University News
പി​​എ​​ച്ച്ഡി എ​​ൻ​​ട്ര​​ൻ​​സ് പ​​രീ​​ക്ഷ
2019 വ​​ർ​​ഷ​​ത്തെ പി​​എ​​ച്ച്ഡി എ​​ൻ​​ട്ര​​ൻ​​സ് പ​​രീ​​ക്ഷ​​യു​​ടെ പു​​തു​​ക്കി​​യ വി​​ജ്ഞാ​​പ​​നം phd.mgu.ac.in എ​​ന്ന വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും. എ​​സ‌്സി, എ​​സ്ടി, ഒ​​ബി​​സി (നോ​​ണ്‍ ക്രീ​​മി​​ലേ​​യ​​ർ), ഭി​​ന്ന​​ശേ​​ഷി​​ക്കാ​​ർ എ​​ന്നി​​വ​​ർ​​ക്ക് ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ പ​​രീ​​ക്ഷ​​യി​​ൽ 45 ശ​​ത​​മാ​​നം മാ​​ർ​​ക്ക് അ​​ല്ലെ​​ങ്കി​​ൽ ത​​ത്തു​​ല്യ ഗ്രേ​​ഡ് (ഗ്രേ​​സ് മാ​​ർ​​ക്ക് കൂ​​ടാ​​തെ) ഉ​​ണ്ടെ​​ങ്കി​​ൽ അ​​പേ​​ക്ഷി​​ക്കാം. മ​​റ്റു വി​​ശ​​ദാം​​ശ​​ങ്ങ​​ളി​​ൽ മാ​​റ്റ​​മി​​ല്ല.

അ​​പേ​​ക്ഷ തീ​​യ​​തി

ഒ​​ന്നും ര​​ണ്ടും സെ​​മ​​സ്റ്റ​​ർ ബി​​പി​​എ​​ഡ് (2014 2015 അ​​ഡ്മി​​ഷ​​ൻ) പ​​രീ​​ക്ഷ​​ക​​ൾ​​ക്കു മേ​​യ് ആ​​റു​​വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ ഏ​​ഴു​​വ​​രെ​​യും 1000 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ ഒ​​ന്പ​​തു​​വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം. വി​​ദ്യാ​​ർ​​ഥി​​ക​​ൾ സി​​വി ക്യാ​​ന്പ് ഫീ​​സാ​​യി 200 രൂ​​പ പ​​രീ​​ക്ഷ​​ഫീ​​സി​​നു പു​​റ​​മെ അ​​ട​​യ്ക്ക​​ണം. epay.mgu.ac.in എ​​ന്ന വെ​​ബ്സൈ​​റ്റ് വ​​ഴി ഓ​​ണ്‍​ലൈ​​നാ​​യാ​​ണ് പ​​രീ​​ക്ഷ ഫീ​​സ് അ​​ട​​യ്ക്കേ​​ണ്ട​​ത്.