University News
ആ​റാം സെ​മ​സ്റ്റ​ര്‍ യു​ജി മൂ​ല്യ​നി​ര്‍​ണ​യ ക്യാ​മ്പ്
ആ​റാം സെ​മ​സ്റ്റ​ര്‍ ബി​എ/​ബി​എ​സ് സി/​ബി​എം​എം​സി (സി​യു​സി​ബി​സി​എ​സ്എ​സ്) ഏ​പ്രി​ല്‍ 2019 പ​രീ​ക്ഷ​യു​ടെ മൂ​ല്യ​നി​ര്‍​ണ​യ ക്യാ​മ്പ് മേ​യ് ര​ണ്ടി​ന് ന​ട​ക്കും. വി​വ​ര​ങ്ങ​ള്‍​ക്ക് അ​ത​ത് ക്യാ​മ്പ് ചെ​യ​ര്‍​മാ​ന്‍​മാ​രു​മാ​യി ബ​ന്ധ​പ്പെ​ട​ണം. വെ​ബ്സൈ​റ്റി​ലും ല​ഭ്യ​മാ​ണ്. നി​യ​മ​ന ഉ​ത്ത​ര​വ് ല​ഭി​ക്കാ​ത്ത അ​ധ്യാ​പ​ക​ര്‍​ക്ക് അ​ന്ന് രാ​വി​ലെ പ​ത്ത് മ​ണി​ക്ക് ക്യാ​മ്പി​ലെ​ത്തി ഉ​ത്ത​ര​വ് കൈ​പ്പ​റ്റി ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ക്ക​ണം. പ​ങ്കെ​ടു​ക്കാ​ത്ത അ​ധ്യാ​പ​ക​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ര്‍ അ​റി​യി​ച്ചു.

പ​രീ​ക്ഷാ​ഫ​ലം

2018 ഡി​സം​ബ​റി​ല്‍ ന​ട​ത്തി​യ ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ര്‍ എം​എ അ​റ​ബി​ക് (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് മേ​യ് മൂ​ന്ന് വ​രെ അ​പേ​ക്ഷി​ക്കാം.
More News