University News
ഹാ​ൾ​ടി​ക്ക​റ്റ്
25ന് ​ആ​രം​ഭി​ക്കു​ന്ന വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം/​വി​ദേ​ശ/​കേ​ര​ള​ത്തി​ന് പു​റ​ത്തെ കേ​ന്ദ്ര​ങ്ങ​ളി​ലെ നാ​ലാം സെ​മ​സ്റ്റ​ർ (സി​സി​എ​സ്എ​സ്) ബി​എ/​ബി​എ​സ് സി/​ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ/​ബി​എം​എം​സി സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റ് വെ​ബ്സൈ​റ്റി​ൽ.

25ന് ​ആ​രം​ഭി​ക്കു​ന്ന വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം/​പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ/​വി​ദേ​ശ/​കേ​ര​ള​ത്തി​ന് പു​റ​ത്തെ കേ​ന്ദ്ര​ങ്ങ​ളി​ലെ ആ​റാം സെ​മ​സ്റ്റ​ർ (സി​യു​സി​ബി​സി​എ​സ്എ​സ്) ബി​എ/​ബി​എ​സ് സി/​ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ/​ബി​എം​എം​സി റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റ് വെ​ബ്സൈ​റ്റി​ൽ.

ബി​ഡി​എ​സ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ അ​പേ​ക്ഷ

അ​വ​സാ​ന വ​ർ​ഷ ബി​ഡി​എ​സ് പാ​ർ​ട്ട് ര​ണ്ട് സ​പ്ലി​മെ​ന്‍റ​റി (2008 സ്കീം2009 ​പ്ര​വേ​ശ​നം മാ​ത്രം), അ​വ​സാ​ന വ​ർ​ഷ ബി​ഡി​എ​സ് പാ​ർ​ട്ട് ഒ​ന്ന് അ​ഡീ​ഷ​ണ​ൽ സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി (2007 സ്കീം2007 ​ഉം അ​തി​ന് മു​ന്പു​മു​ള്ള പ്ര​വേ​ശ​നം, 2008 സ്കീം2008, 2009 ​പ്ര​വേ​ശ​നം മാ​ത്രം) പ​രീ​ക്ഷ​ക്ക് പി​ഴ​കൂ​ടാ​തെ ഏ​പ്രി​ൽ മൂ​ന്ന് വ​രെ​യും, 160 രൂ​പ പി​ഴ​യോ​ടെ ഏ​പ്രി​ൽ ആ​റ് വ​രെ​യും അ​പേ​ക്ഷി​ക്കാം. അ​വ​സാ​ന വ​ർ​ഷ ബി​ഡി​എ​സ് പാ​ർ​ട്ട് ഒ​ന്ന് അ​ഡീ​ഷ​ണ​ൽ സ്പെ​ഷ്യ​ൽ സ​പ്ലി​മെ​ന്‍റ​റി​ക്കാ​ർ​ക്ക് ഇ​ത് അ​വ​സാ​ന അ​വ​സ​ര​മാ​യി​രി​ക്കും.

പ​രീ​ക്ഷ

ബി​എ​ഡ് നാ​ലാം സെ​മ​സ്റ്റ​ർ (ദ്വി​വ​ത്സ​രം) 2017 സി​ല​ബ​സ്2017 പ്ര​വേ​ശ​നം റ​ഗു​ല​ർ, നാ​ലാം സെ​മ​സ്റ്റ​ർ 2015 സി​ല​ബ​സ്2016 പ്ര​വേ​ശ​നം സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ഏ​പ്രി​ൽ എ​ട്ടി​ന് ആ​രം​ഭി​ക്കും.

ബി​കോം പു​നഃ​പ​രീ​ക്ഷ

തൃ​ശൂ​ർ കൊ​ട​ക​ര സ​ഹൃ​ദ​യ കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​സീ​ഡി​ലെ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​കോം (സി​യു​സി​ബി​സി​എ​സ്എ​സ്2016 പ്ര​വേ​ശ​നം) പേ​പ്പ​ർ ബി​സി​എം 5 ബി 11​ഇ​ൻ​ഡ​യ​റ​ക്ട് ടാ​ക്സ​സ് ലോ ​ആ​ന്‍റ് പ്രാ​ക്ടീ​സ് പു​നഃ​പ​രീ​ക്ഷ 26ന് ​ന​ട​ക്കും.

പ​രീ​ക്ഷാ​ഫ​ലം

ഒ​ന്ന്, മൂ​ന്ന് വ​ർ​ഷ ബി​എ​ച്ച്എം ഏ​പ്രി​ൽ 2018 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഏ​പ്രി​ൽ ര​ണ്ട് വ​രെ അ​പേ​ക്ഷി​ക്കാം.

2018 മെ​യി​ൽ ന​ട​ത്തി​യ ഒ​ന്നാം വ​ർ​ഷ പി​ജി ഡി​പ്ലോ​മ ഇ​ൻ മാ​നേ​ജ്മെ​ന്‍റ് ഓ​ഫ് ലേ​ണിം​ഗ് ഡി​സെ​ബി​ലി​റ്റീ​സ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഏ​പ്രി​ൽ ര​ണ്ട് വ​രെ അ​പേ​ക്ഷി​ക്കാം.

മൂ​ല്യ​നി​ർ​ണ്ണ​യ ക്യാ​ന്പ്

ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ർ എം.​എ ഇ​ക്ക​ണോ​മി​ക്സ് (സി​യു​സി​എ​സ്എ​സ്) ഡി​സം​ബ​ർ 2018 പ​രീ​ക്ഷ​യു​ടെ മൂ​ല്യ​നി​ർ​ണ്ണ​യ ക്യാ​ന്പ് 25ന് ​ഫാ​റൂ​ഖ് കോ​ള​ജി​ലും (നോ​ർ​ത്ത് സോ​ണ്‍), ഏ​പ്രി​ൽ ര​ണ്ടി​ന് തൃ​ശൂ​ർ, പ​ഴ​ഞ്ഞി മാ​ർ ഡ​യ​ണീ​ഷ്യ​സ് കോ​ള​ജി​ലും (സൗ​ത്ത് സോ​ണ്‍ ) ന​ട​ക്കും. പി​ജി ക്ലാ​സു​ക​ളി​ൽ ഒ​രു വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ അ​ധ്യാ​പ​ന പ​രി​ച​യ​മു​ള്ള​വ​ർ നി​ർ​ബ​ന്ധ​മാ​യും ഹാ​ജ​രാ​ക​ണ​മെ​ന്ന് പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ അ​റി​യി​ച്ചു.


എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ്

ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ് സി ​ഫി​സി​ക്സ് പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗി​ന് മ​ല​പ്പും ജി​ല്ല​യി​ലെ കോ​ള​ജു​ക​ളി​ലെ ഫി​സി​ക്സ് അ​ധ്യാ​പ​ക​ർ 26ന് ​രാ​വി​ലെ 10.30ന് ​തി​രൂ​ര​ങ്ങാ​ടി പി​എ​സ്എം​ഒ കോ​ള​ജി​ൽ ഹാ​ജ​രാ​ക​ണം.


ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ് സി ​മൈ​ക്രോ​ബ​യോ​ള​ജി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗി​ന് കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് കീ​ഴി​ലെ എ​ല്ലാ കോ​ള​ജു​ക​ളി​ലെ​യും മൈ​ക്രോ​ബ​യോ​ള​ജി അ​ധ്യാ​പ​ക​ർ 25ന് ​രാ​വി​ലെ 10.30ന് ​പ​രീ​ക്ഷാ​ഭ​വ​നി​ൽ ഹാ​ജ​രാ​ക​ണം.


ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ് സി ​കെ​മി​സ്ട്രി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗി​ന് മ​ല​പ്പും ജി​ല്ല​യി​ലെ കോ​ള​ജു​ക​ളി​ലെ കെ​മി​സ്ട്രി അ​ധ്യാ​പ​ക​ർ വ​ളാ​ഞ്ചേ​രി എം​ഇ​എ​സ് കെ​വി​എം കോ​ള​ജി​ലും, കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ അ​ധ്യാ​പ​ക​ർ കോ​ഴി​ക്കോ​ട് മ​ല​ബാ​ർ ക്രി​സ്ത്യ​ൻ കോ​ള​ജി​ലും 26ന് ​രാ​വി​ലെ 10.30ന് ​ഹാ​ജ​രാ​ക​ണം.


ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ് സി ​കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്/​ഐ​ടി/​ബി​സി​എ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗി​ന് പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ കോ​ള​ജു​ക​ളി​ലെ കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്/​ഐ​ടി/​ബി​സി​എ അ​ധ്യാ​പ​ക​ർ 26ന് ​രാ​വി​ലെ 10.30ന് ​ഒ​റ്റ​പ്പാ​ലം എ​ൻ​എ​സ്എ​സ് കോ​ള​ജി​ൽ ഹാ​ജ​രാ​ക​ണം.