University News
കു​സാ​റ്റി​ല്‍ മാ​രി​ടൈം ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ ട്രെ​യി​നിം​ഗ് കോഴ്സ്
ക​​​ള​​​മ​​​ശേ​​​രി: മ​​​ര്‍​ച്ച​​​ന്‍റ് നേ​​​വി​​​യി​​​ലെ തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ള്‍ തു​​​റ​​ന്നു​​കാ​​​ട്ടു​​​ന്ന​​​തി​​​നും ബ​​​ന്ധ​​​പ്പെ​​​ട്ട മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ പ​​​രി​​​ശീ​​​ല​​​നം ന​​​ല്‍​കു​​​ന്ന​​​തി​​​നും കൊ​​​ച്ചി ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല(​​കു​​സാ​​റ്റ്)​​​യു​​​ടെ കെ​.​​എം. സ്‌​​​കൂ​​​ള്‍ ഓ​​​ഫ് മ​​​റൈ​​​ന്‍ എ​​​ൻ​​​ജി​​​നീ​​​യ​​​റിം​​​ഗ് 10 ദി​​​വ​​​സ​​​ത്തെ ‘മാ​​​രി​​​ടൈം ഇ​​​ന്‍​ഡ​​​സ്ട്രി​​​യ​​​ല്‍ ട്രെ​​​യി​​​നിം​​​ഗ്’ കോ​​ഴ്സ് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു.ഡ​​​യ​​​റ​​​ക്ട​​​ര്‍, കെ.​​എം. സ്‌​​​കൂ​​​ള്‍ ഓ​​​ഫ് മ​​​റൈ​​​ന്‍ എ​​​ൻ​​​ജി​​​നീ​​​യ​​​റിം​​​ഗ്, കു​​​സാ​​​റ്റ് എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ലോ [email protected] എ​​​ന്ന ഇ​​​മെ​​​യി​​​ല്‍ വി​​​ലാ​​​സ​​​ത്തി​​​ലോ പേ​​​രും കോ​​​ഴ്‌​​​സും പ​​​ഠി​​​ക്കു​​​ന്ന സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ വി​​​വ​​​ര​​​ങ്ങ​​​ളും സ​​​ഹി​​​തം അ​​​പേ​​​ക്ഷി​​​ക്ക​​​ണം. തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളെ അ​​​വ​​​ര​​​വ​​​രു​​​ടെ സ്ഥാ​​​പ​​​നം മു​​​ഖേ​​​ന അ​​​റി​​​യി​​​ക്കും.
More News