University News
വൈ​വാ - വോ​സി
2019 ജ​നു​വ​രി ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ ര​ണ്ടാം വ​ർ​ഷ എം​എ (പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ) (2016 അ​ഡ്മി​ഷ​ൻ) ഇ​ക്ക​ണോ​മി​ക്സ്, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, സോ​ഷ്യോ​ള​ജി, ഇം​ഗ്ലീ​ഷ്, പ​രീ​ക്ഷ​ക​ളു​ടെ വൈ​വാ വോ​സി യ​ഥാ​ക്ര​മം 21, 22, 25, ഏ​പ്രി​ൽ നാ​ല് തീ​യ​തി​ക​ളി​ൽ വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം പാ​ള​യം സെ​ന്‍റ​റി​ലും എം.​എ ഇ​സ്ലാ​മി​ക് ഹി​സ്റ്റ​റി പ​രീ​ക്ഷ​യു​ടെ വൈ​വാ വോ​സി 22 ന് ​ഇ​സ്ലാ​മി​ക് സ്റ്റ​ഡീ​സ് വി​ഭാ​ഗം കാ​ര്യ​വ​ട്ടം ഓ​ഫീ​സി​ലും ന​ട​ത്തും. വി​ദ്യാ​ർ​ഥി​ക​ൾ ഹാ​ൾ​ടി​ക്ക​റ്റു​മാ​യി രാ​വി​ലെ 9.30 ന് ​സെ​ന്‍റ​റി​ൽ ഹാ​ജ​രാ​കു​ക. അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക്: 0471 2386442

പ്രാ​ക്ടി​ക്ക​ൽ

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ടെ​ക് സ​പ്ലി​മെ​ന്‍റ​റി (2008 സ്കീം) ​പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 20ന് ​ആ​രം​ഭി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

മൂ​ന്നാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് ബി​കോം പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 20 മു​ത​ൽ 25 വ​രെ അ​ത​തു കോ​ള​ജു​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫീ​സ്

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ജ്യോ​ഗ്ര​ഫി (മേ​ഴ്സി​ചാ​ൻ​സ് 2011 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യ്ക്ക് ഫീ​സ് അ​ട​യ്ക്കു​ന്ന​തി​നു​ള​ള വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2019 ജൂ​ണ്‍ ഏ​ഴി​ന് ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​ഡ് സ്പെ​ഷ​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ (റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യ്ക്ക് 22 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 26 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ 28 വ​രെ​യും ഫീ​സ​ട​ച്ച് ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം.

2019 ഏ​പ്രി​ലി​ൽ ന​ട​ത്തു​ന്ന ബാ​ച്ചി​ല​ർ ഓ​ഫ് ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ ഏ​ഴാം സെ​മ​സ്റ്റ​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് 21 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 23 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ 25 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2019 മേ​യി​ൽ ന​ട​ത്തു​ന്ന ഒ​ന്നും, ര​ണ്ടും വ​ർ​ഷ ബി​എ/​ബി​എ അ​ഫ്സ​ൽ ഉ​ൽ ഉ​ല​മ (ആ​ന്വ​ൽ സ്കീം) ​റെ​ഗു​ല​ർ ബി​രു​ദ പ​രീ​ക്ഷ​ക​ൾ​ക്ക് 30 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ ഏ​പ്രി​ൽ ര​ണ്ടു​വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ ഏ​പ്രി​ൽ നാ​ലു​വ​രെ​യും ഫീ​സ​ട​ച്ച് അ​പേ​ക്ഷി​ക്കാം. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ 21ന് ​ആ​രം​ഭി​ക്കും.

എം​ബി​എ പ്ര​വേ​ശ​നം

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വി​വി​ധ മാ​നേ​ജ്മെ​ന്‍റ് പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ളി​ൽ (University Institutes of Management) എം​ബി​എ (ഫു​ൾ​ടൈം) കോ​ഴ്സി​ലേ​യ്ക്കും കാ​ര്യ​വ​ട്ടം കാ​ന്പ​സി​ലെ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് ഇ​ൻ കേ​ര​ള​യി​ൽ എം​ബി​എ (ഈ​വ​നിം​ഗ്) കോ​ഴ്സി​ലേ​യ്ക്കും 2019 2020 വ​ർ​ഷ​ത്തെ പ്ര​വേ​ശ​ന​ത്തി​നു​ള​ള ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി 2019 ജൂ​ലൈ ഒ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ച്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്
എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.

ത്രി​ദി​ന ദേ​ശീ​യ സെ​മി​നാ​ർ

സം​സ്കൃ​ത വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 20, 21, 22 തീ​യ​തി​ക​ളി​ൽ "പൂ​ർ​വ്വ ഉ​ത്ത​ര മീ​മാം​സ​ക​ളു​ടെ ദാ​ർ​ശ​നി​ക പ്ര​സ​ക്തി​യെ സം​ബ​ന്ധി​ച്ച സ​മ​കാ​ലി​ക ചി​ന്ത​ക​ൾ’ എ​ന്ന വി​ഷ​യ​ത്തെ ആ​ധാ​ര​മാ​ക്കി ത്രി​ദി​ന ദേ​ശീ​യ സെ​മി​നാ​ർ ന​ട​ത്തും. ബു​ധ​നാ​ഴ്ച രാ​വി​ലെ 10ന് ​കാ​ര്യ​വ​ട്ട​ത്തെ സം​സ്കൃ​ത ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് സെ​മി​നാ​ർ ഹാ​ളി​ൽ കൂ​ടു​ന്ന യോ​ഗം ശ്രീ​ശ​ങ്ക​രാ​ചാ​ര്യ സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ലെ മു​ൻ വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​എ​ൻ.​പി ഉ​ണ്ണി ഉ​ദ്ഘാ​ട​നം ചെ​യ്യും.