Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
എ​ൽ​എ​ൽ​ബി പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം
അ​ഞ്ചാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​ബി (യൂ​ണി​റ്റ​റി), ഒ​ന്പ​താം സെ​മ​സ്റ്റ​ർ ബി​ബി​എ​എ​ൽ​എ​ൽ​ബി, ഒ​ന്പ​താം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​ബി (പ​ഞ്ച​വ​ത്സ​രം) ഏ​പ്രി​ൽ 2018 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ. ഉ​ത്ത​ര​ക്ക​ട​ലാ​സ് തി​രി​ച്ച​റി​യാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 15 ദി​വ​സ​ത്തി​ന​കം പ​രീ​ക്ഷാ​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

പ​രീ​ക്ഷ

ആ​റാം സെ​മ​സ്റ്റ​ർ ബി​ബി​എ​എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ്, 2011 സ്കീം) ​റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 11ന് ​ആ​രം​ഭി​ക്കും.

ഇ​ക​ണ്ട​ന്‍റ് ഡ​വ​ല​പ്പ്മെ​ന്‍റി​ൽ ദേ​ശീ​യ ശി​ൽ​പ്പ​ശാ​ല

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ അ​റ​ബി പ​ഠ​ന​വി​ഭാ​ഗ​വും ക​ണ്‍​സോ​ർ​ഷ്യം ഫോ​ർ ഇ​ൻ​ഫ​ർ​മേ​ഷ​ൻ പ്ര​ഫ​ഷ​ണ​ൽ​സ് ഇ​ന്ത്യ​യും സം​യു​ക്ത​മാ​യി 29, 30 തി​യ​തി​ക​ളി​ൽ ഇ​ക​ണ്ട​ന്‍റ് ഡ​വ​ല​പ്പ്മെ​ന്‍റി​ൽ ദേ​ശീ​യ ശി​ൽ​പ്പ​ശാ​ല സം​ഘ​ടി​പ്പി​ക്കു​ന്നു. സ്മാ​ർ​ട്ട് ഫോ​ണു​ക​ളി​ലും കം​പ്യൂ​ട്ട​റു​ക​ളി​ലും വ്യ​ത്യ​സ്ത സോ​ഫ്റ്റ്‌​വെ​യ​റു​ക​ൾ ഉ​പ​യോ​ഗി​ച്ച് കു​റ്റ​മ​റ്റ​തും ആ​ക​ർ​ഷ​ണീ​യ​വു​മാ​യ ഇ​ക​ണ്ട​ന്‍റു​ക​ൾ നി​ർ​മ്മി​ക്കു​ന്ന​തി​ൽ നൈ​പു​ണ്യും ന​ൽ​കു​ക എ​ന്ന​താ​ണ് ശി​ൽ​പ്പ​ശാ​ല​യു​ടെ ല​ക്ഷ്യം. ല​ക്സി​സ് ഓ​ഡി​യോ എ​ഡി​റ്റ​ർ, പ​വ​ർ ഡ​യ​റ​ക്ട​ർ, ഡി​യു റി​ക്കാ​ർ​ഡ​ർ, ഒ​ഡാ​സി​റ്റി, കാം​ട്ടേ​ഷ്യ തു​ട​ങ്ങി​യ സോ​ഫ്റ്റു​വെ​യ​റു​ക​ളു​ടെ ഉ​പ​യോ​ഗം പ​രി​ശീ​ലി​പ്പി​ക്കും. വി​ദ്യാ​ഭ്യാ​സ വി​ച​ക്ഷ​ണ​ർ, അ​ധ്യാ​പ​ക​ർ, ഗ​വേ​ഷ​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ തു​ട​ങ്ങി​യ​വ​ർ​ക്ക് പ​ങ്കെ​ടു​ക്കാം. ഫോ​ണ്‍: 9895287042, 9495765760.

പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഗ​മം 23ന്

​ഒ​ന്പ​തി​ന് ന​ട​ത്താ​നി​രു​ന്ന സ​ർ​വ​ക​ലാ​ശാ​ലാ ബോ​ട്ട​ണി പ​ഠ​ന​വ​കു​പ്പി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഗ​മം 23ലേ​ക്ക് മാ​റ്റി.

പെ​ൻ​ഷ​ൻ​കാ​രു​ടെ ആ​ദാ​യ നി​കു​തി വി​ഹി​തം

ആ​ദാ​യ നി​കു​തി ന​ൽ​കാ​ൻ ബാ​ധ്യ​സ്ഥ​രാ​യ സ​ർ​വ​ക​ലാ​ശാ​ലാ പെ​ൻ​ഷ​ൻ​കാ​ർ 201920 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ പ്ര​തി​മാ​സ പെ​ൻ​ഷ​നി​ൽ നി​ന്നും മു​ൻ​കൂ​റാ​യി ഈ​ടാ​ക്കേ​ണ്ട ആ​ദാ​യ നി​കു​തി വി​ഹി​തം സം​ബ​ന്ധി​ച്ച വി​ശ​ദാം​ശ​ങ്ങ​ൾ നി​ശ്ചി​ത ഫോ​മി​ൽ ഏ​പ്രി​ൽ 20ന​കം സ​ർ​വ​ക​ലാ​ശാ​ലാ ധ​ന​കാ​ര്യ വി​ഭാ​ഗ​ത്തി​ൽ സ​മ​ർ​പ്പി​ക്ക​ണം. ഫോം ​പെ​ൻ​ഷ​നേ​ഴ്സ് സ്പോ​ട്ടി​ൽ.



ബി​ടെ​ക് ലാ​റ്റ​റ​ല്‍ എ​ന്‍​ട്രി പ്ര​വേ​ശ​നം
സ്വി​മ്മിം​ഗ് ട്രെ​യി​ന​ര്‍ (വ​നി​ത) അ​ഭി​മു​ഖം
സ​ർ​വ​ക​ലാ​ശാ​ലാ/​കോ​ള​ജ് അ​ധ്യാ​പ​ക​ർ​ക്ക് പ​രി​ശീ​ല​നം
പ​രീ​ക്ഷ​ക​ൾ മാ​റ്റി
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഇ​ന്ന​ത്തെ പ​രീ​ക്ഷ മാ​റ്റി
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഡി​ഗ്രി, പി​ജി പ്ര​വേ​ശ​നം: തി​യ​തി നീ​ട്ടി
എംഎ/ എംഎസ് സി മൂല്യനിർണയ ക്യാന്പ്
ഓപ്പണ്‍ സ്ട്രീം ഡിഗ്രി പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
എം​ബി​എ പ്ര​വേ​ശ​നം
ഓ​ൺ​ലൈ​ൻ ക്വി​സ് സം​ഘ​ടി​പ്പി​ക്കു​ന്നു
ഓ​റി​യ​ന്‍റേ​ഷ​ന്‍ പ്രോ​ഗ്രാം
എ​ൻ​എ​സ്എ​സ് എം​പാ​ന​ൽ​ഡ് ട്രെ​യി​നിം​ഗ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്: ട്രെ​യി​നിം​ഗ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​ഭി​മു​ഖം
ടെ​ക്നീ​ഷ​ൻ അ​ഭി​മു​ഖം
കാ​ലി​ക്ക​ട്ട് : പ​രീ​ക്ഷാ ന​ട​ത്തി​പ്പ് സു​ഗ​മ​മാ​ക്കാ​ൻ ചോ​ദ്യ​ബാ​ങ്ക് ത​യാ​റാ​ക്കും
ഇ-​മൊ​ഡ്യൂ​ൾ നി​ർ​മാ​ണം: അ​ധ്യാ​പ​ക​ർ​ക്ക് അ​പേ​ക്ഷി​ക്കാം
ര​ണ്ടാം സെ​മ​സ്റ്റ​ർ യു​ജി സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷാ സ​മ​യം/​കേ​ന്ദ്ര​ത്തി​ൽ മാ​റ്റം
ഇ​എം​എം​ആ​ർ​സി​യു​ടെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വെ​ബ് പോ​ർ​ട്ട​ൽ ഗ​വ​ർ​ണ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു
കാലിക്കട്ട് സർവകലാശാല അറിയിപ്പുകൾ സൗ​ജ​ന്യ ഫാ​ബ്രി​ക് പെ​യി​ന്‍റിം​ഗ് ആ​ൻ​ഡ് സാ​രി ഡി​സൈ​നിം​ഗ് പ​രി​ശീ​ല​നം
കോ​ച്ച് അ​ഭി​മു​ഖം മാ​റ്റി
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ നി​യ​മ​നം - വാ​ക്-​ഇ​ൻ-​ഇ​ന്‍റ​ർ​വ്യൂ
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.