Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ഗോ​ൾ​ഡ​ൻ ജൂ​ബി​ലി സു​വ​നീ​ർ: ടൈ​റ്റി​ലും ക​വ​ർ ഡി​സൈ​നും ക്ഷ​ണി​ച്ചു
അ​ടു​ത്ത മാ​സം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ സു​വ​ർ​ണ ജൂ​ബി​ലി സു​വ​നീ​റി​ന് ടൈ​റ്റി​ലും ക​വ​ർ ഡി​സൈ​നും ക്ഷ​ണി​ച്ചു. ഡ​മ്മി 1/4 വ​ലി​പ്പ​ത്തി​ലു​ള്ള മ​ൾ​ട്ടി​ക​ള​ർ പേ​ജ് ഡി​സൈ​നി​ന്‍റെ സോ​ഫ്റ്റ് കോ​പ്പി [email protected] എ​ന്ന മെ​യി​ലി​ൽ 25ന​കം ല​ഭി​ക്ക​ണം. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ടൈ​റ്റി​ലി​നും ഡി​സൈ​നി​നും സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കും. ഫോ​ണ്‍ : 0494 2407230.

സെ​ന​റ്റ് യോ​ഗം

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ സെ​ന​റ്റ് യോ​ഗം 28ന് ​രാ​വി​ലെ പ​ത്തി​ന് ചേ​രും.

എ​ല്ലാ അ​ഭി​മു​ഖ​ങ്ങ​ളും മാ​റ്റി

തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ ച​ട്ടം നി​ല​വി​ൽ വ​ന്ന​തി​നാ​ൽ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ന​ട​ത്താ​നി​രു​ന്ന എ​ല്ലാ അ​ഭി​മു​ഖ​ങ്ങ​ളും മാ​റ്റി. പു​തു​ക്കി​യ തി​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

യു​ജി നാ​ലാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ക്ക​ണം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം യു​ജി (സി​യു​സി​ബി​സി​എ​സ്എ​സ്) നാ​ലാം സെ​മ​സ്റ്റ​റി​ലേ​ക്ക് സ്കീം ​മാ​റ്റം, പു​നഃ​പ്ര​വേ​ശ​നം എ​ന്നി​വ വ​ഴി പ്ര​വേ​ശ​നം നേ​ടി​യ​വ​ർ അ​ട​ക്കം റ​ഗു​ല​റാ​യി ഇ​പ്പോ​ൾ നി​ല​വി​ൽ നാ​ലാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ക്കു​ന്ന എ​ല്ലാ​വ​രും 25ന​കം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നേ​രി​ട്ടെ​ത്തി മൂ​ന്ന്​നാ​ല് സെ​മ​സ്റ്റ​റി​ലേ​ക്കു​ള്ള ട്യൂ​ഷ​ൻ ഫീ ​അ​ട​ക്ക​ണം. വീ​ഴ്ച​വ​രു​ത്തു​ന്ന​വ​ർ​ക്ക് നാ​ലാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ അ​വ​സ​ര​മു​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. ഫോ​ണ്‍: 0494 2407356, 2407494.

എം​എ​സ് സി ​കൗ​ണ്‍​സ​ലിം​ഗ് സൈ​ക്കോ​ള​ജി പ​രീ​ക്ഷാ കേ​ന്ദ്രം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം (2014 പ്ര​വേ​ശ​നം) നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​കൗ​ണ്‍​സ​ലിം​ഗ് സൈ​ക്കോ​ള​ജി പ​രീ​ക്ഷ​ക്ക് കോ​ഴി​ക്കോ​ട് ഗ​വ​ണ്‍​മെ​ന്‍റ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ എ​ര​ഞ്ഞി​പ്പാ​ലം സെ​ന്‍റ് സേ​വി​യേ​ഴ്സ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ പ​രീ​ക്ഷ എ​ഴു​ത​ണം. പു​തു​ക്കാ​ട് പ്ര​ജ്യോ​തി നി​കേ​ത​ൻ കോ​ള​ജ് കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ​ക്ക് പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ൽ മാ​റ്റ​മി​ല്ല.

പ​രീ​ക്ഷ

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്സി ഹെ​ൽ​ത്ത് ആ​ന്‍റ് യോ​ഗ തെ​റാ​പ്പി (2015 മു​ത​ൽ പ്ര​വേ​ശ​നം) റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ഏ​പ്രി​ൽ എ​ട്ടി​ന് ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2018 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​മൈ​ക്രോ​ബ​യോ​ള​ജി (സി​യു സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 29 വ​രെ അ​പേ​ക്ഷി​ക്കാം.

2018 ജൂ​ണി​ൽ ന​ട​ത്തി​യ ബി​പി​എ​ഡ് ഒ​ന്നാം വ​ർ​ഷം സ​പ്ലി​മെ​ന്‍റ​റി, ര​ണ്ടാം വ​ർ​ഷം റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ആ​ർ​ക് അ​ഡ്വാ​ൻ​സ്ഡ് ആ​ർ​കി​ടെ​ക്ച​ർ/​സ​സ്റ്റൈ​യി​ന​ബി​ൾ ആ​ർ​കി​ടെ​ക്ച​ർ (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ്

ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ് സി ​സൈ​ക്കോ​ള​ജി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗി​ന് തൃ​ശൂ​ർ/​പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലെ കോ​ളേ​ജു​ക​ളി​ലെ സൈ​ക്കോ​ള​ജി അ​ധ്യാ​പ​ക​ർ 22ന് ​രാ​വി​ലെ 11ന് ​കു​ട്ട​നെ​ല്ലൂ​ർ സി.​അ​ച്യു​ത​മേ​നോ​ൻ ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ൽ ഹാ​ജ​രാ​ക​ണം.



ജീ​വ​ൻ ര​ക്ഷാ ടെ​ക്നി​ക്കി​ൽ പ​രി​ശീ​ല​നം ന​ൽ​കി
മാ​ത്ത​മാ​റ്റി​ക്സ് അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ക​രാ​ർ നി​യ​മ​നം
ബേ​സി​ക് ലൈ​ഫ് സ​പ്പോ​ര്‍​ട്ട് പ്രോ​ഗ്രാം
കാ​ലി​ക്ക​ട്ടി​ലെ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​ത്തി​നു ന​ട​പ​ടി​ക​ൾ ല​ഘൂ​ക​രി​ക്കാ​ൻ തീ​രു​മാ​നം
എം​എ​സ് സി ​ഫോ​റ​ൻ​സി​ക് സ​യ​ൻ​സ് പ്ര​വേ​ശ​ന പ​രീ​ക്ഷ
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഡി​ഗ്രി, പി​ജി പ്ര​വേ​ശ​നം: തി​യ​തി നീ​ട്ടി
ബി​ടെ​ക് ലാ​റ്റ​റ​ല്‍ എ​ന്‍​ട്രി പ്ര​വേ​ശ​നം
സ്വി​മ്മിം​ഗ് ട്രെ​യി​ന​ര്‍ (വ​നി​ത) അ​ഭി​മു​ഖം
സ​ർ​വ​ക​ലാ​ശാ​ലാ/​കോ​ള​ജ് അ​ധ്യാ​പ​ക​ർ​ക്ക് പ​രി​ശീ​ല​നം
പ​രീ​ക്ഷ​ക​ൾ മാ​റ്റി
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഇ​ന്ന​ത്തെ പ​രീ​ക്ഷ മാ​റ്റി
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഡി​ഗ്രി, പി​ജി പ്ര​വേ​ശ​നം: തി​യ​തി നീ​ട്ടി
എംഎ/ എംഎസ് സി മൂല്യനിർണയ ക്യാന്പ്
ഓപ്പണ്‍ സ്ട്രീം ഡിഗ്രി പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
എം​ബി​എ പ്ര​വേ​ശ​നം
ഓ​ൺ​ലൈ​ൻ ക്വി​സ് സം​ഘ​ടി​പ്പി​ക്കു​ന്നു
ഓ​റി​യ​ന്‍റേ​ഷ​ന്‍ പ്രോ​ഗ്രാം
എ​ൻ​എ​സ്എ​സ് എം​പാ​ന​ൽ​ഡ് ട്രെ​യി​നിം​ഗ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്: ട്രെ​യി​നിം​ഗ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​ഭി​മു​ഖം
ടെ​ക്നീ​ഷ​ൻ അ​ഭി​മു​ഖം
കാ​ലി​ക്ക​ട്ട് : പ​രീ​ക്ഷാ ന​ട​ത്തി​പ്പ് സു​ഗ​മ​മാ​ക്കാ​ൻ ചോ​ദ്യ​ബാ​ങ്ക് ത​യാ​റാ​ക്കും
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.