University News
സം​സ്കൃ​ത അ​ധ്യാ​പ​ക​ർ​ക്കാ​യി ഹ്രസ്വ​കാ​ല കോ​ഴ്സ്
കാ​​​ല​​​ടി: ശ്രീ ​​​ശ​​​ങ്ക​​​രാ​​​ചാ​​​ര്യ സം​​​സ്കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ സം​​​സ്കൃ​​​ത പ്ര​​​ചാ​​​ര​​​ണ വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല, കോ​​​ള​​​ജ്ത​​​ല സം​​​സ്കൃ​​​ത അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കാ​​​യി ഏ​​ഴു ദി​​വ​​സം ദൈ​​ർ​​ഘ്യ​​മു​​ള്ള ഹ്ര​​​സ്വ​​​കാ​​​ല കോ​​​ഴ്സ് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​ന്നു. സം​​​സ്കൃ​​​ത​​​ത്തി​​​ലെ ഗ​​​വേ​​​ഷ​​​ണ രീ​​​തി​​​ശാ​​​സ്ത്രം എ​​​ന്ന വി​​​ഷ​​​യ​​​ത്തെ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി ഏ​​​പ്രി​​​ൽ മൂ​​​ന്നു മു​​​ത​​​ൽ ഒ​​​ന്പ​​​ത് വ​​​രെ​​യാ​​ണ് കോ​​ഴ്സ്. പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ താ​​ത്പ​​ര്യ​​മു​​ള്ള​​വ​​​ർ 25ന് ​​​മു​​​ന്പാ​​​യി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല സം​​​സ്കൃ​​​ത പ്ര​​​ചാ​​​ര​​​ണ വി​​​ഭാ​​​ഗം നോ​​​ഡ​​​ൽ ഓ​​​ഫീ​​​സ​​​റു​​​ടെ പേ​​​രി​​​ൽ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട​​​താ​​​ണ്. അ​​​പേ​​​ക്ഷ​​ഫോ​​മി​​ന് www.ssus.ac.in സ​​ന്ദ​​ർ​​ശി​​ക്കു​​ക. വി​​വ​​ര​​ങ്ങ​​ൾ​​ക്ക് ഫോ​​ൺ: 04842463380.
More News