​സ്‌​​​സി​​​എം​​​​എ​​​​സ് ആ​​​​ലു​​​​വ). ടൈം​​​​ടേ​​​​ബി​​​​ൾ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല വെ​​​​ബ്സൈ​​​​റ്റി​​​​ൽ.