Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
മോ​ളി​ക്യു​ലാ​ർ ബ​യോ​ള​ജി ശി​ൽ​പ്പ​ശാ​ല 21 മു​ത​ൽ
സെ​ന്‍റ​ർ ഫോ​ർ അ​ഡ്വാ​ൻ​സ​സ് ഇ​ൻ മോ​ളി​ക്യു​ലാ​ർ ബ​യോ​ള​ജി​യും സു​വോ​ള​ജി പ​ഠ​ന​വ​കു​പ്പും സം​യു​ക്ത​മാ​യി മോ​ളി​ക്യു​ലാ​ർ ബ​യോ​ള​ജി​യി​ൽ 21 മു​ത​ൽ 23 വ​രെ ശി​ൽ​പ്പ​ശാ​ല സം​ഘ​ടി​പ്പി​ക്കു​ന്നു. റി​യ​ൽ ടൈം ​പി​സി​ആ​ർ, പി​സി​ആ​ർ, ഡി​എ​ൻ​എ വേ​ർ​തി​രി​ക്ക​ൽ, അ​ഗ​റോ​സ് ഇ​ല​ക്‌​ട്രോ ഫ​റാ​സി​സ്, റെ​സ്ട്രി‌​ക‌്ഷ​ൻ ഡൈ​ജ​ഷ​ൻ, സെ​ൽ ക​ൾ​ച്ച​ർ തു​ട​ങ്ങി​യ​വ​യി​ൽ പ്രാ​യോ​ഗി​ക പ​രി​ശീ​ല​നം ന​ൽ​കും. ബ​യോ​ള​ജി വി​ഷ​യ​ങ്ങ​ൾ പ​ഠി​ക്കു​ന്ന/​പ​ഠി​ച്ചു​ക​ഴി​ഞ്ഞ പി​ജി വി​ദ്യാ​ർ​ഥി​ക​ൾ, ഗ​വേ​ഷ​ക​ർ, കോ​ള​ജ്/​സ​ർ​വ​ക​ലാ​ശാ​ലാ അ​ധ്യാ​പ​ക​ർ/​മ​റ്റ് സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി​ചെ​യ്യു​ന്ന​വ​ർ എ​ന്നി​വ​ർ​ക്ക് പ​ങ്കെ​ടു​ക്കാം. [email protected] എ​ന്ന ഇ​മെ​യി​ലി​ൽ 19ന​കം ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഫോ​ണ്‍: 9388157623.

എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ്

ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ് സി ​ബോ​ട്ട​ണി/​സു​വോ​ള​ജി/​അ​ക്വാ​ക​ൾ​ച്ച​ർ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യു​ടെ എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗി​ന് തൃ​ശൂ​ർ ജി​ല്ല​യി​ലെ കോ​ള​ജു​ക​ളി​ലെ ബോ​ട്ട​ണി/​സു​വോ​ള​ജി/​അ​ക്വാ​ക​ൾ​ച്ച​ർ അ​ധ്യാ​പ​ക​ർ 20ന് ​രാ​വി​ലെ പ​ത്തി​ന് പു​ല്ലൂ​ട്ട് കെ​കെ​ടി​എം ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ൽ ഹാ​ജ​രാ​ക​ണം.

ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ് ‌സി ​സു​വോ​ള​ജി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗി​ന് മ​ല​പ്പു​റം ജി​ല്ല​യി​ലെ കോ​ള​ജു​ക​ളി​ലെ സു​വോ​ള​ജി അ​ധ്യാ​പ​ക​ർ 20ന് ​രാ​വി​ലെ 10.30ന് ​വ​ളാ​ഞ്ചേ​രി എം​ഇ​എ​സ് കെ​വി​എം കോ​ള​ജി​ൽ ഹാ​ജ​രാ​ക​ണം.

പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ കോ​ളജു​ക​ളി​ലെ സു​വോ​ള​ജി അ​ധ്യാ​പ​ക​ര്‍ 20ന് ​രാ​വി​ലെ 10.30ന് ​പാ​ല​ക്കാ​ട് വി​ക്ടോ​റി​യ കോ​ള​ജി​ല്‍ ഹാ​ജ​രാ​ക​ണം.


മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ്

ഒ​ന്നും മൂ​ന്നും സെ​മ​സ്റ്റ​ർ എം​എ ഇ​ഗ്ലീ​ഷ് (സി​യു​സി​എ​സ്എ​സ്) ഡി​സം​ബ​ർ 2018 പ​രീ​ക്ഷ​യു​ടെ മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ് 20ന് ​കോ​ഴി​ക്കോ​ട് ഗു​രു​വാ​യൂ​ര​പ്പ​ൻ കോ​ള​ജി​ലും (നോ​ർ​ത്ത് സോ​ണ്‍), പാ​ല​ക്കാ​ട് മേ​ഴ്സി കോ​ള​ജി​ലും (സൗ​ത്ത് സോ​ണ്‍) ന​ട​ക്കും. പി​ജി ക്ലാ​സു​ക​ളി​ൽ ഒ​രു വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ അ​ധ്യാ​പ​ന പ​രി​ച​യ​മു​ള്ള​വ​ർ നി​ർ​ബ​ന്ധ​മാ​യും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ അ​റി​യി​ച്ചു.

എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ ഒ​ഴി​വു​ക​ൾ

എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ (ഐ​ഇ​ടി) വി​വി​ധ അ​ധ്യാ​പ​ക, അ​ന​ധ്യാ​പ​ക ഒ​ഴി​വു​ക​ളി​ൽ ക​രാ​ർ നി​യ​മ​ന​ത്തി​ന് ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​വ​സാ​ന തി​യ​തി 25. പ്രോ​ഗ്രാ​മ​ർ, പ്ലേ​സ്മെ​ന്‍റ് ഓ​ഫീ​സ​ർ, അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ (ഇ​ക്ക​ണോ​മി​ക്സ്, പി​ടി, ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ), ഇ​ൻ​സ്ട്ര​ക്ട​ർ ത​സ്തി​ക​ക​ളി​ലാ​ണ് ഒ​ഴി​വു​ക​ൾ. വി​ര​മി​ച്ച​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി അ​ധ്യാ​പ​ക ത​സ്തി​ക​യ്ക്ക് 65 വ​യ​സ്, അ​ന​ധ്യാ​പ​ക ത​സ്തി​ക​യ്ക്ക് 60 വ​യ​സ്. ഒ​ന്നി​ൽ കൂ​ടു​ത​ൽ ത​സ്തി​ക​ക​ളി​ലേ​ക്ക് വെ​വ്വേ​റെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. വി​വ​ര​ങ്ങ​ൾ www.cuiet.info വെ​ബ്സൈ​റ്റി​ൽ.

പ​ന്പ് ഓ​പ്പ​റേ​റ്റ​ർ നി​യ​മ​നം

എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ലേ​ക്ക് പ​ന്പ് ഓ​പ്പ​റേ​റ്റ​റെ 700 രൂ​പ ദി​വ​സ വേ​ത​ന നി​ര​ക്കി​ൽ നി​യ​മി​ക്കു​ന്ന​തി​ന് ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പ്രാ​യം ജ​നു​വ​രി ഒ​ന്നി​ന് 36 വ​യ​സ് ക​വി​യ​രു​ത്. അ​വ​സാ​ന തി​യ​തി 20. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

എം​പി​എ​ഡ് പ​രീ​ക്ഷ

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​പി​എ​ഡ് (2014 മു​ത​ൽ പ്ര​വേ​ശ​നം) റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 20ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2018 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​ആ​ർ​ക് അ​ഡ്വാ​ൻ​സ്ഡ് ആ​ർ​കി​ടെ​ക്ച​ർ/​സ​സ്റ്റൈ​ന​ബി​ൾ ആ​ർ​കി​ടെ​ക്ച​ർ (സി​യു​സി​എ​സ്എ​സ്) റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

വ​നി​ത​ക​ൾ​ക്ക് സൗ​ജ​ന്യ ഖു​ർ​ആ​ൻ പ​ഠ​ന​വേ​ദി

ഇ​സ്ലാ​മി​ക് ചെ​യ​ർ ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ൽ വ​നി​ത​ക​ൾ​ക്ക് മാ​ത്ര​മാ​യി സൗ​ജ​ന്യ ഖു​ർ​ആ​ൻ പ​ഠ​ന​ക്ലാ​സ് ന​ട​ത്തു​ന്നു. എ​ല്ലാ ബു​ധ​നാ​ഴ്ച​ക​ളി​ലും രാ​വി​ലെ 9.30 മു​ത​ൽ ഉ​ച്ച​യ്ക്ക് 1.30 വ​രെ​യാ​ണ് ക്ലാ​സ്. ര​ജി​സ്ട്രേ​ഷ​ന് ഫോ​ണ്‍: 7025851490, 8113815263.


കാ​ലി​ക്ക​ട്ടി​ൽ മാ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ ഗ​വേ​ഷ​ക സ​മ്മേ​ള​നം ആ​രം​ഭി​ച്ചു

തേ​ഞ്ഞി​പ്പ​ലം: അ​ഞ്ചാ​മ​ത് ദേ​ശീ​യ മാ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ റി​സ​ർ​ച്ച് കോ​ണ്‍​ഫ​റ​ൻ​സ് കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ തു​ട​ങ്ങി. ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ മു​ൻ ഡ​യ​റ​ക്ട​ർ പ്ര​ഫ. ബി.​പി. സ​ഞ്ജ​യ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

മാ​ധ്യ​മ വി​ദ്യാ​ഭ്യാ​സം കാ​ല​ഘ​ട്ട​ത്തി​ന​നു​സ​രി​ച്ച് പ​രി​ഷ്ക​രി​ക്ക​പ്പെ​ടു​ന്ന​തു​കൊ​ണ്ടാ​ണ് ഇ​ന്ത്യ​ൻ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ആ​ഗോ​ള ഗു​ണ​നി​ല​വാ​രം പു​ല​ർ​ത്താ​നാ​വു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഡി​ജി​റ്റ​ൽ ടെ​ക്നോ​ള​ജി​ക്കും മാ​ധ്യ​മ മൂ​ല്യ​ങ്ങ​ൾ​ക്കും പ്രാ​ധാ​ന്യം ന​ൽ​കു​ന്ന പാ​ഠ്യ​പ​ദ്ധ​തി​ക​ൾ​ക്കേ ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ വാ​ർ​ത്തെ​ടു​ക്കാ​നാ​കൂ. സ​മൂ​ഹ​ത്തി​ന്‍റെ അ​ടി​ത്ത​ട്ടി​ലു​ള്ള​വ​രു​ടെ ജീ​വി​തം അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​താ​ണ് യ​ഥാ​ർ​ഥ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നം.

മാ​ധ്യ​മ​ങ്ങ​ളും മാ​ധ്യ​മ പ​ഠ​ന​സ്ഥാ​പ​ന​ങ്ങ​ളും ത​മ്മി​ലു​ള്ള അ​ക​ലം കു​റ​യു​ക​യും സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്യേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
പ്ര​ഫ. ന​ളി​നി രാ​ജ​ൻ, ഡോ. ​എ​ൻ. മു​ഹ​മ്മ​ദ​ലി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ജേ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ പ​ഠ​ന​വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ദേ​ശീ​യ സ​മ്മേ​ള​നം ന​ട​ക്കു​ന്ന​ത്. മൂ​ന്ന് ദി​വ​സ​ത്തെ സ​മ്മേ​ള​ന​ത്തി​ൽ ഫാ. ​പ്ല​വേ​ന്ദ്ര​ൻ, കെ.​കെ. റി​ഷ്ന, ഡോ. ​എ. ഇ​രു​ദ​യ​രാ​ജ്, ഡോ. ​റോ​ബി അ​ഗ​സ്റ്റ്യ​ൻ, ആ​ന്‍റോ പി. ​ചീ​രോ​ത്ത, കെ.​എ​സ്. സു​രേ​ഷ്, ഡോ. ​പി. ലാ​ൽ മോ​ഹ​ൻ, ഡോ. ​എം.​എ​സ്. ഹ​രി​കു​മാ​ർ, പ​ര​ഞ്ജ​യ് ഗു​ഹ ത​കു​ർ​ത്ത തു​ട​ങ്ങി​യ​വ​ർ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും. സ​മ്മേ​ള​നം 14ന് ​സ​മാ​പി​ക്കും.


ഗാ​ന്ധി മാ​ർ​ഗ പ്ര​വ​ർ​ത്ത​ക സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ഗാ​ന്ധി ചെ​യ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഉ​പ്പു സ​ത്യ​ഗ്ര​ഹ സ്മ​ര​ണ​യി​ൽ ഗാ​ന്ധി​മാ​ർ​ഗ പ്ര​വ​ർ​ത്ത​ക സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. എം.​പി. അ​ബ്ദു​ൽ സ​മ​ദ് സ​മ​ദാ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​ധു​നി​ക​ത​യു​ടെ തി​ന്മ​ക​ളെ എ​തി​ർ​ത്തും ന​ന്മ​ക​ളെ സ്വീ​ക​രി​ച്ചും വ​ർ​ത്ത​മാ​ന​കാ​ല​ത്തി​നും ഭാ​വി​കാ​ല​ത്തി​നും പ്രേ​ര​ണ​യും പ്ര​ചോ​ദ​ന​വും ന​ൽ​കാ​ൻ ഗാ​ന്ധി​ജി​ക്ക് സാ​ധി​ച്ചു​വെ​ന്ന് സ​മ​ദാ​നി പ​റ​ഞ്ഞു. വി​വി​ധ ഗാ​ന്ധി​മാ​ർ​ഗ സം​ഘ​ട​ന​ക​ളി​ൽ നി​ന്നാ​യി നൂ​റോ​ളം പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു. പ്ര​ഫ. മു​ഹ​മ്മ​ദ് അ​ഹ​മ്മ​ദി​നെ ആ​ദ​രി​ച്ചു. ഡോ.​ആ​ർ. സു​രേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. പ്ര​ഫ. ടി.​എം. ര​വീ​ന്ദ്ര​ൻ, ടി.​പി. രാ​ജ​ൻ, ഒ.​ജെ. ചി​ന്ന​മ്മ, ടി. ​ബാ​ല​കൃ​ഷ്ണ​ൻ, കെ. ​ശി​വാ​ന​ന്ദ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഇ​യ്യാ​ച്ചേ​രി കു​ഞ്ഞി​കൃ​ഷ്ണ​ൻ സ്വാ​ഗ​ത​വും ആ​ർ.​എ​സ്.​പ​ണി​ക്ക​ർ ന​ന്ദി​യും പ​റ​ഞ്ഞു.


ദ്വി​ദി​ന ഹി​ന്ദി സെ​മി​നാ​റി​ന് തു​ട​ക്ക​മാ​യി

കോ​ഴി​ക്കോ​ട്: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ഹി​ന്ദി പ​ഠ​ന​വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഹി​ന്ദി​യി​ലെ നീ​ണ്ട ക​വി​ത​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ ദ്വി​ദി​ന ദേ​ശീ​യ സെ​മി​നാ​ർ ആ​രം​ഭി​ച്ചു. കു​സാ​റ്റ് വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. ആ​ർ. ശ​ശി​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഠ​ന​വ​കു​പ്പ് മേ​ധാ​വി ഡോ. ​വി.​കെ. സു​ബ്ര​ഹ്മ​ണ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ലാ ഹി​ന്ദി പ​ഠ​ന​വി​ഭാ​ഗം മു​ൻ മേ​ധാ​വി പ്ര​ഫ. ത​ങ്ക​മ​ണി​യ​മ്മ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വ്യ​ക്തി​ജീ​വി​ത​ത്തി​ലെ സം​ഘ​ർ​ഷ​ങ്ങ​ളാ​ണ് നീ​ണ്ട ക​വി​ത​യ്ക്ക് നി​ദാ​നം എ​ന്നും വ​ർ​ത്ത​മാ​ന​കാ​ല​ത്തെ ജീ​വി​ത പ​രി​സ​ര​ങ്ങ​ളി​ലെ ഇ​ത്ത​രം സം​ഘ​ർ​ഷാ​വ​സ്ഥ​ക​ളും അ​നു​ഭ​വ​ങ്ങ​ളും ഉ​ദാ​ത്ത​മാ​യ കാ​വ്യ​ര​ച​ന​ക്ക് വ​ഴി​തെ​ളി​യി​ച്ചി​ട്ടു​ണ്ടെ​ന്നും കേ​ദാ​ർ​നാ​ഥ് സിം​ഗി​ന്‍റെ "ബാ​ഗ്’ എ​ന്ന ക​വി​ത​യെ പ​രാ​മ​ർ​ശി​ച്ചു​കൊ​ണ്ട് പ്ര​ഫ. ത​ങ്ക​മ​ണി​യ​മ്മ പ​റ​ഞ്ഞു. പ്ര​ഫ. കെ.​ജി. പ്ര​ഭാ​ക​ര​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സി​ൻ​ഡി​ക്ക​റ്റ് അം​ഗം കെ.​കെ. ഹ​നീ​ഫ, പ്ര​ഫ. കെ.​കെ. ഗീ​താ​കു​മാ​രി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.



ആ​റാം സെ​മ​സ്റ്റ​ര്‍ യു​ജി മൂ​ല്യ​നി​ര്‍​ണ​യ ക്യാ​മ്പ്
26-ലെ ​ബി​കോം പു​നഃ​പ​രീ​ക്ഷ മാ​റ്റി
ബി​ടെ​ക് ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷാ കേ​ന്ദ്രം
പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ളു​ള്ള ബി​രു​ദ​കോ​ഴ്സു​ക​ള്‍​ക്ക് അ​പേ​ക്ഷി​ക്കാം
പരീക്ഷാ അപേക്ഷ
സെ​ന​റ്റ് തെ​ര​ഞ്ഞെ​ടു​പ്പ്
എംഎ പൊളിറ്റിക്കല്‍ സയന്‍സ് പ്രവേശനം
നാ​ലാം സെ​മ​സ്റ്റ​ര്‍ പി​ജി പ​രീ​ക്ഷാ അ​പേ​ക്ഷ
ഗ​വേ​ഷ​ണ ലേ​ഖ​ന ര​ച​നാ ശി​ല്‍​പ​ശാ​ല
ആ​റാം സെ​മ​സ്റ്റ​ര്‍ ബി​എ/​ബി​എ​സ് സി ​പ്രോ​ജ​ക്ടു​ക​ള്‍ സ​മ​ര്‍​പ്പി​ക്കേ​ണ്ട കേ​ന്ദ്ര​ങ്ങ​ള്‍
പ​രീ​ക്ഷ
എ​ല്‍​എ​ല്‍​എം പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
പുനര്‍മൂല്യനിര്‍ണയ ഫലം
അ​വ​ധി​ക്കാ​ല റെ​മ​ഡി​യ​ൽ ട്രെ​യി​നിം​ഗ് ക്യാ​മ്പ്
സമ്മർ കോച്ചിംഗ് ക്യാന്പ് ഏപ്രിൽ മൂന്നിന് ആരംഭിക്കും
9380 ബി​രു​ദ​ങ്ങ​ള്‍ ന​ല്‍​കാ​ന്‍ തീ​രു​മാ​നം
ഫോ​ട്ടോ​ഗ്ര​ഫി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് പ​രീ​ക്ഷ
ബി​എ​സ് സി ​ന​ഴ്സിം​ഗ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ
ബി​കോം സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 27 മു​ത​ൽ
ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​അ​പ്ലൈ​ഡ് കെ​മി​സ്ട്രി പ​രീ​ക്ഷാ​ഫ​ലം
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.