University News
എ​ട്ടാം സെ​മ​സ്റ്റ​ർ ഡി​ഡി​എം​സി​എ പ​രീ​ക്ഷ​ക​ൾ ഏ​പ്രി​ൽ 26ന്
എ​ട്ടാം സെ​മ​സ്റ്റ​ർ ഡി​ഡി​എം​സി​എ (2015 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2014 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ ഏ​പ്രി​ൽ 26ന് ​ആ​രം​ഭി​ക്കും. 27 വ​രെ​യും 500 രൂ​പ പി​ഴ​യോ​ടെ 28 വ​രെ​യും 1000 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 30 വ​രെ​യും അ​പേ​ക്ഷി​ക്കാം.

പ്രാ​ക്ടി​ക്ക​ൽ

ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​സി​എ, ബി​എ​സ്‌​സി കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ​സ് (സി​ബി​സി​എ​സ്, 2018 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2017 അ​ഡ്മി​ഷ​ൻ റീ​അ​പ്പി​യ​റ​ൻ​സ്) യു​ജി ഡി​സം​ബ​ർ 2018 പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 25 മു​ത​ൽ ആ​രം​ഭി​ക്കും.

ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ഫി​സി​ക്സ് മാ​ർ​ച്ച് 2019 പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ല 25 മു​ത​ൽ ഏ​പ്രി​ൽ അ​ഞ്ചു​വ​രെ അ​ത​ത് കോ​ള​ജു​ക​ളി​ൽ ന​ട​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

2019 മാ​ർ​ച്ചി​ൽ ന​ട​ന്ന ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ബ​യോ​ടെ​ക്നോ​ള​ജി (സി​ബി​സി​എ​സ്എ​സ് റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ, പ്രൊ​ജ​ക്ട്, വൈ​വാ​വോ​സി 25 മു​ത​ൽ ഏ​പ്രി​ൽ ആ​റു​വ​രെ അ​ത​ത് കോ​ള​ജു​ക​ളി​ൽ ന​ട​ക്കും.

വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.
ആ​റാം സെ​മ​സ്റ്റ​ർ ബി​എ മ​ൾ​ട്ടി​മീ​ഡി​യ, ആ​നി​മേ​ഷ​ൻ ആ​ൻ​ഡ് ഗ്രാ​ഫി​ക് ഡി​സൈ​ൻ, ആ​നി​മേ​ഷ​ൻ ആ​ൻ​ഡ് വി​ഷ്വ​ൽ എ​ഫ​ക്ട്സ്, വി​ഷ്വ​ൽ ആ​ർ​ട്സ്, വി​ഷ്വ​ൽ ക​മ്യൂ​ണി​ക്കേ​ഷ​ൻ, ഓ​ഡി​യോ​ഗ്രാ​ഫി ആ​ൻ​ഡ് ഡി​ജി​റ്റ​ൽ എ​ഡി​റ്റിം​ഗ് (സി​ബി​സി​എ​സ്എ​സ് 2016 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2013 2015 അ​ഡ്മി​ഷ​ൻ റീ​അ​പ്പി​യ​റ​ൻ​സ്) മാ​ർ​ച്ച് 2019 പ​രീ​ക്ഷ​ക​ളു​ടെ പ്രാ​ക്ടി​ക്ക​ൽ
ഇ​ന്നു മു​ത​ൽ ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

പ​രീ​ക്ഷ ഫ​ലം

2018 ജൂ​ലൈ​യി​ൽ ന​ട​ന്ന ര​ണ്ടാം വ​ർ​ഷ ബി​എ​സ്‌സി മെ​ഡി​ക്ക​ൽ റേ​ഡി​യോ​ള​ജി​ക്ക​ൽ ടെ​ക്നോ​ള​ജി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 30 വ​രെ അ​പേ​ക്ഷി​ക്കാം.

2018 ഡി​സം​ബ​റി​ൽ ന​ട​ന്ന നാ​ലാം വ​ർ​ഷ ബി​എ​സ്‌​സി മെ​ഡി​ക്ക​ൽ റേ​ഡി​യോ​ള​ജി​ക്ക​ൽ ടെ​ക്നോ​ള​ജി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 30 വ​രെ അ​പേ​ക്ഷി​ക്കാം.

നെ​റ്റ്, ജെ​ആ​ർ​എ​ഫ് പ​രീ​ക്ഷാ പ​രി​ശീ​ല​നം

മാ​ന​വി​ക വി​ഷ​യ​ങ്ങ​ൾ​ക്കു​ള്ള യു​ജി​സി നെ​റ്റ്, ജെ​ആ​ർ​എ​ഫ് പ​രീ​ക്ഷ​യു​ടെ പ​രി​ശീ​ല​നം സ​ർ​വ​ക​ലാ​ശാ​ല എം​പ്ലോ​യ്മെ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് ബ്യൂ​റോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​രം​ഭി​ക്കും. 04812731025 .