University News
ഡി​പ്ലോ​മ ഇ​ൻ ഇ-​ഗ​വേ​ർ​ണ​ൻ​സ് കോ​ഴ്‌​സ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന ഐ​​​ടി മി​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഐ​​​ഐ​​​ഐ​​​ടി​​​എം​​​കെ യും ​​​ഐ​​​എം​​​ജി യും ​​​സം​​​യു​​​ക്ത​​​മാ​​​യി ന​​​ട​​​ത്തു​​​ന്ന പോ​​​സ്റ്റ് ഗ്രാ​​​ജ്വേ​​റ്റ് ഡി​​​പ്ലോ​​​മ ഇ​​​ൻ ഇ​​​ഗ​​​വേ​​​ർ​​​ണ​​​ൻ​​​സ് കോ​​​ഴ്‌​​​സി​​​നു സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​രി​​​ൽ നി​​​ന്ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.​ ഒ​​​രു വ​​​ർ​​​ഷ​​​മാ​​​ണ് കോ​​​ഴ്‌​​​സ് കാ​​​ലാ​​​വ​​​ധി. ജീ​​​വ​​​ന​​​ക്കാ​​​ർ മേ​​​ല​​​ധി​​​കാ​​​രി​​​ക​​​ൾ മു​​​ഖേ​​​ന വി​​​ശ​​​ദ​​​മാ​​​യ അ​​​പേ​​​ക്ഷ ബ​​​യോ​​​ഡാ​​​റ്റ​​​യോ​​​ടൊ​​​പ്പം സംസ്​​​ഥാ​​​ന ഐ​​​ടി മി​​​ഷ​​​ൻ ഓ​​​ഫീ​​​സി​​​ൽ നേ​​​രി​​​ട്ടോ ത​​​പാ​​​ൽ മു​​​ഖേ​​​ന​​​യോ ഏ​​​പ്രി​​​ൽ പ​​​ത്തി​​​നു മു​​​ൻ​​​പ് സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. അ​​​പേ​​​ക്ഷ അ​​​യ​​​യ്‌​​​ക്കേ​​​ണ്ട വി​​​ലാ​​​സം: കേ​​​ര​​​ളം സ്റ്റേ​​​റ്റ് ഐ​​​ടി മി​​​ഷ​​​ൻ. ഐ​​​സി​​​ടി കാ​​​മ്പ​​​സ്, വെ​​​ള്ള​​​യ​​​മ്പ​​​ലം, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം.
More News