University News
തീ​യ​തി നീ​ട്ടി
ഏ​പ്രി​ൽ 11 ന് ​ന​ട​ത്താ​നി​രു​ന്ന ഫൈ​ന​ൽ ഇ​യ​ർ ബി​എ പാ​ർ​ട്ട് മൂ​ന്ന് ആ​ന്വ​ൽ സ്കീം ​ഡി​ഗ്രി പ​രീ​ക്ഷ മേ​യ് 10 ലേ​ക്ക് മാ​റ്റി. വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

ഏ​പ്രി​ൽ 11ന് ​ന​ട​ത്താ​നി​രു​ന്ന ഫൈ​ന​ൽ ഇ​യ​ർ ബി​എ​സ്‌​സി പാ​ർ​ട്ട് മൂ​ന്ന് മാ​ത്ത​മാ​റ്റി​ക്സ് മെ​യി​ൻ ആ​നു​വ​ൽ സ്കീം ​സ​പ്ലി​മെ​ന്‍റ​റി ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ പേ​പ്പ​ർ ഒ​ന്ന് കാ​ൽ​ക്കു​ല​സ്, അ​ന​ലി​റ്റി​ക് ജോ​മെ​ട്രി, ആ​ൾ​ജി​ബ്ര & ട്രി​ഗ്നോ​മെ​ട്രി മേ​യ് 13ന് ​ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ്രാ​ക്ടി​ക്ക​ൽ വൈ​വ വോ​സി പ​രീ​ക്ഷ

ആ​റാം സെ​മ​സ്റ്റ​ർ സി​ബി​സി​സ് ഏ​പ്രി​ൽ 2019 (2016 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ 2013 , 2014 , & 2015 അ​ഡ്മി​ഷ​ൻ ,സ​പ്ലി​മെ​ന്റ​റി ) ബി​എ​സ്‌​സി പോ​ളി​മ​ർ കെ​മി​സ്ട്രി , സ്റ്റാ​റ്റി​സ്റ്റി​ക്സ് , സു​വോ​ള​ജി , സൈ​ക്കോ​ള​ജി എ​ന്നീ വി​ഷ​യ​ങ്ങ​ളു​ടെ പ്രാ​ക്ടി​ക്ക​ലും , വൈ​വ വോ​സി​യും യ​ഥാ​ക്ര​മം ഏ​പ്രി​ൽ 30, മേ​യ് ര​ണ്ട്, മേ​യ് ര​ണ്ട്, മേ​യ് ആ​റ് തീ​യ​തി​ക​ളി​ൽ അ​താ​തു കോ​ള​ജി​ൽ ആ​രം​ഭി​ക്കും .വി​ശ​ദ​മാ​യ ടൈം ​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

ആ​റാം സെ​മ​സ്റ്റ​ർ ബി​കോം സി​ബി​സി​എ​സ് പ​രീ​ക്ഷ​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ്രോ​ജ​ക്ട് വൈ​വ അ​ത​ത് കോ​ള​ജു​ക​ളി​ൽ 29ന് ​ന​ട​ത്തും. പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ ഏ​പ്രി​ൽ 30 മു​ത​ൽ മേ​യ് മൂ​ന്നു​വ​രെ​യും ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷ തീ​യ​തി

ഏ​പ്രി​ൽ 11 ന് ​ന​ട​ത്താ​നി​രു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക്ക് (2008 സ്കീം) ​ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ക്ലൈ​മ​റ്റോ​ള​ജി ’ എ​ന്ന പേ​പ്പ​ർ 29 നും ​നാ​ലാം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക്ക് (2013 സ്കീം ) ​ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ’ഹി​സ്റ്റ​റി ഓ​ഫ് ആ​ർ​ക്കി​ടെ​ക്ച​ർ മൂ​ന്ന് ’ എ​ന്ന പേ​പ്പ​ർ മേ​യ് ര​ണ്ടി​നും ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

2018 ന​വം​ബ​ർ മാ​സ​ത്തി​ൽ ന​ട​ന്ന ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക് പാ​ർ​ട്ട് ടൈം ​റീ​സ്ട്ര​ക്ചേ​ഴ്ഡ് ( 2008 സ്കീം ) ​പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.