University News
എംഎ പൊളിറ്റിക്കല്‍ സയന്‍സ് പ്രവേശനം
കാമ്പസ് പഠനവകുപ്പിലെ എംഎ പൊളിറ്റിക്കല്‍ സയന്‍സ് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തിയതി 12. പ്രവേശന പരീക്ഷ മെയ് മൂന്നിന്. മാതൃകാ ചോദ്യപേപ്പറും വിവരങ്ങളും വെബ്സൈറ്റില്‍ (www.cuonline.ac.in).


അഞ്ചാം സെമസ്റ്റര്‍ ബിഎസ് സി/ ബിസിഎ പുനര്‍മൂല്യനിര്‍ണയ അപേക്ഷ

ഫലം പ്രസിദ്ധീകരിച്ച അഞ്ചാം സെമസ്റ്റര്‍ ബിഎസ് സി/ ബിസിഎ (സിയുസിബിസിഎസ്എസ്) റഗുലര്‍/ സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ് നവംബര്‍ 2018 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയത്തിന് 27 വരെ അപേക്ഷിക്കാം. പ്രിന്‍റൗട്ട്, ചലാന്‍ സഹിതം 30നകം ലഭിക്കണം.


മൂന്നാം സെമസ്റ്റര്‍ യുജി പുനര്‍മൂല്യനിര്‍ണയ ഫലം

വിദൂരവിദ്യാഭ്യാസം മൂന്നാം സെമസ്റ്റര്‍ ബിഎ/ ബിഎ അഫ്സല്‍ഉല്‍ഉലമ/ ബിഎസ് സി/ബികോം/ ബിബിഎ (സിയുസിബിസിഎസ്എസ്) നവംബര്‍ 2017 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം വെബ്സൈറ്റില്‍ .
More News