University News
ബി​ടെ​ക് ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷാ കേ​ന്ദ്രം
25ന് ​ആ​രം​ഭി​ക്കു​ന്ന ബി​ടെ​ക് ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ര്‍ (2014, 2009 സ്കീം, 2009 ​സ്കീം2009 പ്ര​വേ​ശ​നം മാ​ത്രം) എ​ന്നീ പ​രീ​ക്ഷ​ക​ള്‍​ക്ക് താ​ഴെ കൊ​ടു​ത്ത കേ​ന്ദ്ര​ങ്ങ​ളി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​ര്‍ ബ്രാ​ക്ക​റ്റി​ല്‍ കാ​ണു​ന്ന കേ​ന്ദ്ര​ത്തി​ല്‍ പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​ക​ണം. പാ​ല​ക്കാ​ട് മു​തു​മ​ട പി​സാ​റ്റ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് (പാ​ല​ക്കാ​ട് എ​ന്‍​എ​സ്എ​സ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ്), പാ​ല​ക്കാ​ട് മു​ണ്ടൂ​ര്‍ ആ​ര്യ​നെ​റ്റ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി (പാ​ല​ക്കാ​ട് അ​ല്‍ അ​മീ​ന്‍ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ്), മ​ഞ്ചേ​രി ഏ​റ​നാ​ട് നോ​ള​ജ് സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് (മ​ല​പ്പു​റം പ​ട്ടി​ക്കാ​ട് എം​ഇ​എ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ്).

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ യു​ജി പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​എ/ ബി​എ അ​ഫ്സ​ല്‍​ഉ​ല്‍​ഉ​ല​മ/ ബി​എ​സ് സി/​ബി​കോം/​ബി​ബി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) ന​വം​ബ​ര്‍ 2017 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യം/​സൂ​ക്ഷ്മ​പ​രി​ശോ​ധ​നാ ഫ​ലം വെ​ബ്സൈ​റ്റി​ല്‍ .

പ​രീ​ക്ഷാ​ഫ​ലം

2018 ന​വം​ബ​റി​ല്‍ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ ഇ​ക്ക​ണോ​മി​ക്സ്/​എം​എ ഫി​നാ​ന്‍​ഷ്യ​ല്‍ ഇ​ക്ക​ണോ​മി​ക്സ് (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍ .

2018 ജൂ​ണി​ല്‍ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​എ​ഫി​ല്‍ ഇ​ക്ക​ണോ​മി​ക്സ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍ .


സി​എ​ച്ച്എം​കെ ലൈ​ബ്ര​റി പ്ര​വ​ര്‍​ത്ത​നം

സി​എ​ച്ച്എം​കെ ലൈ​ബ്ര​റി 20, 22, 24 തി​യ​തി​ക​ളി​ല്‍ പ​ത്ത് മു​ത​ല്‍ അ​ഞ്ച് വ​രെ​യാ​യി​രി​ക്കും പ്ര​വ​ര്‍​ത്തി​ക്കു​ക.