University News
ആ​റാം സെ​മ​സ്റ്റ​ർ ബി​ബി​എ, ബി​സി​എ, ബി​ബി​എം, ബി​ടി​എ​സ്, ബി​പി​എ, ബി​എ​സ്ഡ​ബ്ല്യൂ, ബി​എ​ഫ്ടി ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
2019 മാ​ർ​ച്ചി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ (സി​ബി​സി​എ​സ്എ​സ്) ബി​ബി​എ, ബി​സി​എ, ബി​ബി​എം, ബി​ടി​എ​സ്, ബി​പി​എ, ബി​എ​സ്ഡ​ബ്ല്യൂ, ബി​എ​ഫ്ടി (റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 14 വ​രെ അ​പേ​ക്ഷി​ക്കാം.

2019 മാ​ർ​ച്ചി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബി​കോം സി​ബി​സി​എ​സ്എ​സ് (മോ​ഡ​ൽ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് റെ​ഗു​ല​ർ 2016 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 20132015) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 14 വ​രെ അ​പേ​ക്ഷി​ക്കാം. തൊ​ടു​പു​ഴ അ​ൽ അ​ഷ​ർ കോ​ള​ജി​ലെ ബി​കോം മോ​ഡ​ൽ ഒ​ന്ന് ഫ​ലം ഉ​ട​ൻ പ്ര​സി​ദ്ധീ​ക​രി​ക്കും.

2018 ഏ​പ്രി​ലി​ൽ ന​ട​ന്ന എം​ഫി​ൽ ഒ​ന്നാം സെ​മ​സ്റ്റ​ർ ഫി​ഷ​റി ബ​യോ​ള​ജി ആ​ൻ​ഡ് അ​ക്വ​ക​ൾ​ച്ച​ർ (റെ​ഗു​ല​ർ) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് 13 വ​രെ അ​പേ​ക്ഷി​ക്കാം.

ലൈ​ഫ് ലോം​ഗ് ലേ​ണിം​ഗ് ആ​ൻ​ഡ് എ​ക്സ്റ്റ​ൻ​ഷ​ൻ വ​കു​പ്പു ന​ട​ത്തു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സു​ക​ളു​ടെ പു​തി​യ ബാ​ച്ചി​ലേ​ക്ക് പ്ര​വേ​ശ​നം ആ​രം​ഭി​ച്ചു. സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ഇ​ൻ കൗ​ണ്‍സി​ലി​ങ്ങി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം ഏ​ഴി​നും സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ഇ​ൻ മാ​നേ​ജ്മെ​ന്‍റ് ഓ​ഫ് ലേ​ണിം​ഗ് ഡി​സ​ബി​ലി​റ്റീ​സ് കോ​ഴ്സി​ലേ​ക്ക് എ​ട്ടി​നും സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ഇ​ൻ യോ​ഗി​ക് സ​യ​ൻ​സി​ലേ​ക്ക് ഒ​ന്പ​തി​നും പ്ര​വേ​ശ​നം ന​ട​ക്കും. പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ രാ​വി​ലെ 10 ന് ​ആ​രം​ഭി​ക്കും. പ്ല​സ്ടു, പ്രീ​ഡി​ഗ്രി ജ​യ​മാ​ണ് യോ​ഗ്യ​ത. സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ഇ​ൻ ഓ​ർ​ഗാ​നി​ക് ഫാ​മിം​ഗി​ലേ​ക്ക് 10ന് ​പ്ര​വേ​ശ​നം ന​ട​ക്കും. മ​ല​യാ​ളം എ​ഴു​താ​നും വാ​യി​ക്കാ​നു​മു​ള്ള ക​ഴി​വാ​ണ് യോ​ഗ്യ​ത. 5100 രൂ​പ​യാ​ണ് കോ​ഴ്സു​ക​ളു​ടെ ഫീ​സ്. 0481 2731560, 2731724, 9544981839.