University News
അ​വ​ധി​ക്കാ​ല റെ​മ​ഡി​യ​ൽ ട്രെ​യി​നിം​ഗ് ക്യാ​മ്പ്
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല സൈ​ക്കോ​ള​ജി പ​ഠ​ന വ​കു​പ്പി​ന് കീ​ഴി​ലെ സി​ഡി​എം​ആ​ർ​പി​യു​ടെ​യും കേ​ര​ള സ​ർ​ക്കാ​ർ സാ​മൂ​ഹ്യ​നീ​തി വ​കു​പ്പി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ പ​ഠ​ന​വൈ​ക​ല്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സൗ​ജ​ന്യ​അ​വ​ധി​ക്കാ​ല റെ​മ​ഡി​യ​ൽ ട്രെ​യി​നിം​ഗ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു. ഒ​ന്നു മു​ത​ൽ ഏ​ഴു വ​രെ ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന പ​ഠ​ന​വൈ​ക​ല്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ങ്കെ​ടു​ക്കാം. ഏ​പ്രി​ൽ നാ​ലി​ന് മു​മ്പാ​യി ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഫോ​ൺ: 9495644340, 9539 623403.


ല​ക്ഷ​ദ്വീ​പ്: നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​ഡ് പ​രീ​ക്ഷ മാ​റ്റി

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ഏ​പ്രി​ൽ എ​ട്ട് മു​ത​ൽ ന​ട​ത്താ​നി​രു​ന്ന ല​ക്ഷ​ദ്വീ​പ് കോ​ള​ജ് ഓ​ഫ് എ​ഡ്യൂ​ക്കേ​ഷ​നി​ലെ നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​ഡ് (ദ്വി​വ​ത്സ​രം) റെ​ഗു​ല​ർ /സ​പ്ലി​മെ​ൻ​റ​റി പ​രീ​ക്ഷ മാ​റ്റി. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. മ​റ്റു​ള്ള​വ​രു​ടെ നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​ഡ് (ദ്വി​വ​ത്സ​രം) പ​രീ​ക്ഷ ഏ​പ്രി​ൽ എ​ട്ടി​ന് ത​ന്നെ ആ​രം​ഭി​ക്കും.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ജൂ​ൺ 2018 നു ​ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ ജേ​ർ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ, ര​ണ്ടാം സെ​മ​സ്റ്റ​ർ എം​സി​ജെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ.
More News