University News
മാ​​സ്റ്റ​​ർ ഓ​​ഫ് ടൂ​​റി​​സം ആ​​ൻ​​ഡ് ട്രാ​​വ​​ൽ മാ​​നേ​​ജ്മെ​​ന്‍റ് പ്രോ​​ഗ്രാ​​മി​​ന് മാ​​ർ​​ച്ച് 31 വരെ അപേക്ഷിക്കാം
സ്കൂ​​ൾ ഓ​​ഫ് ടൂ​​റി​​സം സ്റ്റ​​ഡീ​​സി​​ൽ ന​​ട​​ത്തു​​ന്ന ദ്വി​​വ​​ത്സ​​ര മാ​​സ്റ്റ​​ർ ഓ​​ഫ് ടൂ​​റി​​സം ആ​​ൻ​​ഡ് ട്രാ​​വ​​ൽ മാ​​നേ​​ജ്മെ​​ന്‍റ് പ്രോ​​ഗ്രാ​​മി​​ന് ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം. വെ​​ബ്സൈ​​റ്റി​​ലൂ​​ടെ ഏ​​തു വി​​ഷ​​യ​​ത്തി​​ലും ബി​​രു​​ദം നേ​​ടി​​യ​​വ​​ർ​​ക്കും അ​​വ​​സാ​​ന വ​​ർ​​ഷ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കും അ​​പേ​​ക്ഷി​​ക്കാം.
അ​​വ​​സാ​​ന തീ​​യ​​തി മാ​​ർ​​ച്ച് 31. ഫോ​​ണ്‍: 04812732922.

പ്രാ​​ക്‌​ടി​​ക്ക​​ൽ

2019 മാ​​ർ​​ച്ചി​ലെ ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​എ​​സ്‌സി ഫു​​ഡ് സ​​യ​​ൻ​​സ് ആ​​ൻ​​ഡ് ക്വാ​​ളി​​റ്റി ക​​ണ്‍​ട്രോ​​ൾ (സി​​ബി​​സി​​എ​​സ്എ​​സ് റെഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി, മേ​​ഴ്സി ചാ​​ൻ​​സ്) പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്‌​ടി​​ക്ക​​ൽ 20 മു​​ത​​ൽ ഏ​​പ്രി​​ൽ മൂ​​ന്നു വ​​രെ അ​​ത​തു കോ​​ള​​ജു​​ക​​ളി​​ൽ ന​​ട​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

എം​​ഫി​​ൽ സീ​​റ്റൊ​​ഴി​​വ്

സ്കൂ​​ൾ ഓ​​ഫ് എ​​ൻ​​വ​​യ​​ണ്‍​മെ​​ന്‍റ​​ൽ സ​​യ​​ൻ​​സ​​സി​​ൽ എം​​ഫി​​ൽ കോ​​ഴ്സി​​ൽ എ​​സ്ടി വി​​ഭാ​​ഗ​​ത്തി​​ൽ ഒ​​രു സീ​​റ്റൊ​​ഴി​​വു​​ണ്ട്. 15ന് ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ഒ​​ന്നി​​നു മു​​ന്പാ​​യി പ​​ഠ​​ന​​വ​​കു​​പ്പി​​ൽ ഹാ​​ജ​​രാ​​ക​​ണം. എ​​സ്ടി ഇ​​ല്ലാ​​ത്ത​​പ​​ക്ഷം എ​​സ്‌​സി വി​​ഭാ​​ഗ​​ക്കാ​​രെ​​യും പ​​രി​​ഗ​​ണി​​ക്കും. ഫോ​ൺ: 0481 2732120.

എം​​കോം സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന

ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​കോം (സി​​എ​​സ്എ​​സ്) ഫെ​​ബ്രു​​വ​​രി 2018 പ​​രീ​​ക്ഷ​​യു​​ടെ ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സ് സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന 18, 19, 20 തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ക്കും. അ​​പേ​​ക്ഷ​​ക​​ർ തി​​രി​​ച്ച​​റി​​യ​​ൽ കാ​​ർ​​ഡ്, ഹാ​​ൾ​​ടി​​ക്ക​​റ്റ് എ​​ന്നി​​വ സ​​ഹി​​തം സി​​ൽ​​വ​​ർ ജൂ​​ബി​​ലി പ​​രീ​​ക്ഷാ​​ഭ​​വ​​നി​​ലെ 226ാം ന​​ന്പ​​ർ മു​​റി​​യി​​ൽ എ​​ത്ത​​ണം.

പ​​രീ​​ക്ഷ​​ഫ​​ലം

2018 ജൂ​​ണി​ലെ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ സി​​റി​​യ​​ക് (റ​​ഗു​​ല​​ർ, ഇം​​പ്രൂ​​വ്മെ​​ന്‍റ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 21 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2018 മേ​​യി​​ലെ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ബി​​ബി​​എ, ബി​​സി​​എ, ബി​​ബി​​എം, ബി​​എ​​സ്ഡ​​ബ്ല്യു, ബി​​ടി​​എ​​സ്, ബി​​എ​​ഫ്ടി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 26 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2018 ന​​വം​​ബ​​റി​​ൽ എ​​റ​​ണാ​​കു​​ളം ഗ​​വ​​ണ്‍​മെ​​ന്‍റ് ലോ ​​കോ​​ള​​ജി​​ൽ ന​​ട​​ത്തി​​യ ആ​​റാം സെ​​മ​​സ്റ്റ​​ർ എ​​ൽ​​എ​​ൽ​​ബി (പ​​ഞ്ച​​വ​​ത്സ​​രം 20062010 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, 2006ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ മേ​​ഴ്സി ചാ​​ൻ​​സ്) പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 28 വ​​രെ അ​​പേ​​ക്ഷി​​ക്കാം.