University News
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ മാ​​സ്റ്റ​​ർ ഓ​​ഫ് ഹ്യൂ​​മ​​ൻ റി​​സോ​​ഴ്സ് മാ​​നേ​​ജ്മെ​​ന്‍റ് പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
2018 ഡി​​സം​​ബ​​റി​​ലെ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ മാ​​സ്റ്റ​​ർ ഓ​​ഫ് ഹ്യൂ​​മ​​ൻ റി​​സോ​​ഴ്സ് മാ​​നേ​​ജ്മെ​​ന്‍റ് (2018 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ പു​​തി​​യ സ്കീം, 2017​​ന് മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 26 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

അ​​പേ​​ക്ഷാ തീ​​യ​​തി നീ​​ട്ടി

26ന് ​​ന​​ട​​ക്കു​​ന്ന ര​​ണ്ടാം വ​​ർ​​ഷ ബി​​ഫാം സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​യ്ക്ക് (സ​​പ്ലി​​മെ​​ന്‍റ​​റി വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് മാ​​ത്രം) 16 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

അ​​പേ​​ക്ഷാതീ​​യ​​തി

നാ​​ലാം വ​​ർ​​ഷ ബി​​എ​​സ്‌​സി എം​​ആ​​ർ​​ടി സ​​പ്ലി​​മെ​​ന്‍റ​​റി (പ്രോ​​ജ​​ക്ട് മൂ​​ല്യ​​നി​​ർ​​ണ​​യം, വൈ​​വാ​​വോ​​സി) പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് 22 വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ 23 വ​​രെ​​യും 1000 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 24 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.

സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന

2018 മേ​​യി​​ൽ ന​​ട​​ന്ന ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ബി​​എ​​സ്‌​സി (സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്ക് അ​​പേ​​ക്ഷി​​ച്ചി​​ട്ടു​​ള്ള വി​​ദ്യാ​​ർ​​ഥി​​ക​​ൾ തി​​രി​​ച്ച​​റി​​യ​​ൽ രേ​​ഖ​​ക​​ളു​​മാ​​യി 25, 26 തീ​​യ​​തി​​ക​​ളി​​ൽ സി​​ൽ​​വ​​ർ ജൂ​​ബി​​ലി പ​​രീ​​ക്ഷ​​ഭ​​വ​​നി​​ലെ സെ‌ക‌്ഷ​​നി​​ൽ (റൂം ​​ന​​ന്പ​​ർ 226) എ​​ത്ത​​ണം.

ശി​ല്പ​ശാ​ല

എ​​സ്പി​​എ​​സ്എ​​സ്, ആ​​ർ. സ്റ്റു​​ഡി​​യോ എ​​ന്നി​​വ ഉ​​പ​​യോ​​ഗി​​ച്ചു ബി​​സി​​ന​​സ് ഗ​​വേ​​ഷ​​ണ​​ത്തി​​ൽ ന​​ട​​ത്തു​​ന്ന വി​​വ​​ര​​വി​​ശ​​ക​​ല​​ന​​ത്തെ​​ക്കു​​റി​​ച്ച് എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല സ്കൂ​​ൾ ഓ​​ഫ് മാ​​നേ​​ജ്മെ​​ന്‍റ് ആ​​ൻ​​ഡ് ബി​​സി​​ന​​സ് സ്റ്റ​​ഡീ​​സ് സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന ശി​​ല്പ​​ശാ​​ല മേ​​യ് ആ​​റു മു​​ത​​ൽ 10 വ​​രെ എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ ന​​ട​​ക്കും.

www.mgu.ac.in, www.smb sm gu.org എ​​ന്നീ വെ​​ബ്സൈ​​റ്റു​​ക​​ളി​​ൽ​നി​​ന്ന് അ​​പേ​​ക്ഷ​​ഫോം ഡൗ​​ണ്‍​ലോ​​ഡ് ചെ​​യ്യാം. ഫോ​ൺ: 9446224240.