University News
ര​ണ്ടാം സെ​മ​സ്റ്റ​ർ എം​സി​എ പ​രീ​ക്ഷ​ക​ൾ
മേ​യ് 27 ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​സി​എ പ​രീ​ക്ഷ​ക​ൾ വി​ജ്ഞാ​പ​നം ചെ​യ്തു. മേ​യ് എ​ട്ടു മു​ത​ൽ 13 വ​രെ പി​ഴ​യി​ല്ലാ​തെ​യും 15 വ​രെ 160 രൂ​പ പി​ഴ​യോ​ടു​കൂ​ടെ​യും അ​പേ​ക്ഷി​ക്കാം.

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ​രീ​ക്ഷ​ക​ൾ

ഒ​ന്നും ര​ണ്ടും വ​ർ​ഷ വി​ദൂ​ര വി​ദ്യാ​ഭ്യാ​സ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ​രീ​ക്ഷ​ക​ൾ വി​ജ്ഞാ​പ​നം ചെ​യ്തു. ര​ണ്ടാം വ​ർ​ഷ പ​രീ​ക്ഷ​ക​ൾ​ക്ക് ഈ​മാ​സം 29 വ​രെ പി​ഴ​യി​ല്ലാ​തെ​യും മേ​യ് ര​ണ്ടു​വ​രെ 160 രൂ​പ പി​ഴ​യോ​ടു​കൂ​ടെ​യും അ​പേ​ക്ഷി​ക്കാം. ഒ​ന്നാം​വ​ർ​ഷ പ​രീ​ക്ഷ​ക​ൾ​ക്ക് മേ​യ് 15 വ​രെ പി​ഴ​യി​ല്ലാ​തെ​യും 20 വ​രെ 160 രൂ​പ പി​ഴ​യോ​ടു​കൂ​ടെ​യും അ​പേ​ക്ഷി​ക്കാം. പ​രീ​ക്ഷാ​ഫ​ലം പ്ര​ഖ്യാ​പി​ക്കാ​നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ന്ന​യു​ട​ൻ​ത​ന്നെ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​തി​നു​ള്ള അ​വ​സ​രം ല​ഭ്യ​മാ​ക്കും. വി​ശ​ദ​മാ​യ പ​രീ​ക്ഷാ​വി​ജ്ഞാ​പ​നം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പ്രോ​ജ​ക്‌​ട് മൂ​ല്യ​നി​ർ​ണ​യം, പ്രാ​യോ​ഗി​ക/​വാ​ചാ പ​രീ​ക്ഷ​ക​ൾ

ര​ണ്ടാം വ​ർ​ഷ എം​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് (വി​ദൂ​ര വി​ദ്യാ​ഭ്യാ​സം) (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് ജൂ​ൺ 2018) ഡി​സ​ർ​ട്ടേ​ഷ​ൻ മൂ​ല്യ​നി​ർ​ണ​യം /വാ​ചാ പ​രീ​ക്ഷ 16 ന് ​താ​വ​ക്ക​ര സ​ർ​വ​ക​ലാ​ശാ​ലാ ആ​സ്ഥാ​ന​ത്ത് ന​ട​ത്തും.