University News
നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ, എം​​എ​​സ്‌​സി, എം​​കോം പ​​രീ​​ക്ഷ​​ക​​ൾ മേ​​യ് ആ​​റി​​നു തു​ട​ങ്ങും
നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ, എം​​എ​​സ്‌​സി, എം​​കോം, എം​​സി​​ജെ, എം​​എം​​എ​​ച്ച്, എം​​എ​​സ്ഡ​​ബ്ല്യു ആ​​ൻ​​ഡ് എം​​ടി​​എ, എം​​ടി​​ടി​​എം (2017 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2014, 2015, 2016 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, 2012, 2013 അ​​ഡ്മി​​ഷ​​ൻ മേ​​ഴ്സി ചാ​​ൻ​​സ് സി​​എ​​സ്എ​​സ്) പ​​രീ​​ക്ഷ​​ക​​ൾ മേ​​യ് ആ​​റി​​നു തു​ട​ങ്ങും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

അ​​പേ​​ക്ഷാതീ​​യ​​തി

10ാം സെ​​മ​​സ്റ്റ​​ർ ഡി​​ഡി എം​​സി​​എ (2014 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ) പ​​രീ​​ക്ഷ​​യു​​ടെ പ്രോ​​ജ​​ക്ട് മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും വൈ​​വാ​​വോ​​സി പ​​രീ​​ക്ഷ​​യ്ക്കും 29 വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ 30 വ​​രെ​​യും 1000 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ മേ​​യ് ര​​ണ്ടു ​വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.

പ്രാ​​ക്ടി​​ക്ക​​ൽ

ഒ​​ന്നു മു​​ത​​ൽ നാ​​ലു​​വ​​രെ വ​​ർ​​ഷം ബി​​എ​​സ്‌​സി ന​​ഴ്സിം​​ഗ്​​മേ​​ഴ്സി ചാ​​ൻ​​സ് ഫെ​​ബ്രു​​വ​​രി, മാ​​ർ​​ച്ച് 2019 പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ ‌29 മു​​ത​​ൽ വി​​വി​​ധ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ന​​ട​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

പ​​രീ​​ക്ഷാഫ​​ലം

2018 മേ​​യി​​ൽ ന​​ട​​ന്ന ഒ​​ന്നും ര​​ണ്ടും സെ​​മ​​സ്റ്റ​​ർ ബി​​ആ​​ർ​​ക് (റെ​​ഗു​​ല​​ർ, ഇം​​പ്രൂ​​വ്മെ​​ന്‍റ്, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 24 വ​​രെ അ​​പേ​​ക്ഷി​​ക്കാം.