University News
ബി​പി​എ​ഡ് പ്ര​വേ​ശ​ന പ​രീ​ക്ഷ 15-ന്
ര​ണ്ട് വ​ർ​ഷ​ത്തെ ബി​പി​എ​ഡ് കോ​ഴ്സി​ന് അ​പേ​ക്ഷി​ച്ച​വ​ർ​ക്കു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ​യും ശാ​രീ​രി​ക ക്ഷ​മ​താ പ​രി​ശോ​ധ​ന​യും സ്പോ​ർ​ട്സ് ആ​ൻ​ഡ് ഗെ​യിം​സി​ലു​ള്ള പ്രാ​വീ​ണ്യ​വും 15ന് ​സ​ർ​വ​ക​ലാ​ശാ​ലാ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ത്തും. www.cuonline.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ നി​ന്ന് ഹാ​ൾ​ടി​ക്ക​റ്റ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് രാ​വി​ലെ എ​ട്ടി​ന് സ​ർ​വ​ക​ലാ​ശാ​ലാ സെ​ന്‍റ​ർ ഫോ​ർ ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​നി​ൽ എ​ത്ത​ണം.

ചി​റ്റൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ൽ എം​ഫി​ൽ പ്ര​വേ​ശ​നം

കീ​ഴി​ലെ ചി​റ്റൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ൽ എം​ഫി​ൽ മാ​ത്ത​മാ​റ്റി​ക്സ്, ത​മി​ഴ് എ​ന്നീ കോ​ഴ്സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​വ​സാ​ന തി​യ​തി 16. ഫീ​സ് ജ​ന​റ​ൽ 555 രൂ​പ, എ​സ് സി/​എ​സ്ടി 190 രൂ​പ. സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട്, ച​ലാ​ൻ സ​ഹി​തം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തി​യ​തി 17. എം.​ഫി​ൽ റ​ഗു​ലേ​ഷ​ൻ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ www.cuonline.ac.in വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍ : 0494 2407016, 2407017.

അ​ക്ക​ഡേ​മി​ക് കൗ​ണ്‍​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്

ഏ​പ്രി​ൽ 27ലെ ​അ​ക്ക​ഡേ​മി​ക് കൗ​ണ്‍​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​ന പ്ര​കാ​രം ന​ട​ത്താ​നി​രു​ന്ന അ​ധ്യാ​പ​ക മ​ണ്ഡ​ല​ത്തി​ലെ ജൂ​ണ്‍ 14ലെ ​വോ​ട്ടെ​ടു​പ്പും ജൂ​ണ്‍ 18ലെ ​വോ​ട്ടെ​ണ്ണ​ലും യ​ഥാ​ക്ര​മം ജൂ​ണ്‍ 22, 23 തി​യ​തി​ക​ളി​ലേ​ക്ക് നീ​ട്ടി.

മ​റ്റ് മ​ണ്ഡ​ല​ങ്ങ​ളി​ലെ വൊ​ട്ടെ​ടു​പ്പും വോ​ട്ടെ​ണ്ണ​ലും വി​ജ്ഞാ​പ​ന പ്ര​കാ​രം ന​ട​ക്കു​മെ​ന്ന് വ​ര​ണാ​ധി​കാ​രി അ​റി​യി​ച്ചു. സ​മ​യ​ത്തി​ലോ സ്ഥ​ല​ത്തി​ലോ മാ​റ്റ​മി​ല്ല.

ഒ​രു വ​ർ​ഷ​ത്തെ എ​ൽ​എ​ൽ​എം കോ​ഴ്സ്

നി​യ​മ പ​ഠ​ന​വ​കു​പ്പി​ൽ ഒ​രു വ​ർ​ഷ​ത്തെ എ​ൽ​എ​ൽ​എം കോ​ഴ്സ് ആ​രം​ഭി​ക്കു​ന്നു. അ​ധ്യാ​പ​ന​ത്തി​ന് പു​റ​മെ മ​റ്റ് ഉ​ദ്യോ​ഗ​ങ്ങ​ൾ​ക്കും, ജോ​ലി​യി​ൽ പ്ര​മോ​ഷ​നും, അ​ഭി​ഭാ​ഷ​ക വൃ​ത്തി​യി​ൽ പ്ര​ത്യേ​ക വി​ഷ​യ​ത്തി​ൽ പ്രാ​ഗ​ത്ഭ്യം നേ​ടു​ന്ന​തി​നും ഈ ​കോ​ഴ്സ് സ​ഹാ​യ​ക​മാ​കും. ര​ണ്ട് സെ​മ​സ്റ്റ​റു​ക​ളാ​ണ് ഉ​ണ്ടാ​വു​ക. ക്രി​മി​ന​ൽ ലോ, ​കോ​ർ​പ​റേ​റ്റ് ആ​ൻ​ഡ് ബി​സി​ന​സ് ലോ, ​ടാ​ക്സേ​ഷ​ൻ ലോ, ​കോ​ണ്‍​സ്റ്റി​റ്റ്യൂ​ഷ​ണ​ൽ ആ​ന്‍റ് അ​ഡ്മി​നി​സ്ട്രേ​ഷ​ണ​ൽ ലോ ​എ​ന്നീ ഐ​ച്ഛി​ക വി​ഷ​യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ക്ലാ​സു​ക​ൾ ജൂ​ലൈ ആ​ദ്യ​വാ​രം ആ​രം​ഭി​ക്കും. അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന തി​യ​തി 27. ജൂ​ണ്‍ 12ന് ​പ്ര​വേ​ശ​ന പ​രീ​ക്ഷ ന​ട​ത്തും. 40 സീ​റ്റു​ക​ളു​ള്ള ര​ണ്ട് ബാ​ച്ചു​ക​ളാ​യി​ട്ടാ​ണ് പ്ര​വേ​ശ​നം ന​ട​ത്തു​ക. സെ​മ​സ്റ്റ​ർ ഫീ​സ് 20,000 രൂ​പ.

പ​രീ​ക്ഷാ​ഫ​ലം

2018 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ർ എം​എ​സ് സി ​ജി​യോ​ഗ്ര​ഫി (സി​യു​സി​എ​സ്‌​എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 21 വ​രെ അ​പേ​ക്ഷി​ക്കാം.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ അ​ഡീ​ഷ​ണ​ൽ സ​പ്ലി​മെ​ന്‍റ​റി ജൂ​ലൈ 2018, ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ (ഈ​വ​നിം​ഗ്) ഡി​സം​ബ​ർ 2017, ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ബി​എ ഹെ​ൽ​ത്ത് കെ​യ​ർ മാ​നേ​ജ്മെ​ന്‍റ് ജൂ​ണ്‍ 2018, ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​പി​എ​ഡ് ജൂ​ണ്‍ 2018 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ. ഉ​ത്ത​ര​ക്ക​ട​ലാ​സ് തി​രി​ച്ച​റി​യാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 15 ദി​വ​സ​ത്തി​ന​കം പ​രീ​ക്ഷാ​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

സി​ൻ​ഡി​ക്ക​റ്റ് യോ​ഗം

സി​ൻ​ഡി​ക്ക​റ്റ് യോ​ഗം 18ന് ​രാ​വി​ലെ പ​ത്തി​ന് ചേ​രും.
More News