University News
ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ യു​​ജി പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് 10 വ​​രെ​​ അപേക്ഷിക്കാം
ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ് (പു​​തി​​യ സ്കീം 2018 ​​അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2017 അ​​ഡ്മി​​ഷ​​ൻ ഇം​​പ്രൂ​​വ്മെ​​ന്‍റ്, റീ​​അ​​പ്പി​​യ​​റ​​ൻ​​സ്), സി​​ബി​​സി​​എ​​സ്എ​​സ് (2013 2016 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്) യു​​ജി പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് 10 വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ 12ന് ​​വൈ​​കു​​ന്നേ​​രം അ​​ഞ്ചു​​വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.

പ​​രീ​​ക്ഷാതീ​​യ​​തി

നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ, എം​​എ​​സ്‌​സി, എം​​കോം, എം​​സി​​ജെ, എം​​എം​​എ​​ച്ച്, എം​​എ​​സ്ഡ​​ബ്ല്യു, എം​​ടി​​എ, എം​​ടി​​ടി​​എം (2017 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2014, 2015, 2016 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, 2012, 2013 അ​​ഡ്മി​​ഷ​​ൻ മേ​​ഴ്സി ചാ​​ൻ​​സ് സി​​എ​​സ്എ​​സ് പ​​രീ​​ക്ഷ​​ക​​ൾ മേ​​യ് ആ​​റി​​ന് ആ​​രം​​ഭി​​ക്കും.
നാ​​ലാം സെ​​മ​​സ്റ്റ​​ർ (സി​​ബി​​സി​​എ​​സ് 2017 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ) പ​​രീ​​ക്ഷ​​ക​​ൾ മേ​​യ് ആ​​റി​​ന് ആ​​രം​​ഭി​​ക്കും.

ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ് (2018 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ​​പു​​തി​​യ സ്കീം, 2017 ​​അ​​ഡ്മി​​ഷ​​ൻ ഇം​​പ്രൂ​​വ്മെ​​ന്‍റ്, റീ​​അ​​പ്പി​​യ​​റ​​ൻ​​സ്),സി​​ബി​​സി​​എ​​സ്എ​​സ് (2013 2016 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്) പ​​രീ​​ക്ഷ​​ക​​ൾ മേ​​യ് 15ന് ​​തു​ട​ങ്ങും.

പ​​രാ​​ജ​​യ​​പ്പെ​​ട്ട​​വ​​ർ​​ക്കു​​ള്ള അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ്എ​​സ് (2013, 2014, 2015, 2016 അ​​ഡ്മി​​ഷ​​ൻ) പ​​രീ​​ക്ഷ​​ക​​ൾ മേ​​യ് 15ന് ​​തു​ട​ങ്ങും.

സ്കൂ​​ൾ ഓ​​ഫ് ഇ​​ന്ത്യ​​ൻ ലീ​​ഗ​​ൽ തോ​​ട്ടി​​ലെ ഒ​​രു വ​​ർ​​ഷ എ​​ൽ​​എ​​ൽ​​എം (2018 2019) അ​​വ​​സാ​​ന വ​​ർ​​ഷ വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ (ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ) പ​​രീ​​ക്ഷ മേ​​യ് ര​​ണ്ടു മു​​ത​​ൽ 13 വ​​രെ രാ​​വി​​ലെ 10 മു​​ത​​ൽ സ്കൂ​​ൾ ഓ​​ഫ് ഇ​​ന്ത്യ​​ൻ ലീ​​ഗ​​ൽ തോ​​ട്ടി​​ൽ ന​​ട​​ക്കും.

പ​​രീ​​ക്ഷ​ഫ​​ലം

2018 സെ​​പ്റ്റം​​ബ​​റി​​ൽ ന​​ട​​ന്ന നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​പി​​എ​​ഡ് (റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 23 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2018 ഓ​​ഗ​​സ്റ്റി​​ലെ ര​​ണ്ടാം വ​​ർ​​ഷ (പു​​തി​​യ സ്കീം) ​​റെ​​ഗു​​ല​​ർ ബി​​ഫാം പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 23 വ​​രെ അ​​പേ​​ക്ഷി​​ക്കാം.
2018 ഏ​​പ്രി​​ലി​​ലെ ഒ​​ന്നും ര​​ണ്ടും സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി മാ​​ത്ത​​മാ​​റ്റി​​ക്സ് (പ്രൈ​​വ​​റ്റ് റെ​​ഗു​​ല​​ർ, പ്രൈ​​വ​​റ്റ് സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 24 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2018 ന​​വം​​ബ​​റി​​ലെ ആ​​റാം (ഫൈ​​ന​​ൽ) സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി മെ​​ഡി​​ക്ക​​ൽ ബ​​യോ​​കെ​​മി​​സ്ട്രി റെ​​ഗു​​ല​​ർ പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്ക് 22 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

പ്രാ​​ക്ടി​​ക്ക​​ൽ പ​​രീ​​ക്ഷ​​യു​​ടെ മാ​​ർ​ക്ക്

ആ​​റാം സെ​​മ​​സ്റ്റ​​ർ യു​​ജി കോ​​ഴ്സു​​ക​​ളു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ പ​​രീ​​ക്ഷ​​യു​​ടെ മാ​​ർ​​ക്കു​​ക​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ എ​​ത്തി​​ച്ചി​​ട്ടി​​ല്ലാ​​ത്ത പ​​രീ​​ക്ഷ ചെ​​യ​​ർ​​മാ​ന്മാ​ർ മാ​​ർ​​ക്കു​​ക​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ലോ മൂ​​ല്യ​​നി​​ർ​​ണ​​യ ക്യാ​​ന്പു​​ക​​ളി​​ലെ ക്യാ​​ന്പ് ഓ​​ഫീ​​സ​​ർ​​മാ​​രെ​​യോ അ​​ടി​​യ​​ന്ത​​ര​​മാ​​യി ഏ​​ൽ​​പ്പി​​ക്ക​​ണ​​മെ​ന്നു പ​​രീ​​ക്ഷ ക​​ണ്‍​ട്രോ​​ള​​ർ അ​​റി​​യി​​ച്ചു. കോ​​ട്ട​​യം ബി​​സി​​എം കോ​​ള​​ജ്, പാ​​ലാ അ​​ൽ​​ഫോ​​ൻ​​സ കോ​​ള​​ജ്, ച​​ങ്ങ​​നാ​​ശേ​​രി ക്രി​​സ്തു​​ജ്യോ​​തി കോ​​ള​​ജ്, മൂ​​വാ​​റ്റു​​പു​​ഴ നി​​ർ​​മ​ല കോ​​ള​​ജ്, ആ​​ലു​​വ സെ​​ന്‍റ് സേ​​വി​​യേ​​ഴ്സ് കോ​​ള​​ജ് ഫോ​​ർ വി​​മ​​ണ്‍, തൃ​​പ്പൂ​​ണി​​ത്തു​​റ ചി​ന്മ​യ കോ​​ള​​ജ്, ല​​ബ്ബ​​ക്ക​​ട ജെ​​പി​​എം കോ​​ള​​ജ്, കോ​​ഴ​​ഞ്ചേ​​രി സെ​​ന്‍റ് തോ​​മ​​സ് കോ​​ള​​ജ്, അ​​ടി​​മാ​​ലി കാ​​ർ​​മ​​ൽ​​ഗി​​രി കോ​​ള​​ജ് എ​​ന്നീ കേ​​ന്ദ്ര​​ങ്ങ​​ളി​​ലാ​​ണ് മൂ​​ല്യ​​നി​​ർ​​ണ​​യ ക്യാ​​ന്പു​​ക​​ൾ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​ത്.

പ​​രീ​​ക്ഷാ പ​​രി​​ശീ​​ല​​നം

റെ​​യി​​ൽ​​വേ​​യി​​ലെ അ​​സി​​സ്റ്റ​​ന്‍റ് സ്റ്റേ​​ഷ​​ൻ മാ​​സ്റ്റ​​ർ, ഗു​​ഡ്സ് ഗാ​​ർ​​ഡ്, കൊ​​മേ​​ഴ്സ്യ​​ൽ, ട്രാ​​ഫി​​ക് അ​​പ്ര​​ന്‍റി​​സ് എ​​ന്നീ നി​​യ​​മ​​ന​​ങ്ങ​​ൾ​​ക്കാ​​യി ആ​​ർ​​ആ​​ർ​​ബി ന​​ട​​ത്തു​​ന്ന മ​​ത്സ​​ര പ​​രീ​​ക്ഷ​​ക​​ൾ​​ക്കു പ​​രി​​ശീ​​ല​​നം ന​​ൽ​​കും. 11ന് ​​തു​ട​ങ്ങു​ന്ന പ​​രി​​ശീ​​ല​​ന​​ത്തി​​ൽ ഏ​​താ​​നും സീ​​റ്റൊ​​ഴി​​വു​​ണ്ട്. 04812731025, 7559940413.