എൽഎൽഎം: മാനേജ്മെന്റ് ക്വോട്ടയിലേക്ക് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: മാർ ഗ്രിഗോറിയോസ് കോളജ് ഓഫ് ലോ യോഗ്യരായ വിദ്യാർഥികളിൽ നിന്നും എൽഎൽഎം (കോണ്‍സ്റ്റിറ്റ്യൂഷണൽ ലോ 2 വർഷം) കോഴ്സിലേക്ക് മാനേജ്മെന്റ് ക്വാട്ടയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോം കോളജ് വെബ്സൈറ്റിൽനിന്നു ഡൗൺലോഡ് ചെയ്യാം. അപേക്ഷാഫോം അപക്ഷാഫീസായ ഡിഡിക്കൊപ്പം കോളജിൽ ലഭിക്കേണ്ട അവസാന തീയതി 25. ഫോണ്‍ 0471 2541120, 8089352686, 8547255262.