University News
ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​ആ​​ർ​​ക് പ​​രീ​​ക്ഷ​​ക​​ൾ മേ​​യ് 15ന് തുടങ്ങും
ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​ആ​​ർ​​ക് (2016 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2015 അ​​ഡ്മി​​ഷ​​ൻ ഇം​​പ്രൂ​​വ്മെ​​ന്‍റ്, സ​​പ്ലി​​മെ​​ന്‍റ​​റി, 2015ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ മേ​​യ് 15നും ​​നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​ആ​​ർ​​ക് (2017 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2016 അ​​ഡ്മി​​ഷ​​ൻ ഇം​​പ്രൂ​​വ്മെ​​ന്‍റ്, സ​​പ്ലി​​മെ​​ന്‍റ​​റി, 2016ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ മേ​​യ് 16നും ​​ഒ​​ന്നും ര​​ണ്ടും സെ​​മ​​സ്റ്റ​​ർ (2018 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2017 അ​​ഡ്മി​​ഷ​​ൻ ഇം​​പ്രൂ​​വ്മെ​​ന്‍റ്, സ​​പ്ലി​​മെ​​ന്‍റ​​റി, 2017ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ മേ​​യ് 17നും ​​ആ​​രം​​ഭി​​ക്കും. 27 വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ 29 വ​​രെ​​യും 1000 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ മേ​​യ് ര​​ണ്ടു​​വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം. റെ​​ഗു​​ല​​ർ വി​​ദ്യാ​​ർ​​ഥി​​ക​​ൾ സെ​​മ​​സ്റ്റ​​റി​​ന് 200 രൂ​​പ​​യും വീ​​ണ്ടു​​മെ​​ഴു​​തു​​ന്ന​​വ​​ർ പേ​​പ്പ​​റൊ​​ന്നി​​ന് 50 രൂ​​പ വീ​​ത​​വും (സെ​​മ​​സ്റ്റ​​റി​​ന് പ​​ര​​മാ​​വ​​ധി 200 രൂ​​പ) സി​​വി ക്യാ​​ന്പ് ഫീ​​സാ​​യി പ​​രീ​​ക്ഷ​​ഫീ​​സി​​നു പു​​റ​​മെ അ​​ട​​യ്ക്ക​​ണം.

പ്രാ​​ക്ടി​​ക്ക​​ൽ

അ​​വ​​സാ​​ന വ​​ർ​​ഷ ബി​​ഡി​​എ​​സ് പാ​​ർ​​ട്ട് ര​​ണ്ട് (2008 അ​​ഡ്മി​​ഷ​​ൻ മു​​ത​​ൽ, 2008ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ) മേ​​ഴ്സി ചാ​​ൻ​​സ് മാ​​ർ​​ച്ച് 2019 പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ 22 മു​​ത​​ൽ വി​​വി​​ധ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ന​​ട​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

അ​​വ​​സാ​​ന വ​​ർ​​ഷ ബി​​ഡി​​എ​​സ് പാ​​ർ​​ട്ട്​​ഒ​​ന്ന് (2008 അ​​ഡ്മി​​ഷ​​ൻ മു​​ത​​ൽ) മേ​​ഴ്സി ചാ​​ൻ​​സ് മാ​​ർ​​ച്ച് 2019 പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ 26 മു​​ത​​ൽ മേ​​യ് മൂ​​ന്നു​​വ​​രെ മൂ​​വാ​​റ്റു​​പു​​ഴ അ​​ന്നൂ​​ർ ഡെ​​ന്‍റ​​ൽ കോ​​ള​​ജി​​ൽ ന​​ട​​ക്കും. ടൈം​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

ഓ​​ർ​​ഗാ​​നി​​ക് ഫാ​​മിം​​ഗ്

ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റ് ഓ​​ഫ് ലൈ​​ഫ്‌​ലോം​​ഗ് ലേ​​ണിം​​ഗ് ആ​​ൻ​​ഡ് എ​​ക്സ്റ്റ​​ൻ​​ഷ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ന​​ട​​ത്തു​​ന്ന ഡി​​പ്ലോ​​മ ഇ​​ൻ ഓ​​ർ​​ഗാ​​നി​​ക് ഫാ​​മിം​​ഗ് കോ​​ഴ്സി​​ന്‍റെ പു​​തി​​യ ബാ​​ച്ചി​​ലേ​​ക്ക് അ​​ഡ്മി​​ഷ​​ൻ ആ​​രം​​ഭി​​ച്ചു. 10ാം ക്ലാ​​സ് വി​​ജ​​യ​​വും ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റ് ഓ​​ഫ് ലൈ​​ഫ്‌​ലോം​​ഗ് ലേ​​ണിം​​ഗ് ആ​​ൻ​​ഡ് എ​​ക്സ്റ്റ​​ൻ​​ഷ​​ൻ ന​​ട​​ത്തു​​ന്ന സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് കോ​​ഴ്സ് ഇ​​ൻ ഓ​​ർ​​ഗാ​​നി​​ക് ഫാ​​മിം​​ഗ് കോ​​ഴ്സ് വി​​ജ​​യ​​വു​​മാ​​ണ് യോ​​ഗ്യ​​ത. 8100 രൂ​​പ​​യാ​​ണ് ഫീ​​സ്. താ​​ല്പ​​ര്യ​​മു​​ള്ള​​വ​​ർ 26ന് ​​രാ​​വി​​ലെ 10.30ന് ​​അ​​സ​​ൽ രേ​​ഖ​​ക​​ൾ സ​​ഹി​​തം ഹാ​​ജ​​രാ​​ക​​ണം. 04812731560, 2731724.