University News
പ​രീ​ക്ഷാ​തീ​യ​തി
12ന് ​ആ​രം​ഭി​ക്കാ​നി​രി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​സി​എ (2011 സ്കീം 2013 & 2014 ​അ​ഡ്മി​ഷ​ൻ മാ​ത്രം) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ 30 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​സി​എ (2011 സ്കീം 2011 ​അ​ഡ്മി​ഷ​ൻ മാ​ത്രം) മേ​ഴ്സി ചാ​ൻ​സ് പ​രീ​ക്ഷ​ക​ളോ​ടൊ​പ്പം ന​ട​ത്തും.

പ്രാ​ക്ടി​ക്ക​ൽ & വൈ​വാ വോ​സി

ഏ​പ്രി​ലി​ൽ ന​ട​ത്തു​ന്ന ആ​റാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് (2016 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2013, 2014 & 2015 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) ബി​എ​സ്‌​സി ഹോം ​സ​യ​ൻ​സ്, ബോ​ട്ട​ണി, മൈ​ക്രോ​ബ​യോ​ള​ജി എ​ന്നീ വി​ഷ​യ​ങ്ങ​ളു​ടെ പ്രാ​ക്ടി​ക്ക​ലും വൈ​വാ വോ​സി​യും യ​ഥാ​ക്ര​മം 29, മേ​യ് ര​ണ്ട്, നാ​ല് എ​ന്നീ തീ​യ​തി​ക​ളി​ൽ അ​ത​തു കോ​ള​ജു​ക​ളി​ൽ ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

ഏ​പ്രി​ലി​ൽ ന​ട​ത്തു​ന്ന ഒ​ന്ന്, മൂ​ന്ന്, അ​ഞ്ച് സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം​ബി​എ/​ബി​എം എം​എ​എം (റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി), 2015 സ്കീം ​പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

2019 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ഡി​പ്ലോ​മ ഇ​ൻ ട്രാ​ൻ​സ്ലേ​ഷ​ൻ സ്റ്റ​ഡീ​സ് (ഡി​ടി​എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

2018 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ (ഫു​ൾ​ടൈം/​റെ​ഗു​ല​ർ ഈ​വ​നിം​ഗ്/​യു​ഐ​എം/​ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം), 2014 സ്കീം, ​പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.